Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -25 June
കര്‍ഷകനായ ജോയി ജീവനൊടുക്കിയ സംഭവം; ആത്മഹത്യാക്കുറിപ്പില്‍ സഹോദരനെക്കുറിച്ചും പരാമര്‍ശം
വില്ലേജ് ഓഫീസിൽ ജീവനൊടുക്കിയ കര്‍ഷകനായ ജോയിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി.
Read More » - 25 June
ഈദ് പ്രാർത്ഥനകൾക്ക് ശേഷം അഭ്യുദയകാംക്ഷികളിൽ നിന്ന് അഭിവാദ്യങ്ങൾ സ്വീകരിക്കുന്ന യുഎഇ ഭരണാധികാരികൾ
അബുദാബി: യു.എ.ഇയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സബീൽ മോസ്ക്കിൽ നടന്ന പ്രത്യേക ഈദ് പ്രാർത്ഥനകളിൽ പങ്കെടുത്തു. കിരീടാവകാശിയായ ഷേയ്ക്ക്…
Read More » - 25 June
കോൺഫെഡറേഷൻ കപ്പ് ; സെമിയിൽ കടന്ന് പോർച്ചുഗലും മെക്സിക്കോയും
സോച്ചി ; കോൺഫെഡറേഷൻ കപ്പ് സെമിയിൽ കടന്ന് പോർച്ചുഗലും മെക്സിക്കോയും. എതിരില്ലാത്ത നാല് ഗോളുകൾക്ക് ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയാണ് പോർച്ചുഗൽ സെമിയിൽ കടന്നെതെങ്കിൽ, ആതിഥേയരായ റഷ്യയെ ഒന്നിനെതിരെ രണ്ട്…
Read More » - 25 June
നടിമാരുടെ സംഘടനയെക്കുറിച്ച് ആശാ ശരത്ത് പറയുന്നത്
മലയാള സിനിമയിലെ സ്ത്രീ സംഘടനയെക്കുറിച്ചു ആശ ശരത്ത് പറയുന്നു. താന്‍ വേറൊരു നാട്ടിലാണ് താമസിക്കുന്നത്.
Read More » - 25 June
കൊടിമരത്തിൽ കേടുപാട് കണ്ടെത്തി
ശബരിമല ; കൊടിമരത്തിൽ കേടുപാട് കണ്ടെത്തി. ശബരിമല സന്നിധാനത്തെ പുതിയ സ്വർണ്ണ കൊടിമരത്തിലെ ചില ഭാഗത്താണ് നിറംമാറ്റം കണ്ടെത്തിയത്. രാസപദാര്‍ത്ഥം ഉപയോഗിച്ച് നിറംമാറ്റം വരുത്തിയതെന്നാണ് സൂചന. സി.സി.ടി.വി…
Read More » - 25 June
അടിയന്തരാവസ്ഥയുടെ 25ാം വാര്‍ഷികത്തില്‍ അതേപറ്റി മാന്‍ കി ബാത്തില്‍ മോദി സൂചിപ്പിക്കുന്നതിങ്ങനെ
ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ ഭാരത ചരിത്രത്തിലെ കറുത്ത ദിനങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞതിങ്ങനെയാണ്. പ്രധാനപ്പെട്ട ജന നേതാക്കള്‍ക്കോ ജുഡീഷ്യറിക്കോ അടിയന്തരാവസ്ഥയുടെ കരാള ഹസ്തങ്ങളില്‍…
Read More » - 25 June
ഡ്രൈവര്‍ ഇല്ലാതെ പാഞ്ഞ ബൈക്കിന്റെ പിന്നിലെ രഹസ്യം ഇങ്ങനെ
ഡ്രൈവര്‍ ഇല്ലാതെ ഒരു ബൈക്ക് തനിയെ ഓടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. എന്നാല്‍ പ്രേതബാധയോ മറ്റുപ്രതിഭാസമോ അല്ല ഇതിന് പിന്നിലെന്ന് കണ്ടെത്തി. ഒരാള്‍ ബൈക്കില്‍ വരുമ്പോള്‍…
Read More » - 25 June
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി
സംസ്ഥാനത്ത് പനി രൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ഡോക്ടർമാര്‍ക്കും ആരാഗ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം.
