
രാജസ്ഥാൻ: വൈദ്യുതി ശരീരത്തിലേറ്റാലും ഒരു കുലുക്കവുമില്ലാതെ നില്‍ക്കുന്ന മനുഷ്യരെ നമ്മൾ വിദേശരാജ്യങ്ങളിൽ നിന്നുള്ള ചില വീഡിയോയിലും മറ്റും കണ്ടിട്ടുണ്ടാകും. എന്നാൽ അങ്ങനെയൊരു ബാലനെ ഇന്ത്യയിലും കണ്ടെത്തി. രാജസ്ഥാനിലെ അജ്‌മേറില്‍ നിന്നുമുള്ള ഈ ബാലന്റെ ശരീരത്തില്‍ തൊട്ടാല്‍ ബള്‍ബ് കത്തും. ഏഴോ എട്ടോ വയസ് മാത്രമേ ഈ കുട്ടിക്ക് പ്രായമുള്ളൂ. വീഡിയോ കാണാം.
https://youtu.be/VRAUykV601o
Post Your Comments