Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -25 May
ജനസംഖ്യയുടെ കാര്യത്തില്‍ ചൈന പറയുന്നത് കളവെന്ന്
ലണ്ടന്‍: ജനസംഖ്യയുടെ കാര്യത്തില്‍ ചൈന കളവ് പറയുകയാണെന്നും ഇന്ത്യയേക്കാള്‍ ഇപ്പോള്‍ ജനസംഖ്യ ചൈനയില്‍ കുറവാണെന്നും ഗവേഷകന്. അമേരിക്കയിലെ വിസ്കോണ്‍സിന്‍ യൂണിവേഴ്സിറ്റി ഗവേഷകനായ യി ഫുക്സിയാന്‍ കണക്കുകള്‍ നിരത്തി,…
Read More » - 25 May
മന്ത്രവാദത്തിനിടെ യുവതിക്ക് ക്രൂരമർദനം
കൊട്ടാരക്കര: മന്ത്രവാദത്തിനിടെ യുവതിക്ക് ക്രൂരമർദനം . ആദിഷ് മോഹനെന്ന മന്ത്രവാദിയാണ് യുവതിയെ മർദിച്ചത്. കൊട്ടാരക്കരയിലാണ് സംഭവം നടന്നത്. ആവണീശ്വരംകാരിയാണ് യുവതി. മന്ത്രവാദിയെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു.
Read More » - 25 May
പൂജാ കശ്യപിന്റെ മ്യൂറൽ പെയിൻ്റിംഗ് പ്രദർശനം കോഴിക്കോട്
സിഎ പുഷ്പപരാജൻ കോഴിക്കോട്: മലപ്പുറം പയ്യനൂർ സത്കലാ പീഠത്തിന്റെ ആഭിമുഖ്യത്തിൽ വീണാ കശ്യപിന്റെ മ്യൂറൽ പെയിൻ്റിംഗ് പ്രദർശനം 26-05-17 മുതൽ 28-05-17 വരെ കോഴിക്കോട് ഹോട്ടൽ ന്യൂനളന്ദയിൽ…
Read More » - 25 May
ബിഹാറില്‍ ബസിന് തീപിടിച്ച് നിരവധി മരണം
നളന്ദ: ബിഹാറിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. അപകടത്തിൽ എട്ടു പേരാണ് മരിച്ചത്. അപകടത്തിൽ 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നളന്ദയിലെ ഹർനോതിൽ വ്യാഴാഴ്ച വൈകുന്നേരം ആറിനായിരുന്നു സംഭവം.…
Read More » - 25 May
ഗള്‍ഫില്‍ റംസാന് തുടങ്ങുന്ന തീയതി നിശ്ചയിച്ചു
ഇന്നു മാസപ്പിറവി കാണാത്തതിനാല്‍ ഗള്‍ഫ് നാടുകളില്‍ ശനിയാഴ്ച മുതല്‍ റംസാന് വ്രതം തുടങ്ങുമെന്ന് അറിയിച്ചു. സൗദി മതകാര്യ വകുപ്പാണ് അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
Read More » - 25 May
ലക്ഷ്മി നായർക്കെതിരെയുള്ള പരാതിയിൽ നിന്ന് സി.പി.ഐ യുടെ നാണംകെട്ട പിന്മാറ്റം
തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയില്‍ ലക്ഷ്മി നായാര്ക്കെതിരെ ഉയര്‍ന്ന ജാതി അധിക്ഷേപ പരാതിയിൽ നിന്ന് സി.പി.ഐ യുടെ നാണംകെട്ട പിന്മാറ്റം. സി.പി.ഐയുടെ ഇടപെടലുണ്ടായത് ലോ അക്കാദമി സമരത്തിന്…
Read More » - 25 May
നെടുമ്പാശ്ശേരിയില്‍ ഇറങ്ങാതെ വിമാനം വഴി തിരിച്ചു വിട്ടു
കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയില്ല. ഡല്‍ഹിയില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്തേക്ക് വഴി തിരിച്ചു വിട്ടു.