Read More » - 25 June
രാജമൗലിക്ക് ശ്രീദേവിയുടെ മറുപടി
ലോകസിനിമാ ചരിത്രത്തിൽ ഇടം നേടിയ വിഖ്യാത ഇന്ത്യൻ സിനിമായാണ് ബാഹുബലി.
Read More » - 25 June
റിയാലിറ്റി ഷോയ്ക്കിടയില്‍ മത്സരാര്‍ത്ഥിയുടെ കൈ വലിച്ചൊടിച്ചു
ടി വി റിയാലിറ്റി ഷോയ്ക്കിടയില്‍ മത്സരാര്‍ത്ഥിയുടെ കൈ വലിച്ചൊടിച്ചു. അയണ്‍ ലേഡി എന്ന റിയാലിറ്റി ഷോയുടെ ഭാഗമായി നടന്ന പഞ്ചഗുസ്തിക്കിടെയാണ് സംഭവം.
Read More » - 25 June
മുടി കൊഴിച്ചിലും താരനും അകറ്റാൻ ഓട്സ്
മുഖത്തിനു തിളക്കം നല്‍കാനും കേശസംരക്ഷണത്തിനും ഏത് ചര്‍മ്മ പ്രശ്നത്തിനും പരിഹാരം കാണാന്‍ ഓട്സിന് കഴിയും. രണ്ട് ടേബിള്‍ സ്പൂണ്‍ പാല്, രണ്ട് ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍,…
Read More » - 25 June
ചുഴലിക്കാറ്റില്‍ വ്യാപക നാശം : പള്ളികളുടെ മേല്‍ക്കൂര തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്ക്
തൃശ്ശൂര്‍: ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. രണ്ട് പള്ളികളുടെ മേല്‍ക്കൂര തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. കുന്ദംകുളം മേഖലയില്‍ അപ്രതീക്ഷിതമായുണ്ടായ ചുഴലിക്കാറ്റിലാണ് വന്‍നാശനഷ്ടം ഉണ്ടായത്.. പുരാതനമായ സെന്റ്…
Read More » - 25 June
സമരങ്ങളില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം കൂടുന്നു : ജാഗ്രത പാലിക്കാന്‍ സര്‍ക്കാരിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
നിലമ്പൂര്‍: സംസ്ഥാനത്തെ സമരങ്ങളില്‍ നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ സാന്നിധ്യം കൂടുന്നതായി ഇന്റലിജന്‍സ്. മൂന്നാറിലെ പൊമ്ബിളൈ ഒരുമൈ സമരം, പുതുവൈപ്പിലെ ഐ.ഒ.സി പ്ലാന്റിനെതിരായ സമരം എന്നിവയില്‍ ഇത്തരത്തില്‍…
Read More » - 25 June
ദിലീപിനെ ബ്ലാക്ക്മെയില്‍ ചെയ്തത് തന്നെ : തെളിവ് സഹിതം ഫോണ്‍ സംഭാഷണം പുറത്ത്
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്തത് തന്നെയെന്ന് വ്യക്തമായി. ബ്ലാക്ക്മെയില്‍ ചെയ്യുന്ന ഫോണ്‍ സംഭാഷണം പുറത്തായതോടെ കേസ് വീണ്ടും…
Read More » - 25 June
കുഴല്‍ക്കിണറ്റില്‍ വീണ 16 മാസം പ്രായമുള്ള കുട്ടി മരിച്ചു
ഹൈദരാബാദ്: തെലങ്കാനയില്‍ കുഴല്‍ക്കിണറ്റില്‍ വീണ 16 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചുവെന്ന് സ്ഥിരീകരിച്ചു. രംഗ റെഡ്ഡി ജില്ലയിലാണ് സംഭവമുണ്ടായത്. 58 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം ഇന്ന് പുലര്‍ച്ചെ…
Read More » - 25 June
കൊല്ലത്തെ സദാചാര ഗുണ്ടായിസം: പോലീസ് അന്വേഷണം ശക്തമാകുന്നു
കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ചിതറയില്‍ സ്ത്രീയെയും മകന്റെ സുഹൃത്തിനെയും കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തിൽ ശക്തമായ നടപടിയുമായി
Read More » - 25 June
ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി
ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി.
