
ഫ്രഞ്ച് ഓപ്പൺ കലാശ പോരാട്ടത്തിനൊരുങ്ങി നദാൽ. ഡൊമിനിക് റ്റെയ്മിനെ പരാജയപ്പെടുത്തിയാണ് നദാൽ ഫൈനലിൽ കടന്നത്. വാവ്‌റിങ്കയായിരിക്കും ഫൈനലിൽ നദാലിന്റെ എതിരാളി. സ്കോർ ; 6-3,6-4,6-0.
ഫൈനലിൽ ജയം നദാൽ സ്വന്തമാക്കിയാൽ ഒരു ഗ്രാൻസ്ലാം ടൂർണമെന്റിൽ പത്ത് തവണ കിരീടം നേടുന്ന ആദ്യ താരമെന്ന റെക്കോർഡും നദാലിന് സ്വന്തം.
Post Your Comments