Latest NewsNewsInternational

ഡ്രൈവര്‍ ഇല്ലാതെ പാഞ്ഞ ബൈക്കിന്റെ പിന്നിലെ രഹസ്യം ഇങ്ങനെ

ഡ്രൈവര്‍ ഇല്ലാതെ ഒരു ബൈക്ക് തനിയെ ഓടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. എന്നാല്‍ പ്രേതബാധയോ മറ്റുപ്രതിഭാസമോ അല്ല ഇതിന് പിന്നിലെന്ന് കണ്ടെത്തി. ഒരാള്‍ ബൈക്കില്‍ വരുമ്പോള്‍ കാറുമായി കൂട്ടി ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ വണ്ടി ഓടിച്ചിരുന്നയാൾ തെറിച്ചു പോകുകയുമായിരുന്നു.

എന്നാല്‍ ബൈക്ക് മുന്നോട്ട് നീങ്ങി. ഈ ദൃശ്യമാണ് ഒരു യാത്രക്കാരൻ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടത്. അപകടം നടന്ന സ്ഥലത്തു നിന്ന് കുറച്ചു ദൂരെയാണു ബൈക്ക് ഇടിച്ചു നിന്നത്. ഡ്രൈവര്‍ ഇല്ലാതെ ബൈക്ക് 600 മീറ്റര്‍ വരെ സഞ്ചരികുമെന്നാണ് വിദഗ്ദർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button