KeralaLatest NewsNews

സിപിഐഎമ്മിന്റെ വാദം തള്ളി പൊലീസിന്റെ എഫ്‌ഐആര്‍

തിരുവനന്തപുരം: ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം കാരണമെന്ന് എഫ്‌ഐആര്‍. ആര്‍എസ്എസ് ഡിവൈഎഫ്‌ഐ സംഘര്‍ഷമാണ് കൊലയില്‍ കലാശിച്ചത്. കൊല നടത്തിയത് ആറ് പേര്‍.കേസില്‍ ആകെ 11 പ്രതികളാണുള്ളത്.

നഗരത്തില്‍ സിപിഐഎം ബിജെപി സംഘര്‍ഷമുണ്ടായെങ്കിലും ശ്രീകാര്യം മേഖലയില്‍ അന്തരീക്ഷം സമാധാനപരമായിരുന്നു. പെട്ടെന്ന് ഇവിടെ ഇത്തരമൊരു ആക്രമണം ഉണ്ടാവാനുള്ള കാരണമെന്തെന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button