Read More » - 25 May
നടുറോഡില്‍ അക്രമികള്‍ യുവാവിനെ അടിച്ചു കൊന്നു
കടപ്പ : ആന്ധ്രാപ്രദേശില്‍ നടുറോഡില്‍ അക്രമികള്‍ യുവാവിനെ അടിച്ചു കൊന്നു. കടപ്പയിലാണ് സംഭവം. പട്ടാപകല്‍ യുവാവിനെ വടിവാളുപയോഗിച്ച യുവാവിനെ ജനമധ്യത്തില്‍ വെട്ടിക്കൊലപ്പെടുത്തിയിട്ടും ആരും സഹായിക്കാനെത്തിയില്ല. മരുതി റെഡ്ഡിയെന്ന…
Read More » - 25 May
കുംബ്ലെയെ ഒഴിവാക്കി പുതിയ കോച്ചിനെ തേടുന്നു
മുംബൈ: അനില്‍ കുംബ്ലെയെ ഒഴിവാക്കി പുതിയ പരിശീലകനെ നിയമിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) നീക്കം തുടങ്ങി. ബിസിസിഐയിലെ ഒരു വിഭാഗത്തിന് കുംബ്ലെയുടെ രീതികളോട് യോജിപ്പില്ലാത്തതാണ്…
Read More » - 25 May
യുഎഇയില്‍ ഭിക്ഷാടനത്തിന് നിരോധനം; കര്‍ശന പരിശോധന വരുന്നു
ദുബായി: യുഎഇയില്‍ ഭിക്ഷാടനം നിരോധിക്കുന്നു. ഇതിനായി ആന്റി ബെഗ്ഗിംഗ് ക്യാമ്പ് ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ‘ഫൈറ്റ് ബെഗ്ഗിംഗ് ആന്‍ഡ് ഹെല്പ് ഡിസേര്‍വ്സ് (ഭിക്ഷാടനത്തിനെതിരെ പ്രതികരിക്കുക, അര്‍ഹിക്കുന്നവരെ…
Read More » - 25 May
നേട്ടങ്ങള്‍ എന്ന പേരില്‍ സര്‍ക്കാര്‍ വ്യാജപരസ്യങ്ങള്‍ കൊടുക്കുന്നതിനെ കുറിച്ച് കുമ്മനം രാജശേഖരന്
തിരുവനന്തപുരം : നേട്ടങ്ങള്‍ എന്ന പേരില്‍ സര്‍ക്കാര്‍ വ്യാജപരസ്യങ്ങള്‍ കൊടുക്കുന്നതിനെ കുറിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. നവകേരളത്തിന്റെ ഒന്നാം വാര്‍ഷികം എന്ന പേരില്‍ മാധ്യമങ്ങളില്‍…
Read More » - 25 May
മദ്യവിൽപനശാലയ്ക്കെതിരെ ഒൻപതാം ക്ലാസ് വിദ്യാർഥിനി പ്രധാനമന്ത്രിക്ക് കത്തെഴുതിയപ്പോൾ സംഭവിച്ചത്
ഡൽഹി: കേരളത്തിൽ പട്ടാമ്പിക്കടുത്ത് ജനവാസ കേന്ദ്രത്തിലെ ബിവറേജസ് വില്പനയ്ക്കെതിരെ ഒമ്പതാം ക്ലാസ്കാരി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തെഴുകുതി. മദ്യവിൽപന കേന്ദ്രം വിവാദമായതോടെയാണ് പ്രദേശവാസിയായ പി.എൻ ശ്രീവിദ്യ മോദിക്ക്…
Read More » - 25 May
ബസ് അപകടം : പോലീസുകാര്‍ നല്‍കിയത് തെറ്റായ വിവരമെന്ന് അധികൃതര്‍
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് കുട്ടികള്‍ മരിച്ചെന്ന വാര്‍ത്ത തെറ്റായ വിവരമെന്ന് അധികൃതര്‍. പ്രദേശത്തെ ഒരു പോലീസ് ഉദ്യോഗസ്ഥന്…
Read More » - 25 May
കേരളത്തിന്റെ സമ്പൂർണ വൈദ്യുതീകരണ പൂർത്തികരണം കെ.എസ്.ഇ.ബി ജീവനക്കാർ വാഹന പ്രചരണ ജാഥ നടത്തി
വളപുരം: കേരള പിറവിയുടെ അറുപതാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികകല്ലായ സമ്പൂർണ വൈദ്യുതീകരണം കൈവരിക്കാൻ സാധിച്ചതിൽ അങ്ങേയറ്റം അഭിമാനകരമാണ്. മലപ്പുറം ജില്ലയിൽ…
Read More » - 25 May
അമ്മ മരിച്ചതറിയാതെ മൃതദേഹത്തില്‍ നിന്ന് മുലപ്പാല്‍ കുടിക്കുന്ന പിഞ്ചുകുഞ്ഞിന്റെ ദൃശ്യം ഹൃദയഭേദകമായി
ഭോപാല്‍: അമ്മ മരിച്ചതറിയാതെ മൃതദേഹത്തില്‍ നിന്ന് മുലപ്പാല്‍ കുടിക്കുന്ന പിഞ്ചുകുഞ്ഞിന്റെ ദൃശ്യം കാഴ്ചക്കാര്‍ക്ക് നൊമ്പരമായി. ഹൃദയഭേദകമായ ഈ ദൃശ്യം മധ്യപ്രദേശിലെ ദാമോയില്നിന്നാണ്. റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം…
Read More » - 25 May
ആറു മാസത്തിനിടെ തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്ന പോലീസുകാരുടെ കണക്കുകൾ പുറത്ത്
ശ്രീനഗർ: ആറു മാസത്തിനിടെ തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്ന പോലീസുകാരുടെ കണക്കുകൾ പുറത്ത്. കശ്മീർ താഴ്വരയിൽ കഴിഞ്ഞ ആറു മാസത്തിനിടെ തീവ്രവാദികൾക്കൊപ്പം ചേർന്നത് ഒമ്പത് പോലീസ് ഉദ്യോഗസ്ഥരെന്ന് റിപ്പോർട്ടുകൾ. …
