Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -16 August
നിങ്ങളുടെ ഫോണ്‍ വിവോയോ ഓപ്പോയോ ആണോ? നിങ്ങള്‍ ഹാക്കര്‍മാരുടെ കൈകളിലാണ്
ന്യൂഡല്‍ഹി: വിവോ, ഓപ്പോ തരംഗമാണ് എല്ലായിടത്തും. പരസ്യം നോക്കിയാല്‍ പോലും വിവോയും ഓപ്പോയും നിറഞ്ഞിരിക്കുകയാണ്. ജനങ്ങളില്‍ അത്രമാത്രം ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്ന ഫോണുകളാണ് ഇവ രണ്ടും. എന്നാല്‍ ഈ ഫോണുകള്‍…
Read More » - 16 August
വെള്ളിയാഴ്ച സ്വകാര്യ ബസ് പണിമുടക്ക്
കൊച്ചി: നിരക്ക് വര്‍ധന ഉള്‍പ്പെടയുള്ള ആവശ്യങ്ങളുന്നയിച്ച് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനു ഒപ്പം വിദ്യാര്‍ത്ഥികളുടെ യാത്ര…
Read More » - 16 August
അഖില കേസ് എന്‍.ഐ.എ ഏറ്റെടുക്കുമ്പോള്‍ കേരളത്തെക്കുറിച്ച് നാം അറിയാന്‍ പോകുന്നത് : പുറത്തുവരാന്‍ പോകുന്ന ലവ് ജിഹാദ് കണ്ണികളെ കുറിച്ച് കെ.വി.എസ് . ഹരിദാസ് പറയുന്നത്
അഖില കേസ് എൻഐഎക്ക് വിടാനുള്ള സുപ്രീംകോടതിയുടെ ഇന്നത്തെ ഉത്തരവ് പലതുകൊണ്ടും ശ്രദ്ധേയമാണ്. രാജ്യത്ത് കുറേനാളായി നടന്നുവരുന്നു എന്ന് പൊതുവെ കരുതപ്പെടുന്ന ‘ലവ് ജിഹാദ് ‘ സംബന്ധമായ ഒരു…
Read More » - 16 August
തോമസ് ചാണ്ടിയുടെ സ്ഥലം പരിശോധിക്കുമെന്ന് റവന്യു മന്ത്രി.
തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടി ഭൂമി കൈയ്യേറിയെന്ന ആരോപണം ശക്തമാകുന്നതിനിടെ പ്രതികരണവുമായി റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് തന്നെ രംഗത്ത്. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടു ഗതാഗത…
Read More » - 16 August
ബ്ലൂ വെയ്ല് നിരോധനം : നിര്‍ദ്ദേശം കര്‍ശനമായി നടപ്പിലാക്കണമെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ബ്ലൂ വെയ്ല് നിരോധം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നല്കിയ നിര്‍ദ്ദേശം കര്‍ശനമായി നടപ്പിലാക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇതു പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. ഐടി…
Read More » - 16 August
മോഹന്‍ ഭാഗവത് ആര്‍എസ്എസ് ആസ്ഥാനത്താണ് പതാക ഉയര്‍ത്തേണ്ടതെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ പ്രതികരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രീയ നേതാക്കള്‍ സ്കൂളുകളില്‍ പതാക…
Read More » - 16 August
മുഖം മിനുക്കി ഫേസ്ബുക്ക് കൂടുതൽ ആകർഷകമാകും
ഫേസബുക്ക് മുഖംമിനുക്കുന്നു. പുതിയ ശെെലിയുള്ള ഫേസ്ബുക്ക് ഏതാനും അഴ്ച്ചകൾ കഴിഞ്ഞാൽ അവതരിപ്പിക്കപ്പെടും. പുതിയ സിസെെൻ സംവാദങ്ങൾക്ക് സഹായകരമാകുന്ന വിധത്തിലാണ്. കാണാൻ കൂടുതൽ ഭംഗിയുണ്ടാകുമെന്നു ഫേസ്ബുക്ക് ഡിസൈൻ…
Read More » - 16 August
ഗോരഖ്പൂര്‍ സംഭവം: പുതിയ വെളിപ്പെടുത്തലുമായി ഓക്സിജന്‍ വിതരണ കമ്പനി
ഗോരഖ്പൂര്‍•69 ലക്ഷം രൂപ കുടിശിക ഉണ്ടായിരുന്നുവെങ്കിലും ഗോരഖ്പൂര്‍ ബാബാ രാഘവദാസ് ആശുപത്രിയിലെ ഓക്സിജന്‍ വിതരണം വിച്ഛേദിച്ചിരുന്നില്ലെന്ന് ഓക്സിജന്‍ വിതരണ കമ്പനി. ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം വിച്ഛേദിച്ചിരുന്നില്ലെന്ന വാദവുമായി…
Read More » - 16 August
കളിക്കിടെ ബൗണ്‍സര്‍ തലയില്‍കൊണ്ട് ക്രിക്കറ്റ് താരം മരിച്ചു.
