Latest NewsKerala

ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ആര്‍ക്കും തൃപ്തിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ആര്‍ക്കും തൃപ്തിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് പനി പടര്‍ന്നു പിടിച്ചിട്ടും ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നില്ല. പലയിടത്തും മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. തദ്ദേശസ്ഥാപനങ്ങളുടെ പരമപ്രധാനമായ ജോലി ശുചീകരണം ഉറപ്പാക്കലാണ്. ഇതേപറ്റി തദ്ദേശ സ്ഥാപനങ്ങള്‍ സ്വയം പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button