Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -9 July
പ്രസിഡന്റ് തെരഞ്ഞെടുപ്പ് : അനധികൃതമായി ഇടപെടാൻ റഷ്യ ശ്രമിച്ചെന്ന് നിക്കി ഹേലി
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അനധികൃതമായി ഇടപെടുന്നതിന് റഷ്യ ശ്രമിച്ചെന്ന് യുഎന്നിലെ അമേരിക്കൻ അംബാസിഡർ നിക്കി ഹേലി. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ റഷ്യ ഇത്തരം ശ്രമങ്ങൾ നടത്തിയെന്നും…
Read More » - 9 July
വർണവെറി പ്രസംഗം: മാപ്പ് പറഞ്ഞിട്ടും പ്രശ്നം ഒത്തുതീർപ്പാക്കാതെ ലോകബാങ്ക്
കൊച്ചി: മന്ത്രി ജി. സുധാകരൻ ലോകബാങ്ക് ഉന്നതനെതിരെ നടത്തിയ വിവാദപരാമർശത്തിൽ മാപ്പു പറഞ്ഞെങ്കിലും പ്രശ്നം തീരുന്നില്ല. തങ്ങളുടെ ടീം ലീഡർക്കെതിരെ കേരളത്തിലെ ഒരു മുതിർന്ന മന്ത്രി വർണവെറി…
Read More » - 9 July
ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെ : സംസ്ഥാനത്ത് സി.പി.എമ്മില്‍ അണിയറ ഒരുക്കം
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ സി.പി.എം സംസ്ഥാന നേതൃത്വം. കേരളമാണ് സി.പി.എം ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പ് ഒരുക്കത്തിന് മുന്നോടിയായി…
Read More » - 9 July
ചൈനീസ് പ്രസിഡന്റിനെ തായ്വാന്റെ പ്രസിഡന്റാക്കി മാറ്റി അമേരിക്ക
വാഷിംഗ്ടണ്‍: ചൈനീസ് പ്രസിഡന്റിനെ തായ്വാന്റെ പ്രസിഡന്റാക്കി മാറ്റി അമേരിക്ക. ജി20 ഉച്ചകോടിക്കിടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും തമ്മില്‍ കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്നു.…
Read More » - 9 July
പ്രശ്നപരിഹാരം അകലെത്തന്നെ : ഖത്തറിനെതിരെ കടുത്ത നടപടികളുമായി സൗദി സഖ്യരാഷ്ട്രങ്ങള്‍
ദോഹ : സൗദി സഖ്യരാഷ്ട്രങ്ങള്‍ ഖത്തറിന് ഏര്‍പ്പെടുത്തിയ ഉപരോധം ഒരു മാസം പിന്നിട്ടിട്ടും ചര്‍ച്ചകള്‍ പുരോഗമിക്കുന്നതല്ലാതെ പ്രശ്നപരിഹാരം ഇപ്പോഴും അകലെത്തന്നെ. സൗദി സഖ്യരാഷ്ട്രങ്ങള്‍ മുന്നോട്ടുവെച്ച…
Read More » - 9 July
മൊസൂൾ നഗരം ഐ.എസിൽ നിന്ന് ഇറാഖി സേന തിരിച്ചുപിടിച്ചു
ബഗ്ദാദ്: മൊസൂള്‍ നഗരം ഇറാഖി സൈന്യം പൂർണമായും തിരിച്ചുപിടിച്ചെന്ന് റിപ്പോര്‍ട്ട്. നേരത്തെ ഇത് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ കൈവശമായിരുന്നു. നഗരം തിരിച്ചു പിടിച്ചതുമായി ബന്ധപ്പെട്ട് ഒൗദ്യോഗിക…
Read More » - 9 July
ജപമാല എങ്ങനെ ചൊല്ലണം?
