Latest NewsKeralaCinemaNews

ദിലീപ് സിനിമകളില്‍ നിന്നും പലരെയും ഒഴിവാക്കിയിട്ടുണ്ട് : സത്യാവസ്ഥ വെളിപ്പെടുത്തി കലാഭവന്‍ ഷാജോണ്‍

സൂപ്പര്‍ ഹിറ്റ് ചിത്രമായ കുഞ്ഞിക്കൂനനില്‍ നിന്നും ദിലീപ് തന്റെ സുഹൃത്ത് കൂടിയായ ഷാജോണിനെ വെട്ടിമാറ്റിയെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത.

എന്നാല്‍ അതിനു കാരണം ഒരിക്കലും ദിലീപ് അല്ലെന്ന് കലാഭവന്‍ ഷാജോണ്‍ പറഞ്ഞു. ദിലീപ് ശശിശങ്കറിനോട് റെക്കമെന്റ് ചെയ്തിട്ടാണ് താൻ ആ സെറ്റിൽ എത്തിയത് തന്നെ. അതുകൊണ്ടു അസത്യങ്ങൾ വാർത്തകൾ ആക്കരുത് “എന്നും ഷാജോണ്‍ വ്യക്തമാക്കി.

വ്യാജവാർത്തകൾക്കെതിരെ കലാഭവൻ ഷാജോൺ തന്റെ ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button