Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -29 May
ഇറച്ചിക്കച്ചവടക്കാർക്കായി പുതിയ സംഘടന രൂപീകരിച്ച് സിപിഎം
കണ്ണൂർ: ബീഫ് രാഷ്ട്രീയം രാജ്യത്താകമാനം അലയടിക്കുമ്പോൾ ഇറച്ചിക്കച്ചവടക്കാർക്കായി പുതിയ സംഘടനയുമായി സിപിഎം രംഗത്ത്.കണ്ണൂര്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച് സി.െഎ.ടി.യുവിന് കീഴില്‍ ‘മീറ്റ് മര്‍ച്ചന്റ്സ് അസോസിയേഷന്’ എന്ന പുതിയ സംഘടനക്കാണ്…
Read More » - 29 May
മലയാളി കുടുംബം കത്തിക്കരിഞ്ഞ സംഭവം: കൊലപാതക സാധ്യത തള്ളാതെ പോലീസ്
ചെന്നൈ: മഹാബലിപുരത്ത് കാർ കത്തി മലയാളി കുടുംബം മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നു പോലീസ്. കൊലപാതക സാധ്യതയും തള്ളിക്കളയുന്നില്ല.പാലക്കാട് സ്വദേശിയും ചെന്നൈയിൽ സ്ഥിരതാമസവുമായ പാലക്കാട് പട്ടഞ്ചേരി ചങ്ങംവീട്ടിൽ ജയദേവൻ…
Read More » - 29 May
കാശ്മീരിലെ ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദികളുടെ പുതിയ തലവനെ തിരഞ്ഞെടുത്തതായി സൂചന
ശ്രീനഗർ: കാശ്മീരിലെ ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദികളുടെ പുതിയ തലവനെ തിരഞ്ഞെടുത്തതായി സൂചന. 29-കാരനായ റിയാൻ നായ്ക്കോയാണ് തിരഞ്ഞെടുത്തതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കമാൻഡറായിരുന്ന സബ്സർ…
Read More » - 29 May
കൈക്കൂലി ചോദിച്ച വില്ലേജ് ഓഫീസര്‍ക്കെതിരേ യുവതിയുടെ വേറിട്ട പ്രതിഷേധം
വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ട കൈക്കൂലി മണിയോര്‍ഡറായി അയച്ച് യുവതിയുടെ പ്രതിഷേധം. വിഴുപുരം സ്വദേശിയായ സുധയാണ് (28) മണിഓര്‍ഡര്‍ അയച്ചത്. തന്റെ അച്ഛന്റെ മരണാനന്തര ചെലവുകള്‍ക്കായി സര്‍ക്കാര്‍ നല്കുന്ന…
Read More » - 29 May
മലയാളി മോഡലിനെ കാണാനില്ലെന്ന് പരാതി
മലയാളി മോഡലിനെ കാണാനില്ലെന്ന് പരാതി. മോഡലും ഫാഷന്‍ ഡിസൈനറുമായ ഗാനംനായരെയാണ് കാണാതായത്.