എല്ലാ കത്തോലിക്കരുടെയും പ്രാര്‍ത്ഥനയാണ് ജപമാല, എന്നാല്‍ നമ്മുടെ ജപമാല പ്രാര്‍ത്ഥനകള്‍ എങ്ങനെയുള്ളതാണ്? സത്യത്തില്‍ നമ്മുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്താന്‍ കഴിവുള്ളതാണ് ജപമാല പ്രാര്‍ത്ഥന. അതൊരിക്കലും അധരവ്യായാമമായി വേഗത്തില്‍ ചൊല്ലിതീര്ക്കാനുള്ളതല്ല.…
Read More » - 9 July
ഹൃദയ ശുദ്ധി കിട്ടാന്‍ അഞ്ച് കാര്യങ്ങള്‍
അല്ലാഹുവിലേക്ക് അടുക്കാന്‍ ആഗ്രഹിക്കുന്ന ഓരോ മുസല്‍മാനും എല്ലാ ദിവസവും ഈ അഞ്ച് കാര്യങ്ങള്‍ ചെയ്യുക. നമസ്ക്കാരത്തില്‍ തുടങ്ങുന്ന ഒരു ദിവസം, എങ്ങനെയൊക്കെ മഹത്വ പൂര്ണമാക്കാന് കഴിയുമെന്നാണ് ഒരു…
Read More » - 9 July
ജീവിതത്തില്‍ ഗുരുവിന്റെ സ്ഥാനം എന്തെന്നറിയിക്കുന്ന ഗുരുപൂര്‍ണ്ണിമ
മനസ്സിന്റെ അന്ധകാരത്തെ നിർമ്മാർജ്ജനം ചെയ്യുന്ന ഗുരുവിനെ ഓര്‍മ്മിക്കുന്ന ആഘോഷമാണ് ഗുരുപൂർണ്ണിമ. വേദവ്യാസന്റെ സ്മരണാര്‍ത്ഥം ആഘോഷിക്കുന്ന ദിനമാണ് ഗുരുപൂര്‍ണ്ണിമ എന്നറിയപ്പെടുന്നത്. മനുഷ്യന് ദൈവിക ഗുണങ്ങള്‍ ലഭിച്ച് സാത്വികനായി മാറുമെന്ന…
Read More » - 8 July
വനിതാ ലോകകപ്പ് ;ആദ്യ തോൽവിയിൽ ഇന്ത്യ
ലെസ്റ്റർ ; വനിതാ ലോകകപ്പ് ആദ്യ തോൽവിയിൽ ഇന്ത്യ. തുടർച്ചയായ നാലു ജയങ്ങൾക്കു ശേഷം ഇറങ്ങിയ ഇന്ത്യയെ 115 റൺസിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത…
Read More » - 8 July
ഇറാഖി സൈന്യം മൊസൂള്‍ നഗരം പിടിച്ചെടുത്തു
ഇസ്ലാമാബാദ്: ഇറാഖി സൈന്യം മൊസൂള്‍ നഗരം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗി സ്ഥിരീകരണം ഇല്ല. സൈന്യം സന്തോഷ പ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. എട്ടുമാസത്തെ പോരാട്ടത്തിനുശേഷമാണ്…
Read More » - 8 July
മോഡി ഡാ ! നരേന്ദ്ര മോദിക്കൊപ്പം നില്ക്കാന് മുന്‍നിര ഉപേക്ഷിച്ച് ഡൊണാള്‍ഡ് ട്രംപ്. വീഡിയോ കാണാം !
