ശബരിമല ; കൊടിമരത്തിൽ കേടുപാട് കണ്ടെത്തി. ശബരിമല സന്നിധാനത്തെ പുതിയ സ്വർണ്ണ കൊടിമരത്തിലെ ചില ഭാഗത്താണ് നിറംമാറ്റം കണ്ടെത്തിയത്. രാസപദാര്‍ത്ഥം ഉപയോഗിച്ച് നിറംമാറ്റം വരുത്തിയതെന്നാണ് സൂചന. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

Post Your Comments