Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -15 July
നേഴ്സുമാരുടെ സമരം : മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു
തിരുവനന്തപുരം: നേഴ്സുമാരുടെ സമരത്തിൽ ഇടപെടാനൊരുങ്ങി മുഖ്യമന്ത്രിയുടെ ഓഫീസ്. സമരം ഒത്തുതീർപ്പാക്കാൻ ചർച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ചർച്ച നടത്തുന്നതുവരെ സമരം പാടില്ലെന്നും സർക്കാർ ആവശ്യപ്പെട്ടു.
Read More » - 15 July
നഴ്സുമാരുടെ സമരം : ഹൈക്കോടതി ഇടപെടുന്നു
കൊച്ചി: നഴ്സുമാരുടെ സമരം തീര്‍ക്കാൻ ഹൈക്കോടതി ഇടപെടുന്നു . ഈ മാസം 19 മുതൽ മധ്യസ്ഥ ചർച്ചകൾ തുടങ്ങണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു . ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥ…
Read More » - 15 July
ബസ് ട്രെക്കുമായി കൂട്ടിയിടിച്ച് നിരവധി മരണം
ചെന്നൈ : തമിഴ്നാട്ടില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് പത്ത് പേര് മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. തഞ്ചാവൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. ബസിലെ എട്ട് യാത്രക്കാരും…
Read More » - 15 July
അശ്ളീല വെബ് സൈറ്റ് തടയാൻ സ്കൂളുകളിൽ ജാമർ സ്ഥാപിക്കാൻ കേന്ദ്ര നിർദ്ദേശം
ന്യൂഡൽഹി: അശ്ലീല വെബ്സൈറ്റുകൾ കുട്ടികൾ കാണുന്നതു തടയാൻ സ്കൂളുകളിൽ ജാമർ സ്ഥാപിക്കുന്നതു പരിഗണിക്കണമെന്നു കേന്ദ്രം സി ബി എസ സിക്ക് നിർദ്ദേശം നൽകി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ…
Read More » - 15 July
അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യം
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പൊലീസ്. ഇയാളെ പിടികൂടിയാല്‍ കേസില്‍ നിര്‍ണായക തെളിവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.…
Read More » - 15 July
മെഹ്ബൂബ മുഫ്തിയും രാജ്നാഥ് സിങ്ങും കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി : കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും കൂടിക്കാഴ്ച നടത്തി. കശ്മീര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. കശ്മീര്‍ താഴ്വരയില് തുടരുന്ന…
Read More » - 15 July
സിനിമയെ മറന്നോ എന്ന ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടി
നടന് ദിലീപിന്റെ അറസ്റ്റിനെ കുറിച്ച് പല സിനിമാ താരങ്ങളുടേയും സംവിധായകരുടേയും പ്രതികരണങ്ങള്‍ നമ്മള് കണ്ടു. എന്നാല്‍ അമ്മയിലെ ബഹളങ്ങളെ കുറിച്ചും ദിലീപിനെ കുറിച്ചും ഒന്നും പ്രതികരിക്കാത്ത നടനാണ്
Read More » - 15 July
കുട്ടികളുമായി ഇടപഴകുന്ന വൈദികര്‍ക്ക് കര്‍ശന മാര്‍ഗരേഖയുമായി കത്തോലിക്ക സഭ
കോട്ടയം: വൈദികര്‍ പ്രതികളാകുന്ന പീഡനക്കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികളുമായി ഇടപഴകുന്ന വൈദികര്‍ക്ക് മാര്‍ഗരേഖയുമായി കേത്താലിക്ക സഭ. വൈദികര്‍ക്കെതിരെ തുടര്‍ച്ചയായി കേസുകള്‍ ഉണ്ടാകുന്നത് അവമതിപ്പ് ഉണ്ടാക്കുന്നുവെന്നാണ് വിലയിരുത്തല്‍. സമൂഹ…
Read More » - 15 July
നടിയെ ആക്രമിച്ച കേസ് : ഒരു മുഖ്യ കണ്ണികൂടി അറസ്റ്റിലാകുമെന്ന് സൂചന
