Latest NewsInternational

ഒന്‍പത് വയസ്സുള്ള മകളെ അവിചാരിതമായി അച്ഛന്‍ കൊലപ്പെടുത്തി

ഒന്‍പത് വയസ്സ് മാത്രം പ്രായമുള്ള മകള്‍ അച്ഛന്റെ വെടിയേറ്റ് മരിച്ചു. തോക്കില്‍ നിന്ന് അവിചാരിതമായി വെടിയേല്‍ക്കുകയായിരുന്നു. വടക്കുകിഴക്കന്‍ ഇന്‍ഡ്യനിലാണ് സംഭവം നടന്നത്. ഒലിവയ ഹുമല്‍ എന്ന പെണ്‍കുട്ടിയാണ് വീടിനുള്ളില്‍ വെടിയേറ്റ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം.

പെണ്‍കുട്ടിയുടെ സഹോദരനാണ് പോലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് അച്ഛനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. കുട്ടിയിന്മേലുള്ള അശ്രദ്ധ, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button