Read More » - 29 May
അജ്ഞാത ബാഗ് കണ്ടെത്തി; അതീവ ജാഗ്രതാ നിര്‍ദ്ദേശം
പഠാന്‍കോട്ട്: സംശയകരമായ സാഹചര്യത്തില്‍ അജ്ഞാത ബാഗ് കണ്ടെത്തിയതിനെതുടര്‍ന്ന് പഠാന്‍കോട്ടില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി. ഇന്ന് പുലര്‍ച്ചെയോടെ സൈന്യം നടത്തിയ തെരച്ചിലിലാണ് ബാഗ് ശ്രദ്ധയില്‍ പെട്ടത്. ബാഗിനുള്ളില്‍…
Read More » - 29 May
അമേരിക്കയിലേക്ക് ലാപ്ടോപ്പുമായി പോയാല്‍ ഇനി കുടുങ്ങും
വാഷിങ്ടണ്‍: അമേരിക്കയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ലാപ്ടോപ്പ് നിരോധിച്ചേക്കും. ഭീകരാക്രമണ ഭീഷണികളുടെ പശ്ചാത്തലത്തിലാണ് നടപടി. രാജ്യത്തേക്ക് വരുന്നതും പോകുന്നതുമായ എല്ലാ വിമാനങ്ങളിലും വിലക്ക് ഏര്‍പ്പെടുത്താനാണ് നീക്കം. അമേരിക്കന്‍…
Read More » - 29 May
കന്നുകാലിയെ അറുത്ത സംഭവം: രാജ്യമെങ്ങും പ്രതിഷേധം: ആവേശകുമാരന്മാരെ പാർട്ടിയും കൈവിട്ടു: അറസ്റ്റ് ഭയന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ
കണ്ണൂര്‍:കന്നുകാലികളെ കശാപ്പിനായി ചന്തകളിൽ വിൽക്കുന്നതു നിരോധിച്ച കേന്ദ്ര വിജ്ഞാപനത്തിനെതിരേ അതിരുവിട്ടു പ്രതിഷേധിച്ച കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുലിവാലുപിടിച്ചു. ബീഫ് സമരത്തിന്റെ ഭാഗമായി പരസ്യമായി കന്നുകാലിയെ കശാപ്പ്…
Read More » - 29 May
ദൈവത്തിന്റെ മാലാഖ മരണത്തിന്റെ മാലാഖയായപ്പോൾ; നഴ്സ് കൊലപ്പെടുത്തിയത് നിരവധി കുഞ്ഞുങ്ങളെ
സാന്‍ ആന്റോണിയോ : ദൈവത്തിന്റെ മാലാഖ എന്ന് വിശേഷിപ്പിക്കുന്ന നഴ്സുമാരിൽ ഒരാൾ മരണത്തിന്റെ മാലാഖയായി മാറിയപ്പോൾ സംഭവിച്ചത് ഇങ്ങനെ. 60 പിഞ്ചു കുഞ്ഞുങ്ങളെയാണ് മുന്‍ നഴ്സ് കൊലപ്പെടുത്തിയത്.…
Read More » - 29 May
കനത്തമഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ് 20 പേര് മരിച്ചു
പറ്റ്ന : ബീഹാറില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ് 20 പേര് മരിച്ചു. സംസ്ഥാനത്ത് ഞായറായ്ചയുണ്ടായ കനത്ത മഴയിലും കാറ്റിലും ഇടിമിന്നലിലും ഇതുവരെ 20 പേര് മരിച്ചുണ്ടെന്ന് സംസ്ഥാന…
Read More » - 29 May
ഇന്ത്യയിലെ ആദ്യ പരിസ്ഥിതി സൗഹൃദ നഗരമാകാന്‍ ഒരുങ്ങി ഒരിടം
നാഗ്പൂര്‍: മലിനീകരണം കുറച്ച് ഇന്ത്യയിലെ ആദ്യ പരിസ്ഥിതി സൗഹൃദനഗരമകാന് ഒരുങ്ങുകയാണ് നാഗ്പൂര്‍. ഇതിന്റെ ഭാഗമായി മലിനീകരണമുണ്ടാക്കാത്ത 200 പുതിയ വാഹനങ്ങള്‍ പുറത്തിറക്കി. വൈദ്യുതി ഉപയോഗിച്ചാണ് ഇവയുടെ പ്രവര്‍ത്തനം.…
Read More » - 29 May
മലയാള ചലച്ചിത്ര നിര്‍മ്മാതാവ് അന്തരിച്ചു
ചലച്ചിത്ര നിര്‍മാതാവ് വലിയവീട്ടില്‍ സിറാജ് അന്തരിച്ചു . 58 വയസ്സായിരുന്നു. കൊച്ചിയിലായിരുന്നു മരണം. രാജമാണിക്യം, പ്രജാപതി, അപരിചിതന് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്.