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ഒരു മുഖ്യകണ്ണികൂടി അറസ്റ്റിലാകുമെന്ന് സൂചന. ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയാണ് അറസ്റ്റിലാകുമെന്ന് പൊലീസ് സൂചന നല്‍കിയത്. ഇയാള്‍ പിടിയിലായാല്‍ കേസുമായി…
Read More » - 15 July
മധ്യപ്രദേശിലെ തോൽവിക്ക് കാരണം വാസ്തു ദോഷം; കോൺഗ്രസ്
ഭോപ്പാൽ: മധ്യപ്രദേശിലെ തോൽവിക്ക് കാരണം വാസ്തു ദോഷമാണെന്ന് കോൺഗ്രസ്. കഴിഞ്ഞ 14 വര്‍ഷത്തിനിടയിൽ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനു വിജയിക്കാനായില്ല. ഇതിനു കാരണം ജന പിന്തുണ നഷ്ടപ്പെട്ടതല്ലെന്നും…
Read More » - 15 July
‘കൈരളി’ സിനിമയാകുന്നു
പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന് ടി ജോണ്‍ സംവിധായകനാകുന്നു. കേരളത്തിന് സ്വന്തമായൊരു കപ്പല്‍ എന്ന ചരിത്രമുഹൂര്‍ത്തത്തിന്റെ സാക്ഷ്യമായിരുന്നു
Read More » - 15 July
ഭാഗ്യക്കുറിയുടെ പേരില്‍ വ്യാജ ടിക്കറ്റുകള്‍ : സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കി
കോട്ടയം : സംസ്ഥാനത്തെ ഭാഗ്യക്കുറി ടിക്കറ്റുകളുടെ പേരില്‍ വ്യാജ ടിക്കറ്റുകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് വ്യാജ ടിക്കറ്റുകളെ പിടികൂടുന്നതിന് ലോട്ടറി വകുപ്പ് സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കി.…
Read More » - 15 July
ആഡംബര യാത്രയ്ക്കൊരുങ്ങി കെ.എസ്.ആർ.ടി.സി
സ്വകാര്യ ബസുകൾ അന്തർ സംസ്ഥാന റൂട്ടുകളിൽ ഓടി ലാഭം കൊയ്യുമ്പോൾ അതെ ചുവടുപിടിച്ച് മാറ്റത്തിനൊരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി.
Read More » - 15 July
ദിലീപിന്റെ ദേ പുട്ട് കട തകര്‍ത്ത കേസ്: ഡി വൈ എഫ് ഐ നേതാവ് അറസ്റ്റില്‍
കോഴിക്കോട്: നടന് ദിലീപിന്റെ ദേ പുട്ട് കട തകര്‍ത്ത കേസില്‍ ഡി വൈ എഫ് ഐ നേതാവിനെ അറസ്റ്റ് ചെയ്തു. ഡി വൈ എഫ് ഐ കോഴിക്കോട്…
Read More » - 15 July
സുരക്ഷാമാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പരസ്യമോഡലുകള് റണ്‍വേയില്‍
ന്യൂഡല്‍ഹി: വിമാനത്താവളത്തിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി മോഡലുകള്‍ റണ്‍വേയില്‍ കയറിയത് വിവാദമാകുന്നു. തലയ്ക്ക് മുകളിലൂടെ വിമാനം പറക്കുമ്പോള്‍ റണ്‍ വേയില്‍ പരസ്യ ചിത്രത്തിലെ മോഡലുകള്‍…
Read More » - 15 July
ഏറ്റുമുട്ടല്‍ തുടരുന്നു ; രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു
ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാലില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. പ്രദേശത്ത് കൂടുതല്‍ തീവ്രവാദികള്‍…
Read More » - 15 July
മെട്രോ സ്റ്റേഷനുകള്‍ എലികളുടെ വിഹാര കേന്ദ്രമാകുന്നുവെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഡല്‍ഹി മെട്രോ സ്റ്റേഷനുകള്‍ എലികളുടെ വിഹാര കേന്ദ്രമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ആഹാരം തേടിയെത്തുന്ന എലികള്‍ മെട്രോ ട്രെയിനിലെ സിഗ്നല്‍ വയറുകള്‍ തകരാറിലാക്കുന്നത് പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്ന്…
Read More » - 15 July
ഫെയ്സ്ബുക്ക് ഉപയോഗത്തില്‍ ഇന്ത്യ ഒന്നാമത്
ഫെയ്സ്ബുക്ക് ഉപയോഗത്തില്‍ ഇന്ത്യ ഒന്നാമത്. അമേരിക്കയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്.