ഹാംബര്‍ഗ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നില്ക്കാന് വേണ്ടി സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍ നിര ഉപേക്ഷിച്ചു. രണ്ടാം നിരയില്‍ നിന്ന നരേന്ദ്ര മോദിക്കൊപ്പം…
Read More » - 8 July
തൃശൂരില്‍ ഭീതിപരത്തി ആടുമനുഷ്യന്‍ : സത്യാവസ്ഥ പുറത്ത്
തൃശൂര്‍•ആടിന്റെ തലയും മനുഷ്യന്റെ ഉടലുമായി ഒരു ഭീകര ജീവി. ആടുമനുഷ്യന്‍. ഈ വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്നുന്ന ഈ ജീവി ഒരാളെ ആക്രമിച്ചു അവശനാക്കുകയും ചെയ്തുവത്രേ. കഴിഞ്ഞദിവസം തൃശൂര്‍ വടക്കാഞ്ചേരി…
Read More » - 8 July
എംബിബിഎസ്: അഖിലേന്ത്യാ ക്വാട്ടയില്‍ കേരളത്തിലുള്ള സീറ്റുകള്‍
തിരുവനന്തപുരം : കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അഖിലേന്ത്യാ തലത്തില്‍ നികത്തുന്ന സീറ്റുകള്‍ പ്രസിദ്ധപ്പെടുത്തി. 2017-18 അധ്യയനവര്‍ഷത്തിലെ സീറ്റുകളുടെ എണ്ണമാണ് പ്രസിദ്ധീകരിച്ചത്. ഇത്തവണ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ…
Read More » - 8 July
വിഷം നിറഞ്ഞ ജെല്ലിഫിഷുകള്‍ ജനങ്ങള്‍ക്ക് തലവേദനയാകുന്നു
ഒരു ദിവസം 49 മുതല്‍ 97 വരെ കപ്പുകള്‍ കടന്നുപോകുന്ന കനാലാണ് സൂയസ് കനാല്‍. ഇവിടെ പ്രധാന പ്രശ്നം ജെല്ലിഫിഷുകളാണ്. വിഷം നിറഞ്ഞ ജെല്ലിഫിഷുകള്‍ ഈ കനാലില്‍…
Read More » - 8 July
മെഡിക്കൽ പ്രവേശനം: സംസ്ഥാന പട്ടിക 13 ന്
തിരുവനന്തപുരം : മെഡിക്കൽ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് പട്ടിക 13 ന് പ്രസിദ്ധീകരിക്കും. സംസ്ഥാന റാങ്ക് പട്ടിക തയാറാക്കുന്നതിനായി നീറ്റ് പരീക്ഷയുടെ ഫലം സംസ്ഥാന പ്രവേശന പരീക്ഷാ…
Read More » - 8 July
സ്മാർട്ട് ഫോൺ പുറത്തിറക്കാൻ ഒരുങ്ങി റെഡ്
സ്മാർട്ട് ഫോൺ പുറത്തിറക്കാൻ ഒരുങ്ങി പ്രമുഖ സിനിമ ക്യാമറാ നിർമാതാക്കളായ റെഡ്. റെഡിന്റെ ആദ്യ സ്മാർട്ഫോണായ “ഹൈഡ്രജൻ വൺ” ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന. ഹോളോഗ്രാഫിക് ഡിസ്പ്ലേ ആണ്…
Read More » - 8 July
ആംഗലിക് കെർബർ പ്രീക്വാർട്ടറിൽ
ലണ്ടൻ: വിംബിൾഡൺ പ്രീക്വാർട്ടറിൽ ജർമനിയുടെ ആംഗലിക് കെർബർ പ്രവേശിച്ചു. പരാജയപ്പെടുമെന്ന് തോന്നിച്ച കെർബർ മികച്ച പ്രകടനത്തിലൂടെ വിജയം നേടുകയായിരുന്നു. അമേരിക്കയുടെ ലോക റാങ്കിംഗിൽ 70 ാം സ്ഥാനത്തുമാത്രമുള്ള…
Read More » - 8 July
ഗൾഫിൽ നിന്നും മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നിബന്ധന; സുപ്രധാന ഇടപെടലുമായി മുഖ്യമന്ത്രി