Read More » - 29 May
ജനനേന്ദ്രിയം മുറിച്ച സംഭവം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ മാതാവും സഹോദരനും
തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പെൺകുട്ടിയുടെ ‘അമ്മ ആദ്യമായി പ്രതികരിക്കുന്നു. പരാതിക്കാരിയുടെ അമ്മയും സഹോദരനും യുവതിക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.വനിതാകമ്മീഷനിൽ യുവതിയുടെ മാതാവ് പരാതിയും നൽകി. യുവതിയോട്…
Read More » - 29 May
സ്ത്രീപീഡനം തടയണമെങ്കിൽ സ്ത്രീകൾ വീട്ടിനുള്ളിൽ തന്നെയിരിക്കണമെന്ന് അസംഖാൻ
റാംപൂർ: വിവാദ പ്രസ്താവനായുമായി മുതിർന്ന സമാജ്വാദി പാർട്ടി നേതാവ് അസംഖാൻ വീണ്ടും രംഗത്ത്. സ്ത്രീപീഡനം പോലുള്ളകാര്യങ്ങൾ തടയണമെങ്കിൽ സ്ത്രീകൾ വീട്ടിനുള്ളിൽ തന്നെയിരിക്കണമെന്ന് അംസഖാൻ പറഞ്ഞു. ഉത്തർപ്രദേശിലെ റാംപൂർ…
Read More » - 29 May
യു.പിയിൽ രണ്ട് സഹോദരിമാരെ പൊതുവഴിയിൽ അപമാനിച്ച പതിനാലംഗ സംഘത്തിലെ പ്രമുഖൻ പിടിയിൽ
ലക്നൗ: യു.പിയിൽ രണ്ട് സഹോദരിമാരെ പൊതുവഴിയിൽ അപമാനിച്ചപതിനാലംഗ സംഘത്തിലെ പ്രമുഖൻ പിടിയിൽ. ഉത്തർപ്രദേശിലെ രാംപുരിൽ രണ്ട് യുവതികളെ പൊതുവഴിയിൽ അപമാനിക്കുകയും വീഡിയോ നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ…
Read More » - 29 May
സൗദിയില്‍ വിദേശികള്‍ക്കുള്ള ജോലി സാധ്യതയ്ക്ക് വീണ്ടും തിരിച്ചടി
കൊച്ചി : സൗദിയില്‍ ഷോപ്പിങ്മാളുകളില്‍ മുഹറം ഒന്നുമുതല്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കാന്‍ സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം. നിയമം നടപ്പാക്കിയാല്‍ ഒട്ടേറെ മലയാളികള്‍ക്ക് ജോലി നഷ്ടമാകും. സൗദിയിലെ അല്‍ഖസീം,…
Read More » - 29 May
ബലാത്സംഗത്തിനിരയായ പെൺകുട്ടിക്ക് വധശിക്ഷ വിധിച്ച് നാട്ടുകൂട്ടം: പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ച് പെൺകുട്ടി
ലാഹോർ: തോക്കിൻ മുനയിൽ നിർത്തി ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി പറഞ്ഞ 19കാരിക്ക് വധശിക്ഷ വിധിച്ച് നാട്ടുകൂട്ടം.പാകിസ്ഥാനിലെ ലാഹോറിൽ രാജൻപൂർ എന്ന ഗ്രാമത്തിലാണ് സംഭവം.യുവതിക്ക് ബന്ധുവായ ഈ യുവാവുമായി…
Read More » - 29 May
വേണ്ടരീതിയിൽ ഉറങ്ങിയില്ലെങ്കിൽ സംഭവിക്കുന്നതിനെ കുറിച്ചുള്ള പഠന റിപ്പോർട്ട് ഇങ്ങനെ
വേണ്ടരീതിയിൽ ഉറങ്ങിയില്ലെങ്കിൽ സംഭവിക്കുന്നതിനെ കുറിച്ചുള്ള പഠന റിപ്പോർട്ട് പുറത്ത്. പ്രതിദിനം ആറു മണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കിൽ മരണം വരെ സംഭവിക്കാമെന്നാണ് പഠന റിപ്പോർട്ട് പറയുന്നത്. ഉറക്കക്കുറവ് മൂലം രക്തസമ്മർദം…
Read More » - 29 May
രണ്ടു ദിവസം കൊണ്ട് സച്ചിന്റെ പുസ്തകം വിറ്റത്തിലൂടെ കിട്ടിയ തുക ആരെയും അതിശയിപ്പിക്കന്നത്