Read More » - 15 July
സംസ്ഥാന സര്‍ക്കാര്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തു
റാഞ്ചി: സര്‍ക്കാര്‍ വെബ്സൈറ്റ് അജ്ഞാതര്‍ ഹാക്ക് ചെയ്തു. രാജ്യത്ത് ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നായ ജാര്‍ഖണ്ഡിന്റെ വെബ്സൈറ്റാണ് ഹാക്ക് ചെയ്തത്. സൈബര്‍ ആക്രമണത്തിന് ഇരയായത് സംസ്ഥാന…
Read More » - 15 July
ബാല പീഡകർക്കായുള്ള കെണിയിൽ വീണത് 12-കാരിയ തേടിപ്പോയ ഇന്ത്യൻ വിദ്യാർത്ഥി
ലണ്ടന്‍: ബാലപീഡകര്‍ക്കെതിരെ കര്‍ശന നടപടികളുമായി മുന്നോട്ടുപോകുന്ന ബ്രിട്ടീഷ് പൊലീസിന്റെ കെണിയിൽ വീണത് ഇന്ത്യൻ വിദ്യാർത്ഥി. കുട്ടികളെ പീഡിപ്പിക്കുന്ന സംഘത്തിനെ കണ്ടെത്താനുള്ള ഗാര്‍ഡിയന്‍സ് ഓഫ് ദ നോര്‍ത്തിന്റെ വലയിൽ…
Read More » - 15 July
സുനില്‍ മറ്റൊരു നടിയെ കുടുക്കാന്‍ ശ്രമിച്ചിരുന്നു : കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ സുനില്‍ കുമാര്‍ 2012 ല്‍ മറ്റൊരു നടിയെ കുടുക്കാന്‍ ശ്രമിച്ചെന്ന് പോലീസ്. ഇതറിഞ്ഞാണ് ദിലീപ് സുനില്‍ കുമാറിന് ക്വട്ടേഷന്‍ നല്‍കിയതെന്നും…
Read More » - 15 July
വില്ലനെന്ന് മുദ്രകുത്തുമ്പോഴും ദിലീപ് നല്ല മനസ്സിന്റെ ഉടമയെന്ന് തെളിയുന്നു : ദിലീപ് അറസ്റ്റിലായതോടെ അനിശ്ചിതത്വത്തിലായത് 55 കോടിയുടെ സുരക്ഷിത ഭവനം പദ്ധതി
കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ ക്രിമിനലെന്ന് മുദ്രകുത്തുമ്പോള്‍ അദ്ദേഹം ചെയ്തിട്ടുള്ള നല്ലവശങ്ങളൊന്നും ആരും കാണുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ദിലീപ്…
Read More » - 15 July
17 കാരിയെ കാമുകന് പെട്രോള്‍ ഒഴിച്ച് കത്തിച്ചു
പത്തനംതിട്ട: 17 വയസ്സുള്ള കാമുകിയെ കാമുകന് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ഇപ്പോൾ ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവം നടന്നത് പത്തനംതിട്ട കടമ്മനിട്ടയിലാണ്. സംഭവമുമായി ബന്ധപ്പെട്ട് സജില്‍(20)…
Read More » - 15 July
രണ്ടു ജര്‍മന്‍ വിനോദ സഞ്ചാരികള്‍ കുത്തേറ്റു മരിച്ചു
കയ്റോ: ഈജിപ്തില്‍ വിനോദ സഞ്ചാരികളായ രണ്ടു ജര്‍മന്‍ വനിതകള്‍ കുത്തേറ്റു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. എന്നാല്‍ ആക്രമണത്തിന് പ്രേരിപ്പിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഹര്ഗാഡിയില്…
Read More » - 15 July
എൻഡോസൾഫാൻ ബാധിതന്റെ വീടിന് ജപ്തി ഭീഷണി:കൈത്താങ്ങുമായി സുരേഷ് ഗോപി
കാസര്‍കോട്: മാസങ്ങളായി ജപ്തി ഭീഷണിയിലായിരുന്ന എൻഡോ സൾഫാൻ ബാധിതനു ആശ്വാസമായി സുരേഷ് ഗോപിയുടെ സഹായം. ജനിച്ചു വളര്‍ന്ന വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വരുമെന്ന ഭീതിയിലാണ് മാസങ്ങളായി കാസര്‍കോട്…
Read More »