Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -1 June
കുല്‍ഭൂഷണെ മോചിപ്പിക്കാന്‍ ഇന്ത്യ പാക് സൈനികനെ തട്ടിയെടുത്തു: ആരോപണം പാകിസ്ഥാന്റേത്
ന്യൂഡല്‍ഹി: തങ്ങളുടെ മുന്‍ സൈനിക ഉദ്യോഗസ്ഥനായ ലഫ്. കേണല്‍ മുഹമ്മദ് ഹബീബ് സാഹിറിനെ നേപ്പാളില്‍നിന്ന് ഇന്ത്യ തട്ടിക്കൊണ്ടുപോയെന്ന് പാകിസ്താന്റെ ആരോപണം. കുൽഭൂഷണെ മോചിപ്പിക്കാനായി ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ…
Read More » - 1 June
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട മധ്യവയസ്കന് പിതാവിന്റെ രോഗം ഭേദപ്പെടുത്താമെന്ന് വാഗ്ദാനം നൽകി 39 കാരിയെ പീഡിപ്പിച്ചു
താനേ: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട 50 വയസ്സുകാരൻ പിതാവിന്റെ അർബുദ രോഗം ഭേദപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി. ഇത് വിശ്വസിച്ചെത്തിയ 39 കാരിയിൽ നിന്നും പണം അപഹരിക്കുകയും പീഡിപ്പിക്കുകയും…
Read More » - 1 June
വ്യോമയാനരംഗത്ത് ഇന്ത്യ കുതിച്ചുയരുന്നു: യാത്രാ വിമാനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു
മുംബൈ: പല മേഖലകളിലും കുതിച്ചുയരുകയാണ് ഇന്ത്യ. അതിവേഗത്തില്‍ വളരുന്ന രാജ്യം ഇന്ത്യയെന്ന് വിശേഷണം നേടി കഴിഞ്ഞു. വ്യോമയാനരംഗത്ത് ഇന്ത്യ വന്‍ കുതിച്ചുച്ചാട്ടമാണ് നടത്തിയിരിക്കുന്നത്. 1080 വിമാനങ്ങള്‍ കൂടി…
Read More » - 1 June
മൂന്നാം ക്ലാസുകാരനെ അമ്മ പൊള്ളലേല്‍പ്പിച്ചു
തൊടുപുഴ : തൊടുപുഴ പെരുമ്പിള്ളിച്ചിറയില്‍ അമ്മ മൂന്നാംക്ലാസുകാരനെ പൊള്ളലേല്‍പ്പിച്ചു. പഫ്സ് വാങ്ങാനായി പത്ത് രൂപ മോഷ്ടിച്ചെന്നാരോപിച്ചാണ് ശിക്ഷ. മുഖത്തും വയറിലും കാലിലും പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » - 1 June
ഷാരൂഖാന്റെ വ്യാജ മരണ വാര്‍ത്തയുമായി പ്രമുഖ മാധ്യമം
സോഷ്യല്‍ മീഡിയയില്‍ പ്രശസ്തരുടെ വ്യാജ മരണം ഇപ്പോള്‍ ആഘോഷിക്കപ്പെടുകയാണ്.
Read More » - 1 June
ദിനകരന് കോടതി ജാമ്യം അനുവദിച്ചു
ന്യൂഡൽഹി : രണ്ടില ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥന് കൈക്കൂലി നൽകാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായിരുന്ന ടി.ടി.വി. ദിനകരന് ജാമ്യം. സഹായി മല്ലികാർജുനനും ഡൽഹി കോടതി ജാമ്യം…
Read More » - 1 June
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ്: പോലീസിന് കോടതിയുടെ വിമര്‍ശനം
തിരുവനന്തപുരം: പീഡനശ്രമത്തിനിടെ പെണ്‍കുട്ടി സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പോലീസിന് വിമര്‍ശനം. പോക്സോ കോടതിയുടേതാണ് വിമര്‍ശനം. ഗംഗേശാനന്ദ ആരുടെ കസ്റ്റഡിയിലാണെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സ്വാമിയെ…
Read More » - 1 June
സംഘമിത്രയില്‍ ശ്രുതിയ്ക്ക് പകരം ബോളിവുഡ് നായിക
400 കോടി ബഡ്ജെറ്റില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം സംഘമിത്രയില്‍ നിന്നും നായിക പിന്മാറിയതോടെ ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് ബോളിവുഡ് നടി രംഗത്തെത്തി.