ക്രിക്കറ്റിന്റെ ഇതിഹാസം സച്ചിന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ പുസ്തകം രണ്ടു ദിവസം കൊണ്ട് വിറ്റത്തിലൂടെ കിട്ടിയ തുക ആരെയും അതിശയിപ്പിക്കും. സച്ചിന് എ ബില്യണ്‍ എന്ന പുസ്തകമാണ്…
Read More » - 29 May
പ്രോസിക്യൂഷൻ അനുമതി:ശിഖണ്ഡിയെ മുൻനിർത്തി യുദ്ധം ചെയ്താൽ താൻ പേടിക്കില്ല: ടി പി സെൻ കുമാർ
തിരുവനന്തപുരം: ശിഖണ്ഡിയെ കണ്ടാൽ പേടിക്കുന്ന ആളല്ല താനെന്നും ഭീഷ്മരെ പോലെ ആയുധം താഴെ വെക്കാൻ ഒരുക്കമല്ലെന്നും ടി പി സെൻകുമാർ. തനിക്കെതിരെ നൽകിയ പ്രോസിക്യൂഷൻ അനുമതിയെ തുടര്‍ന്നുള്ള…
Read More » - 29 May
കശ്മീരിൽ സമാധാനം പുനസ്ഥാപിക്കാന്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണം; ഫറൂഖ് അബ്ദുള്ള
ശ്രീനഗര്‍: കശ്മീരിനെ രക്ഷിക്കണമെങ്കില്‍ കശ്മീരില്‍ ഉടന്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഗ്രസ് നേതാവുമായ ഫറൂഖ് അബ്ദുള്ള. നമ്മള് ഇതുവരെയും ഗവര്‍ണര്‍ ഭരണം ആഗ്രഹിച്ചിട്ടില്ലെന്നും…
Read More » - 29 May
കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു
ചിറ്റൂർ: ആന്ധ്രയിലെ ചിറ്റൂരിൽ പ്രാദേശിക കൊണ്ഗ്രെസ്സ് നേതാവിനെ വെട്ടിക്കൊന്നു. ആസിഡ് എറിഞ്ഞു വീഴ്ത്തിയശേഷമായിരുന്നു കൊലപാതകം. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ രാജശേഖര റെഡ്ഡിയാണു കൊല്ലപ്പെട്ടത്.റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ചെങ്കൽച്ചൂളയിൽനിന്നു വീട്ടിലേക്കു തിരികെവരുംവഴി…
Read More » - 29 May
റമദാന് പ്രമാണിച്ച് സൗദിയിലെ ജയിലുകളില്‍ നിന്ന് മോചിപ്പിച്ച തടവുകാരുടെ എണ്ണം ഇങ്ങനെ
സൗദി: സൗദി അറേബ്യയിലെ ജയിലുകളില്‍ കഴിയുന്ന 2000 തടവുകാരെ മോചിപ്പിച്ചു. റമദാന് പ്രമാണിച്ചാണ് ഇവരെ മോചിതരാക്കിയത്. ഇവര്‍ക്ക് പൊതുമാപ്പ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത് ഭരണാധികാരി സല്മാന് രാജാവാണ്.…
Read More » - 28 May
ആദ്യത്തെ മലിനീകരണരഹിത നഗരമാകാനൊരുങ്ങി നാഗ്പൂർ
നാഗ്പൂർ ; ആദ്യത്തെ മലിനീകരണരഹിത നഗരമാകാനൊരുങ്ങി നാഗ്പൂർ. ഇതിന്റെ ഭാഗമായി വൈദ്യുതി ഉപയോഗിച്ച് ഓടുന്ന 200 വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗകരി നിര്‍വ്വഹിച്ചു.…
Read More » - 28 May
ഗതാഗതനിയമ ലംഘനം : പതിനയ്യായിരത്തോളം പേരുടെ ലൈസന്‍സ് റദ്ദാക്കുന്നു : കണക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗതനിയമം ലംഘിച്ച പതിനയ്യായിരത്തോളം പേരുടെ ലൈസന്‍സുകള്‍ റദ്ദാക്കുന്നു. കൂതല്‍ തവണ ഗതാഗതനിയമം ലംഘിച്ച 14,796 പേരുടെ ലൈസന്‍സാണ് ആദ്യഘട്ടത്തില്‍ സസ്പെന്‍ഡ് ചെയ്യുന്നത്. ഇത്തരത്തില്‍ ഏറ്റവും…
Read More »