Latest NewsNewsInternationalGulf

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി കു​വൈ​ത്തി​ൽ

ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി യൂ​സു​ഫ് ബി​ൻ അ​ല​വി ബി​ൻ അ​ബ്​​ദു​ല്ല ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കു​വൈ​ത്തി​ലെ​ത്തി. ജി.​സി.​സി​യിലെ പ്ര​തി​സ​ന്ധിക്ക് ശേഷം ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഒ​മാ​ൻ വിദേശകാര്യ​മ​ന്ത്രി കു​വൈ​ത്തി​ലെ​ത്തു​ന്ന​ത്. സൗ​ദി, ബ​ഹ്റൈ​ൻ, യു.​എ.​ഇ, ഈ​ജി​പ്ത് എ​ന്നീ രാ​ജ്യ​ങ്ങ​ൾ ഖ​ത്ത​റു​മായി പ്രശ്നങ്ങളില്‍ തുടരുമ്പോഴും, പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ശ്ര​മി​ക്കു​ന്ന ര​ണ്ട് ജി.​സി.​സി രാ​ജ്യ​ങ്ങ​ളാ​ണ് കു​വൈ​ത്തും ഒ​മാ​നും.

എന്നാല്‍, ഖ​ത്ത​റി​ന് മേ​ൽ ബ​ഹി​ഷ്ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ നാ​ല് രാ​ജ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം മ​നാ​മ​യി​ൽ യോഗം ചേരുകയും, നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതോടെ, ഈ സന്തര്‍ഷനത്തിനെ വളരെ ഗൗരവമായാണ് ഇതുമായി ചേര്‍ന്ന് നിക്കുന്ന രാജ്യങ്ങള്‍ നോക്കി കാണുന്നത്. കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​സ്സ​ബാ​ഹ്, വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് അ​ൽ അ​ബ്​​ദു​ല്ല അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ ഒ​മാ​ൻ മന്ത്രിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button