അബുദാബി: യു.എ.ഇയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സബീൽ മോസ്ക്കിൽ നടന്ന പ്രത്യേക ഈദ് പ്രാർത്ഥനകളിൽ പങ്കെടുത്തു. കിരീടാവകാശിയായ ഷേയ്ക്ക് ഹംദാൻ ബിൻ മുഹമ്മദ് ബിൻ അൽ റാഷിദ് മക്തൂം അദ്ദേഹത്തോടൊപ്പം സന്നിഹിതനായിരുന്നു. പ്രാർത്ഥനകൾക്ക് ശേഷം അഭ്യുദയകാംക്ഷികളിൽ നിന്ന് അദ്ദേഹം അഭിവാദ്യങ്ങൾ സ്വീകരിച്ചു. തുടർന്ന് ജനങ്ങൾക്ക് ഈദ് ആശംസകൾ നേരുകയുണ്ടായി.
Post Your Comments