തിരുവനന്തപുരം ; ഗൾഫിൽ നിന്നും മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നിബന്ധനയിൽ സുപ്രധാന ഇടപെടലുമായി മുഖ്യമന്ത്രി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് കത്തയക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Read More » - 8 July
അമേരിക്കൻ പ്രസിഡന്റിന്റെ കസേര നഷ്ടമാക്കി ട്രംപ്
ഹാംബർഗ്: അമേരിക്ക ഭരിക്കുന്ന സാക്ഷാൽ ഡോണൾഡ് ട്രംപിന്റെ കസേര കെെവശമാക്കി മകൾ ഇവാങ്ക. അതും ലോക നേതാക്കളെ സാക്ഷിയാക്കിയാണ് ഇവാങ്ക കസേര കെെവശപ്പെടുത്തിയത്. ശനിയാഴ്ച ജർമനിയിലെ ഹാംബർഗിൽ…
Read More » - 8 July
ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി
കൊല്‍ക്കത്ത: ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി. സംഘര്‍ഷങ്ങള്‍ രൂക്ഷമായ അവസ്ഥയിലാണ് രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ഉയര്‍ന്നത്. ഗവര്‍ണര്‍ കെ.എന്‍. ത്രിപാഠിയെ കണ്ടാണ് ബിജെപി ആവശ്യം…
Read More » - 8 July
രാജ്യത്തിന് മുഴുവന്‍ ആശങ്ക പരത്തുന്ന ബംഗാളിലെ ക്രമസമാധാന നില: നിരുത്തരവാദപരമായി പെരുമാറുന്ന മുഖ്യമന്ത്രിയുടെ ഭീതി ജനിപ്പിക്കുന്ന പ്രവര്‍ത്തികളെക്കുറിച്ച് കെ.വി.എസ് ഹരിദാസ് വെളിപ്പെടുത്തുന്നു
പശ്ചിമ ബംഗാളിലെ ക്രമസമാധാന നില രാജ്യത്തിന് മുഴുവൻ ആശങ്ക ഉണ്ടാക്കുന്നതാണ് എന്നതിൽ ആർക്കെങ്കിലും സംശയമുണ്ടാവും എന്ന് തോന്നുന്നില്ല. കഴിഞ്ഞ കുറച്ചുദിവസമായി അവിടെ നടക്കുന്ന വർഗീയ കലാപങ്ങൾക്ക് സംസ്ഥാന…
Read More » - 8 July
ജുനൈദ് വധക്കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍ !
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും മധുരയിലേക്കുള്ള പാസഞ്ചര്‍ ട്രെയിനില്‍ പതിനേഴുകാരന് ജുനൈദ് ഖാനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.…
Read More » - 8 July
ചമ്പക്കുളം മൂലം വള്ളംകളി: ആയാപറമ്പ് പാണ്ടി ചാമ്പ്യൻ
മങ്കൊമ്പ്: ചമ്പക്കുളം മൂലം വള്ളംകളിയില്‍ ആയാപറമ്പ് പാണ്ടി ജേതാവ്. 40-ാമത് ചമ്പക്കുളം മൂലം വള്ളംകളിയിലാണ് ആയാപറമ്പ് പാണ്ടി ചാമ്പ്യന്മാരായത്. ചമ്പക്കുളത്താറ്റിൽ നടന്ന മത്സരത്തിലാണ് ആയാപറമ്പ് രാജപ്രമുഖൻ ട്രോഫി…
Read More » - 8 July
സ്വർണ്ണ തിളക്കത്തിൽ ഇന്ത്യ
ഭുവനേശ്വർ ; ഏഷ്യൻ അത്ലറ്റിക് മീറ്റിൽ ഏഴാം സ്വർണ്ണം സ്വന്തമാക്കി ഇന്ത്യ. 3,000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ സുധാ സിങ്ങാണ് ഇന്ത്യക്കായി ഏഴാം സ്വർണ്ണം സ്വന്തമാക്കിയത്. മന്‍പ്രീത്…
Read More »