Read More » - 1 June
ഭര്‍ത്താവിന്റെ സംശയത്തെ തുടര്‍ന്ന് യുവതി കൈക്കുഞ്ഞിനെ കൊലപ്പെടുത്തി
കണ്ണൂര്‍: നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മീന്‍കുന്ന് റോഡിലെ കോട്ടയില്‍ ഹൗസില്‍ നമിത(33)യെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ആറു മണിയ്ക്കാണ്…
Read More » - 1 June
ചെന്നൈ സിൽക്സിന്റെ നാല് നിലകൾ ഇടിഞ്ഞു വീണു :പരിസരത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു : വീഡിയോ
ചെന്നൈ: ചെന്നൈ ടി നഗറില്‍ തീപിടിച്ച ചെന്നൈ സില്‍ക്സ് ഷോറൂമിന്റെ രണ്ടു നിലകള്‍ ഇടിഞ്ഞുവീണു. കെട്ടിടം ദുര്‍ബലാവസ്ഥയിലായതിനെ തുടര്‍ന്ന് പരിസരത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു.കഴിഞ്ഞദിവസമാണ് നഗരത്തിലെ…
Read More » - 1 June
ഉമ്മന്‍ചാണ്ടി അക്കൗണ്ട് ജനറലിന് പരാതി നല്കുന്നു
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി കരാര്‍ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിലെ മുന്‍ സര്‍ക്കാരിനെതിരെയുള്ള പരാമര്‍ശത്തില്‍ ഉമ്മന്‍ചാണ്ടി അക്കൗണ്ടന്റ് ജനറലിന് പരാതി നല്‍കും. കരാറിലൂടെ മുന്‍ സര്‍ക്കാര്‍ അദാനിക്ക് വഴിവിട്ട…
Read More » - 1 June
അനുഷ്കയുടെ കാരവാന് പിടിച്ചെടുത്തു
ബാഹുബലിയുടെ വന്‍ വിജയത്തോടെ സൂപ്പര്‍താരമായി മാറിയ നടി അനുഷ്കയുടെ കാരവാന് പിടിച്ചെടുത്തു.
Read More » - 1 June
ഇന്ത്യയില്‍ നിന്ന് 500 കോടി നേട്ടവുമായി ‘ബാഹുബലി’
ഇന്ത്യന്‍ സിനിമയില്‍ ചരിത്രം സൃഷ്ടിച്ച് ബാഹുബലി-2. ഇന്ത്യയില്‍ നിന്ന് 500 കോടി കളക്ഷനോടെ 'ബാഹുബലി-2' പുതിയ ചരിത്രം കുറിച്ചു.
Read More » - 1 June
ക്രിക്കറ്റ് ടീമില്‍ താരങ്ങളും പരിശീലകനും തമ്മിലുളള പോര് രൂക്ഷം : വാട്സാപ്പ് സന്ദേശങ്ങള്‍ കുംബ്ലെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ആരോപണം
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മുതിര്‍ന്ന താരങ്ങളും പരിശീലകനും തമ്മിലുളള പോര് പുതിയ തലങ്ങളിലേക്ക്. ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന വാട്സ് ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങള്‍ അനില്‍ കുംബ്ലെ ചില…
Read More » - 1 June
പോത്ത് ഉടമസ്ഥനെ കുത്തിക്കൊന്നു
എറണാകുളം: പാടത്ത് മേയാന്‍ വിട്ട പോത്തുകളില്‍ ഒന്ന് ഉടമസ്ഥനെ കുത്തിക്കൊന്നു. കളമശേരിയിലെ ഇബ്രാഹിം ആണ് മരിച്ചത്. മൂന്നു പോത്തും ഇബ്രാഹിമിന്റേതായിരുന്നു. ഇവ പരസ്പരം കൊമ്പ് കൊണ്ട് കുത്തുണ്ടാക്കുന്നത്…
Read More » - 1 June
ഇന്ത്യ – പാക് ബന്ധം വഷളാക്കിയത് പാക്കിസ്ഥാനെന്ന് അരുണ്‍ ജെയ്റ്റലി
ഡല്‍ഹി: ഇന്ത്യ- പാക്ക് ചര്‍ച്ചകള്‍ ഇല്ലാതാക്കിയത് പാക്കിസ്ഥാനെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. അടുത്ത ദിവസങ്ങളില്‍ ഭീകരര്‍ക്ക് മേല്‍ മേധാവിത്വം ഉറപ്പിക്കാന്‍ ഇന്ത്യന്‍ സൈനികര്‍ക്ക് സാധിച്ചുവെന്നും…
Read More » - 1 June
സല്മാന് പരിപാടിക്കിടെ ആരും കാണാതെ ജീന്‍സിന്റെ ചെറിയൊരു ഭാഗം മുറിച്ചെടുത്ത്..