Read More » - 25 May
പാക് പാസ്പോർട്ടുള്ള യുവാവ് പിടിയിൽ
വാഗാ: പാക് പാസ്പോർട്ടുള്ള യുവാവ് പിടിയിൽ. വാഗാ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ഇരുപത്തിയൊന്നുകാരൻ അബ്ദുല്ല ഷാഹ്യെ ആണ് ബി.എസ്.എഫ് പിടികൂടിയത്. ഇയാളിൽ നിന്ന് പാക് പാസ്പോർട്ട്…
Read More » - 25 May
21 വെബ്സൈറ്റുകള്‍ക്ക് വിലക്ക്
കയ്റോ : ഈജിപ്ത് 21 വെബ്സൈറ്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഖത്തര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ഉള്‍പ്പെടെ 21 വെബ്സൈറ്റുകള്‍ക്കാണ്…
Read More » - 25 May
ജീവനൊടുക്കാന്‍ യുവാവ് വെടിവെച്ചു ; എന്നാല്‍ സംഭവിച്ചത് മറ്റൊന്ന്
വാഷിംഗ്ടണ്‍ : ജീവനൊടുക്കാന്‍ യുവാവ് വെടിവെട്ടു എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. അമേരിക്കയിലെ അലാസ്കയിലെ വിക്ടര്‍ സിബ്സണ്‍ (21) എന്ന യുവാവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇയാള്‍ വെച്ച…
Read More » - 25 May
മണി ശങ്കർ അയ്യരും കൂട്ടരും വിഘടനവാദികൾക്കൊപ്പം അണിനിരക്കുമ്പോൾ സംശയിക്കേണ്ടത്; കെ.വി.എസ് ഹരിദാസ് എഴുതുന്നു
മുതിർന്ന കോൺഗ്രസ് നേതാക്കൾ ജമ്മുകശ്മീരിലെ വിഘടനവാദികൾക്കൊപ്പം അണിചേരുന്നത് ചർച്ചാവിഷയമാവുകയാണ്. ഇന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മണിശങ്കർ അയ്യരാണ് ഇന്ത്യ വിരുദ്ധ പ്രവർത്തനത്തിന്റെ അപ്പോസ്തലന്മാരായി…
Read More » - 25 May
ഒന്നാം വാര്‍ഷിക ആഘോഷത്തില്‍ വിഎസ് പങ്കെടുക്കുന്നില്ല
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്കരണ കമ്മിറ്റി അധ്യക്ഷനുമായ വി.എസ്.അച്യുതാനന്ദന്, പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കുന്നില്ല. ചടങ്ങിലേക്ക് ആരും വിളിച്ചില്ലെന്നും പാസ് എത്തിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും…
Read More » - 25 May
വിദ്യാര്‍ത്ഥികള്‍ ഇടിമിന്നലേറ്റ് ആശുപത്രിയില്‍
കോട്ടയം: എന്‍സിസി ക്യാമ്പില്‍ പങ്കെടുക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ ഇടിമിന്നലേറ്റ് പരിക്കുകളോടെ ആശുപത്രിയില്‍. പാലാ സെന്റ് തോമസ് കോളജിലാണ് സംഭവം. കോളജില്‍ നടക്കുന്ന എന്‍സിസി ക്യാമ്പില്‍ പങ്കെടുക്കുകയായിരുന്ന കേഡറ്റുകള്‍ക്കാണ് മിന്നലേറ്റത്.…
Read More » - 25 May
നളിനി മുരുകന് മോചനത്തിന് അപേക്ഷയുമായി ഐക്യരാഷ്ട്ര സഭയില്‍
ന്യൂഡല്‍ഹി : രാജീവ്ഗാന്ധി വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന നളിനി മുരുകന് മോചനത്തിന് അപേക്ഷയുമായി ഐക്യരാഷ്ട്ര സഭയിലെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. താനും കൂടെയുള്ള ആറ് പ്രതികളും 16…
Read More » - 25 May
സ്കൂള്‍ ബസ് മറിഞ്ഞ് 12 കുട്ടികള്‍ മരിച്ചു
ശ്രീനഗര്‍ : സ്കൂള്‍ ബസ് മറിഞ്ഞ് 12 കുട്ടികള്‍ മരിച്ചു. ജമ്മു കാഷ്മീരിലെ ഷോപിയാനിലാണ് അപകടം നടന്നത്. വിനോദയാത്രയ്ക്കു പോയ സ്കൂള്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ജമ്മുവിലെ…
Read More » - 25 May
കൊച്ചി ഒബറോണ്‍ മാള്‍ പൂട്ടിച്ചു
കൊച്ചി•കൊച്ചി കോര്‍പ്പറേഷന്റെ സ്റ്റോപ് മെമ്മോ ലംഘിച്ച് വീണ്ടും പ്രവര്‍ത്തനം തുടങ്ങിയ കൊച്ചിയിലെ ഒബറോണ്‍ മാള്‍ പൂട്ടിച്ചു. നഗരസഭ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് മാള്‍ പൂട്ടിച്ചത്. അഗ്നിശമനസേനയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്…
Read More »