ഇസ്ലാമാബാദ്: ക്രിക്കറ്റ് കളിക്കിടെ പന്ത് തലയില്‍ കൊണ്ട് കളിക്കാരന് മരിച്ചു. പാകിസ്ഥാനിലാണ് സംഭവം. ബാറ്റ് ചെയ്യുകയായിരുന്ന സുബൈര്‍ അഹമ്മദ് എന്ന കളിക്കാരന്റെ തലയില്‍ ബൗണ്‍സര്‍ കൊണ്ട് താഴെ…
Read More » - 16 August
കുരങ്ങന് ത്രിവര്‍ണ പതാക ഉയര്‍ത്തി: വീഡിയോ കാണാം
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ രാജ്യസ്നേഹിയായ കുരങ്ങനും ദേശീയ പതാക ഉയര്‍ത്തി. ഇന്ത്യ എഴുപത്തിയൊന്നാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് വ്യത്യസ്തമായൊരു കാഴ്ച. ഹരിയാനയിലെ അംബാലയിലെ ഒരു സ്കൂളിലാണ് സംഭവം. ത്രിവര്‍ണ…
Read More » - 16 August
ദുബായില്‍ ഓട്ടോമാറ്റിക് വാഹനങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് പരിഷ്കരിക്കാന്‍ അവസരം
ദുബായ് റോഡുകളും ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും (ആര്‍ടിഎ) ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ഡ്രൈവര്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് തങ്ങളുടെ ലൈസന്‍സ് മാനുവല്‍ വാഹനങ്ങളുടെ ലൈസന്‍സാക്കി മാറ്റാനുള്ള അവസരം നല്കുന്നു . ഈ സേവനം…
Read More » - 16 August
തൊഴിലിടത്ത് നിന്നും 13 മില്യണ്‍ ദിര്‍ഹം മോഷ്ടിച്ച് കാമുകന് നല്കി യുവതി.
അബുദാബി: തൊഴിലിടത്ത് നിന്നും 13 മില്യണ്‍ ദിര്‍ഹം മോഷ്ടിച്ച് കാമുകന് നല്കി യുവതി. തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്കിയ യുവാവിനാണ് 33 കാരിയായ യുവതി പണം…
Read More » - 16 August
“ഞാൻ സുജിത് വാസുദേവ് അഥവാ ശരത്” – സംഗീത സംവിധായകൻ ശരത്തിന്റെ സിനിമാ ജീവിതത്തിലേക്കൊരു എത്തിനോട്ടം.
‘സുജിത് വാസുദേവ്’ എന്ന പേര് കേൾക്കുമ്പോൾ സിനിമാ പ്രേമികളായ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്നത് ക്യാമറാമാൻ സുജിത് വാസുദേവ് ആയിരിക്കും. സംഗീത സംവിധായകൻ സുജിത് വാസുദേവിനെ ഒരു പക്ഷെ…
Read More » - 16 August
സ്വര്‍ണ്ണത്തിന് 100 രൂപ: വിമാനയാത്രയ്ക്ക് 140 രൂപ, പാലിന് 12 പൈസ: കാലം ഇത്രയും മാറി
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി 70 വയസ്സ് തികയുമ്പോള്‍ 1947ല്‍ നിന്നും ഇന്ത്യ ഇന്ന് കാണുന്ന രീതിയിലേക്ക് മാറിയതിന്റെ കണക്കു നോക്കുമ്പോള്‍ അത്ഭുതം തോന്നാം. 100 രൂപയില്‍…
Read More » - 16 August
കൂട്ട സ്ഥലംമാറ്റത്തിനു ഹൈക്കോടതിയുടെ സ്റ്റേ
കൊച്ചി: കെഎസ്ആർടിസിലെ കൂട്ട സ്ഥലംമാറ്റത്തിനു ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തി. പണിമുടക്ക് നടത്തിയ ജീവനക്കാരെയാണ് കെഎസ്ആർടിസി സ്ഥലം മാറ്റിയത്. ഓഗസ്റ്റ് രണ്ടിനു പണിമുടക്കിയ ജീവനക്കാർക്കു എതിരെയാണ് നടപടി സ്വീകരിച്ചത്.…
Read More » - 16 August
സി.പി.എം-ബി.ജെ.പി സംഘര്‍ഷം: ദേശീയ പാത ഉപരോധിക്കുന്നു
സര്‍ഗോഡ്•സി.പിഎം ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന കാസര്‍ഗോഡ് മാവുങ്കലില്‍ ബിജെപി പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിക്കുന്നു. ഇന്നലെ പ്രദേശത്ത് സി.പി.എം ബി.ജെ.പി സംഘര്‍ഷം ഉണ്ടായിരുന്നു. ഡി.വൈ.എഫ്.ഐയുടെ സ്വാതന്ത്ര ദിന…
Read More » - 16 August
ബ്ലുവെയില്‍ ഗെയിം നിരോധനത്തില്‍ കേന്ദ്രത്തിന്റെ നടപടിയെക്കുറിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ബ്ലൂ വെയില് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. ഗെയിം വ്യാപിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടി സ്വാഗതാഹര്മാണ്.…
Read More » - 16 August
പ്രശസ്ത സംവിധായകനും നടനും ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു: ഓടുന്ന കാറിൽ നിന്ന് രക്ഷപെട്ടത് വെളിപ്പെടുത്തി നടിയുടെ പരാതി പോലീസിൽ
ബംഗലുരു: സിനിമയില്‍ റോള്‍ വാഗ്ദാനം ചെയ്ത് കന്നഡ സിനിമാതാരം ശ്രുജനും തെലുങ്ക് സംവിധായകന് ചലപതിയും ചേര്‍ന്ന് ഓടുന്ന കാറിലിട്ട് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നു നടിയുടെ പരാതി. പരാതിയിൽ…
Read More » - 16 August
എം കെ ദാമോദരൻ കൊച്ചിയിൽ അന്തരിച്ചു.