ബോളിവുഡ് താരം സല്മാന് ഇപ്പോള്‍ നിരാശയിലാണെന്നതാണ് സോഷ്യല്‍ മീഡിയയിലെയും ബിടൌണിലെയും പുതിയ ചര്‍ച്ച.
Read More » - 1 June
കൊച്ചി മെട്രോയുടെ സ്റ്റേഷനുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തിരഞ്ഞെടുത്ത ചിത്രങ്ങളെ കുറിച്ചറിയാം
കൊച്ചി: കൊച്ചി മെട്രോയുടെ സ്റ്റേഷനുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ചിത്രങ്ങള്‍ ക്ഷണിച്ചിരുന്നു. അതില്‍ നിന്നും തിരഞ്ഞെടുത്ത ചില ചിത്രങ്ങളുടെ വിശദവിവരങ്ങള്‍ അറിയാം.
Read More » - 1 June
ഡൽഹി സർക്കാരിന്റെ മരുന്ന് അഴിമതി : ആരോപണത്തിൽ അന്വേഷണം ആരംഭിച്ചു
ന്യൂഡൽഹി:സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ ഡൽഹി സർക്കാരിനെതിരെ അന്വേഷണം ആരംഭിച്ചു. അഴിമതി വിരുദ്ധ ബ്യുറോയാണ് അന്വേഷണം നടത്തുന്നത്.വിവിധ കേന്ദ്രങ്ങളില്‍ ഇപ്പോൾ എസിബി പരിശോധന…
Read More » - 1 June
പൂട്ടിപോവുമായിരുന്ന വിദ്യാലയം തിരിച്ച് പിടിച്ച് കൊണ്ട് അദ്ധ്യാപികമാര്‍
മാവേലിക്കര: അടച്ചു പൂട്ടിപോവുമായിരുന്ന ഒരു വിദ്യാലയം തിരിച്ച് പിടിച്ച് കൊണ്ട് കുറച്ചു അദ്ധ്യാപികമാര്‍ നാടിന്റെ വരും തലമുറയുടെ രക്ഷകരായി. മാവേലിക്കര അറുന്നൂറ്റിമംഗലം സ്കൂള്‍ അധ്യാപികമാരാണ് ഈ സത്…
Read More » - 1 June
പരസ്യ കശാപ്പ് : എട്ട് പേരെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം : കണ്ണൂരിലെ പരസ്യ കശാപ്പു നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. റിജില്‍ മാക്കുറ്റി അടക്കം എട്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ബീഫ് നിരോധനത്തിനെതിരെ…
Read More » - 1 June
ദുബായിലെ ഈ പുതിയ നിയമം ലംഘിച്ചാൽ കാത്തിരിക്കുന്ന പിഴ 20,000 ദിർഹം
ദുബായ്: ദുബായ് വ്യാമയാന മന്ത്രാലയം വ്യാഴ്ച പുതിയ നിയമം പുറത്തിറക്കി. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിലിന്റെ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്…
Read More » - 1 June
ഫാന്റസി ത്രില്ലര്‍ ചിത്രമായ വണ്ടര്‍ വുമണിന് നിരോധനം; കാരണം വിചിത്രം
ഫാന്റസി ത്രില്ലര്‍ ചിത്രമായ വണ്ടര്‍ വുമണിന് ലെബനോനില്‍ നിരോധനമേര്‍പ്പെടുത്തി.
Read More » - 1 June
“കാരുണ്യവാനും ധനസഹായിയും” ആയ നിഷാമിന്റെ മോചനത്തിന് വേണ്ടി പൊതുയോഗം
തൃശൂര്‍: കാപ്പ ചുമത്തി ജയിലിൽ കഴിയുന്ന കൊലക്കേസ് പ്രതിയുടെ മോചനത്തിനായി പൊതുയോഗം. സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ആഡംബരവാഹനം ഇടിച്ചും മര്‍ദിച്ചും അതിക്രൂരമായി കൊലപ്പെടുത്തിയ വിവാദ കേസിലെ…
Read More » - 1 June
രാമചന്ദ്ര ഗുഹ ബിസിസിഐ സ്ഥാനം രാജിവെച്ചു
ന്യൂഡല്‍ഹി: കഴിഞ്ഞ ജനുവരിയില്‍ രൂപംകൊണ്ട ബിസിസിഐയുടെ പുതിയ ഭരണസമിതിയില്‍ നിന്നും രാമചന്ദ്ര ഗുഹ രാജിവെച്ചു. സുപ്രീംകോടതിയാണ് വിനോദ് റായിയുടെ അധ്യക്ഷതയില്‍ രാമചന്ദ്ര ഗുഹയടക്കമുള്ള അംഗങ്ങളെ ബി.സി.സി.ഐയുടെ ഇടക്കാല…
Read More »