Latest NewsKeralaNewsSportsTennis

ആം​ഗ​ലി​ക് കെ​ർ​ബ​ർ പ്രീ​ക്വാ​ർ​ട്ട​റി​ൽ

ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ൺ‌ പ്രീ​ക്വാ​ർ​ട്ട​റി​ൽ ജ​ർ​മ​നി​യു​ടെ ആം​ഗ​ലി​ക് കെ​ർ​ബ​ർ പ്രവേശിച്ചു. പരാജയപ്പെടുമെന്ന് തോന്നിച്ച കെ​ർ​ബ​ർ മികച്ച പ്രകടനത്തിലൂടെ വിജയം നേടുകയായിരുന്നു. അ​മേ​രി​ക്ക​യു​ടെ ലോ​ക റാ​ങ്കിം​ഗി​ൽ 70 ാം സ്ഥാ​ന​ത്തു​മാ​ത്ര​മു​ള്ള ഷെ​ൽ​ബി റോ​ജേ​ഴ്സാ​ണ് ടോ​പ് സീ​ഡ് കെ​ർ​ബ​റെ വിരട്ടിയത്.
ഒ​ന്നി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്കാ​ണ് കെ​ർ​ബ​ർ ജയിച്ചു കയറിയത്. ആ​ദ്യ സെ​റ്റ് ന​ഷ്ട​പ്പെ​ട്ട ശേ​ഷമാണ് ജ​ർ​മ​നി​യു​ടെ താരം മിന്നും പ്രകടനം നടത്തിയത്. ര​ണ്ടാം സെ​റ്റ് ടൈ​ബ്രേ​ക്ക​റി​ലാ​ണ് കെ​ർ​ബ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. സ്കോ​ർ: 4-6, 7-6 (7-2), 6-4. തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന പ്രീ​ക്വാ​ർ​ട്ട​റി​ൽ ഗാ​ർ​ബി​നെ മു​ഗു​റു​സ​യെ കെ​ർ​ബ​ർ നേ​രി​ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button