കൊച്ചി: മുന്‍ അഡ്വക്കേറ്റ് ജനറലും ഹൈകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ എം.കെ ദാമോദരന്‍ അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് ദിവസങ്ങളായി ചികിത്സയിലുണ്ടായിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. വി.എസ്…
Read More » - 16 August
കാളവണ്ടി മത്സരയോട്ടത്തിന് അനുമതി നൽകരുത്
മുംബൈ: മഹാരാഷ്ട്രയിലെ പരമ്പരാഗത വിനോദമായ കാളവണ്ടി മത്സരയോട്ടത്തിന് അനുമതി നല്‍കരുതെന്ന് ബോംബെ ഹൈക്കോടതി. പ്രത്യേക നിയമം കൊണ്ടുവരുന്നത് വരെ മത്സരയോട്ടത്തിനു അനുമതി നല്‍കരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. …
Read More » - 16 August
ബ്ലൂവെയ്ല്‍ ഗെയിം: ഇല്ലാതാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബ്ലൂവെയ്ല്‍ ഗെയിമിനെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ബ്ലൂവെയ്ല്‍ തടയാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൈബര്‍ സെല്ലും സൈബര്‍ ഡോമും ശക്തമായ ഇടപെടല്‍…
Read More » - 16 August
കോടതിയില്‍ സുനിയെ ഹാജരാക്കണമെന്ന് അഭിഭാഷകന്
അങ്കമാലി: കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന് ബി.എ ആളൂര്‍ അപേക്ഷ സമര്‍പ്പിച്ചു. സുനിയുടെ രഹസ്യമൊഴി അങ്കമാലി…
Read More » - 16 August
ഇനി പത്ത് രൂപയ്ക്ക് ഊണ് കഴിക്കാം; രുചിയേറും വിഭവങ്ങളുമായി ഇന്ദിരാ കാന്റീന്
ബംഗളൂരൂ: തമിഴ്നാട് സര്‍ക്കാരിന്റെ അമ്മ ക്യാന്റീന് പിന്നാലെ ഇന്ദിരാ ക്യാന്റീനുമായി കര്‍ണാടക സര്‍ക്കാര്‍ രംഗത്ത്. പുതിയ ക്യാന്റീന്റെ ഉദ്ഘാടനം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നിര്‍വഹിച്ചു.…
Read More » - 16 August
വനിതാ പോലീസുകാരിയുടെ നമ്പര്‍ അശ്ലീല വെബ്സൈറ്റില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍
ഹൈദരാബാദ്•വനിതാ പോലീസ് കോണ്‍സ്റ്റബിളിന്റെ മൊബൈല്‍ നമ്പര്‍ അശ്ലീല വെബ്സൈറ്റിലൂടെ പ്രചരിപ്പിച്ച 24 കാരനെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ വാറങ്കല്‍ സ്വദേശി ബിരം നിഖില്‍ കുമാറിനെയാണ്…
Read More » - 16 August
ഓരോ ശ്രമവും പരാജയപ്പെടുമ്പോള്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ പറഞ്ഞുകൊടുക്കുന്ന അഡ്മിന്! ബ്ലൂ വെയിൽ എന്ന മരണക്കളിയിലൂടെ മകനെ നഷ്ടമായ വേദന പങ്കുവച്ചു എഴുത്തുകാരി സരോജം
ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വന്‍ ചര്‍ച്ചയാണ് ബ്ലൂ വെയിൽ എന്ന മരണക്കളി. ഞെട്ടിക്കുന്ന വാർത്തകളാണ് ഇതിനെ സംബന്ധിച്ച് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ ഈ ഗെയിമിന്റെ പ്രചാരം…
Read More »