ThiruvananthapuramNattuvarthaLatest NewsKeralaNews

തെ​രു​വുനാ​യ ആക്രമണം: ഏ​ഴു വ​യ​സു​കാ​ര​ന് പരിക്ക്

വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ര​മ​പ്രി​യ​യു​ടെ​യും ഫി​റോ​സി​ന്‍റെ​യും മ​ക​ൻ ആ​ദി​നാ​ർ ഫി​റോ​സി​നാ​ണ് തെ​രു​വുനാ​യയുടെ ആക്രമണത്തിൽ പരിക്കേറ്റത്

വി​ഴി​ഞ്ഞം: ഏ​ഴു വ​യ​സു​കാ​ര​ന് തെ​രു​വുനാ​യയുടെ ആക്രമണത്തിൽ പരിക്കേറ്റു. വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ര​മ​പ്രി​യ​യു​ടെ​യും ഫി​റോ​സി​ന്‍റെ​യും മ​ക​ൻ ആ​ദി​നാ​ർ ഫി​റോ​സി​നാ​ണ് തെ​രു​വുനാ​യയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

Read Also : എൽഡിഎഫിന്റെ ആശയം ഒരു പളുങ്കുപാത്രം പോലെയെന്ന് ഭീമൻ രഘു, അപ്പോൾ കാണാൻ ഭംഗി മാത്രമേയുള്ളു വേഗം പൊട്ടുമെന്നു കമന്റ്

വെ​ങ്ങാ​നൂ​ർ നെ​ല്ലി​വി​ള​യി​ൽ ആണ് സംഭവം. ക​ടി​യേ​റ്റ കു​ട്ടി​യെ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : മരിച്ച് പോയ മകന്റെ ‘കൈകളിൽ’ പിടിച്ച് അവന്റെ ജന്മദിനത്തിന് കേക്ക് മുറിച്ച് മാതാപിതാക്കൾ; നൊമ്പരക്കാഴ്ച

shortlink

Related Articles

Post Your Comments

Related Articles


Back to top button