Read More » - 25 June
മന്‍കി ബാത്തില്‍ ഈദ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവര്ക്കും ഈദ് ആശംസകള്‍ നേര്‍ന്നു. പുണ്യ റംസാന് കാരുണ്യത്തിന്റെയും സഹനത്തിന്റെയും ദാനധര്‍മ്മത്തിന്റെയും മഹത്തായ സന്ദേശമാണ് പങ്കുവയ്ക്കുന്നതെന്നും…
Read More » - 25 June
പ്രതിരോധശേഷി വർധിപ്പിക്കാൻ തണുത്ത വെള്ളം
പ്രതിരോധശേഷി വർധിപ്പിക്കാൻ തണുത്ത വെള്ളം. മോസ്കോ ചൈനോ തെറാപ്പി സ്പെഷലിസ്റ്റായ പ്രൊഫസര്‍ സെര്‍ജി ബൈബനോവ്സ്കിയാണ് ഈ വഴി വിശദീകരിച്ചത്. ഇറങ്ങിനില്‍ക്കാന്‍ സാധിക്കുന്ന ഒരു പാത്രത്തിലോ ബാത്ടബിലോ മറ്റോ…
Read More » - 25 June
ഹോക്കിയിൽ ഇന്ത്യ വീണ്ടും പാകിസ്ഥാനെ തോൽപ്പിച്ചു
ലോക ഹോക്കി ലീഗിൽ ഇന്ത്യ വീണ്ടും പാകിസ്ഥാനെ തോൽപ്പിച്ചു. ഒന്നിനെതിരെ ആറു ഗോളുമായാണ് ഇന്ത്യ പാകിസ്ഥാനെ തകർത്തത്.
Read More » - 25 June
മുംബൈ – താനെ നഗരങ്ങള്‍ക്ക് ഇനി ശക്തമായ മഴയുടെ മണിക്കൂറുകള്‍: ചിലയിടങ്ങളില്‍ വെള്ളം കയറിയതായി റിപ്പോര്‍ട്ട്
മുംബൈ, താനെ എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുന്നു.
Read More » - 25 June
കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുയോജ്യമായ അവസരം : വിവിധ കാര്‍ കമ്പനികള്‍ ലക്ഷങ്ങള്‍ വില കിഴിവ് പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ജൂലൈ ഒന്ന് മുതല്‍ രാജ്യത്ത് ജി.എസ്.ടി നടപ്പിലാകുന്നതോടെ വിവിധ കാര്‍ കമ്പനികളും ഓഫറുകള്‍ പ്രഖ്യാപിച്ചു. ജൂലൈ ഒന്നിന് ചരക്ക്- സേവന നികുതി നടപ്പാകാനിരിക്കേ നികുതി…
Read More » - 25 June
ഓസ്ട്രേലിയൻ ഓപ്പണ്‍ സീരീസ് കിരീടം ശ്രീകാന്തിന്
ഓസ്ട്രേലിയൻ ഓപ്പണ്‍ സീരീസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ചാമ്പ്യനായി.
Read More » - 25 June
കേന്ദ്ര വീട്ടുവാടക അലവൻസ് കൂട്ടാൻ സാധ്യത
കേന്ദ്രസർക്കാർ ജീവനക്കാർക്കു സന്തോഷം പകരുന്ന തീരുമാനം എടുക്കാൻ സാധ്യത.
Read More » - 25 June
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സൈബര്‍ ആക്രമണം
ലണ്ടന്‍: വീണ്ടും സൈബർ ആക്രമണം. ബ്രിട്ടീഷ് പാര്‍ലമെന്റിലാണ് സൈബര്‍ ആക്രമണം ഉണ്ടായത്. എംപി മാരുടെ കമ്പ്യുട്ടറുകള് ഹാക്ക് ചെയ്തു. പക്ഷെ നിര്‍ണായ വിവരങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതേ…
Read More »