Latest NewsNewsDevotional

ഹൃദയ ശുദ്ധി കിട്ടാന്‍ അഞ്ച് കാര്യങ്ങള്‍

അല്ലാഹുവിലേക്ക് അടുക്കാന്‍ ആഗ്രഹിക്കുന്ന ഓരോ മുസല്‍മാനും എല്ലാ ദിവസവും ഈ അഞ്ച് കാര്യങ്ങള്‍ ചെയ്യുക. നമസ്ക്കാരത്തില്‍ തുടങ്ങുന്ന ഒരു ദിവസം, എങ്ങനെയൊക്കെ മഹത്വ പൂര്‍ണമാക്കാന്‍ കഴിയുമെന്നാണ് ഒരു വിശ്വാസി അറിഞ്ഞിരിക്കേണ്ടത്.ആദ്യമായി തന്നെ ചിന്തിച്ചുകൊണ്ട് ഖുര്‍ആന്‍ പാരായണം ചെയ്യുക.

ഹറാമായതും സംശയാസ്പദവുമായ ഭക്ഷണം ഒഴിവാക്കി കഴിവതും ആമാശയം ഒഴിച്ചുവയ്ക്കാൻ ശ്രദ്ധിക്കുക. മൂന്നാമതായി രാത്രി കാലങ്ങളില്‍ മുടങ്ങാതെ തഹജ്ജുദ്ട് നമസ്കരിക്കുക. ഇതിന് പുറമേ, പ്രഭാത്തില്‍ ഇസ്തിഫാര്‍ ശീലമാക്കി നല്ലവരുമായുള്ള സഹവര്‍ത്ത്വിതം വയ്ക്കുന്നതോടു കൂടി ഹൃദയം ശുദ്ദിയാക്കി കിട്ടും. ഇത്തരത്തില്‍ അമലുകള്‍ ചെയ്ത് അല്ലാഹുവിന്റെ സ്വര്‍ഗ്ഗത്തില്‍ ഇടം നേടാന്‍ ഓരോ വിശ്വാസിക്കും കഴിയട്ടെ.ആമീന്‍!

shortlink

Related Articles

Post Your Comments

Related Articles


Back to top button