Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -17 August
സൗദി-ഇറാഖ് അതിര്‍ത്തി തുറക്കാൻ ഒരുങ്ങുന്നു
റിയാദ്: 1990ല്‍ ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തെ തുടര്‍ന്ന് അടച്ചിട്ട സൗദി-ഇറാഖ് അതിര്‍ത്തി 27 വര്‍ഷത്തിനുശേഷം തുറക്കാൻ ഒരുങ്ങുന്നു. ഇറാഖുമായി പങ്കിടുന്ന അറാര്‍ അതിര്‍ത്തി ചരക്കുഗതാഗതത്തിന് തുറന്ന് നൽകാൻ…
Read More » - 17 August
വിര്‍ജീനിയ വംശീയ സംഘര്‍ഷം ; ട്രംപിന്റെ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധം
വാഷിങ്ടണ്‍: വിര്‍ജീനിയ വംശീയ സംഘര്‍ഷം ട്രംപിന്റെ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധം. ഷാലോട്സിവില്ലിലുണ്ടായ വംശീയ സംഘര്‍ഷത്തില്‍ ഇരുപക്ഷക്കാര്‍ക്കും ഒരുപോലെ പങ്കുണ്ടെന്ന ട്രംപിന്റെ പ്രതികരണത്തിനെതിരെയാണ് റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റിക് പ്രതിനിധികള്‍ രംഗത്തുവന്നത്.…
Read More » - 17 August
യുഎഇയില്‍ ഓടികൊണ്ടിരുന്ന കാറിൽനിന്നും തെറിച്ച് വീണ് മുന്‍ ബിജെപി കൗൺസിലറിന് ദാരുണാന്ത്യം
ഷാർജ ; യുഎഇയില്‍ ഓടികൊണ്ടിരുന്ന കാറിൽനിന്നും തെറിച്ച് വീണ് മുന്‍ ബിജെപി കൗൺസിലറിന് ദാരുണാന്ത്യം. ഷാർജയിലെ ദൈദ് റോഡിൽ ഇന്നലെ(ചൊവ്വ) രാത്രി 11നുണ്ടായ അപകടത്തിൽ ബ്യുട്ടീഷനായി ജോലി…
Read More » - 16 August
എൻജിൻ തകരാറിനെ തുടർന്ന് വിമാനം തിരിച്ചിറക്കി ; ഒഴിവായത് വൻ ദുരന്തം
ന്യൂ ഡൽഹി ; എൻജിൻ തകരാറിനെ തുടർന്ന് വിമാനം തിരിച്ചിറക്കി ഒഴിവായത് വൻ ദുരന്തം. അഹമ്മദാബാദിൽനിന്നു കൊൽക്കത്തയിലേക്കു പോയ ഇൻഡിഗോ നിയോ(വിടി-ഐടികെ) വിമാനമാണ് നാഗ്പൂരിൽ അടിയന്തരമായി നിലത്തിറക്കിയത്.…
Read More » - 16 August
മഹ്മ്മൂദ് പാക് ഹൈക്കമ്മീഷണര്‍
ന്യൂഡൽഹി: ഇന്ത്യയിലെ പാക്കിസ്ഥാൻ ഹൈക്കമ്മിഷണറായി സൊഹൈൽ മഹ്മ്മൂദ് ചുമതലയേറ്റു. അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് ഹൈക്കമ്മീഷണറായി സൊഹൈൽ മഹ്മ്മൂദിനെ നിയമിച്ചിരിക്കുന്നത്. നേരത്തെ ഹൈക്കമ്മീഷണറായിരുന്ന അബ്ദുൾ ബാസിത് വിരമിച്ചതിനെ തുടർന്നാണ്…
Read More » - 16 August
നാലാംനിലയില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ എയര്‍ഹോസ്റ്റസ് മരിച്ചു
കൊല്‍ക്കത്ത: കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ എയര്‍ഹോസ്റ്റസ് മരിച്ചു. കഴിഞ്ഞദിവസമാണ് നാലാം നിലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റ എയര്‍ഹോസ്റ്റസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊല്‍ക്കത്തയിലാണ് സംഭവം. സ്വകാര്യ എയര്‍ലൈന്‍…
Read More » - 16 August
3800 കോടി രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ചത് കൂലിപ്പണിക്കാരന്
കൂലിപ്പണിക്കാരനു വന്നത് 3800 കോടി രൂപയുടെ വൈദ്യുതി ബില്‍. ജാര്‍ഖണ്ഡിലെ ജംഷഡ്പുര്‍ സ്വദേശിക്കാണ് ഇത്രയും വില തുകയുടെ ബില്‍ കിട്ടിയത്. ജംഷഡ്പുര്‍ സ്വദേശിയായ ബി.ആര്. ഗുഹ എന്നയാള്‍ക്കാണ്…
Read More » - 16 August
മയക്കുമരുന്നു വേട്ടയുടെ മറവിൽ വീണ്ടും കൂട്ടക്കൊലപാതകം
മനില ; മയക്കുമരുന്നു വേട്ടയുടെ മറവിൽ വീണ്ടും കൂട്ടക്കൊലപാതകം. ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയുടെ വടക്കൻ നഗരങ്ങളിൽ പോലീസ് നടത്തിയ ലഹരി വിരുദ്ധ പരിശോധകളിൽ 32 പേരാണ് കൊല്ലപ്പെട്ടത്.…
Read More » - 16 August
വാട്സ്ആപ്പില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടേണ്ട: സംസാരിച്ചാല്‍ കാര്യം നടക്കും
ഫേസ്ബുക്കിലും വാട്സ്ആപ്പിലും കിടിലം ഫീച്ചര്‍ എത്തിക്കഴിഞ്ഞു. ഫേസ്ബുക്കിലും വാട്സ്ആപ്പിലും മലയാളം ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ക്കാണ് ഈ പുതിയ ഫീച്ചര്‍. നിങ്ങള്‍ക്കെനി ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ഫോണില്‍…
Read More » - 16 August
ഹിസ്ബുള്‍ മുജാഹിദീനെ ഭീകരസംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു.
വാഷിങ്ടണ്‍: പാകിസ്താന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദീനെ ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു. ഭീകര സംഘടനയ്ക്ക് അമേരിക്കയിലുള്ള എല്ലാ ആസ്തികളും മരവിപ്പിക്കും. മാത്രമല്ല സംഘടനയുമായി പൗരന്മാര് എന്തെങ്കിലും…
Read More » - 16 August
പ്രവേശന കരാറിൽനിന്നു രണ്ടു മെഡിക്കൽ കോളജുകൾ പിൻമാറി
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശന കരാറിൽനിന്നു രണ്ടു മെഡിക്കൽ കോളജുകൾ പിൻമാറി. സർക്കാരുമായുണ്ടാക്കിയ കരാറിൽനിന്നുമാണ് മെഡിക്കൽ കോളജുകൾ പിൻമാറിയത്. എംഇഎസ് മെഡിക്കൽ കോളജ്, കാരക്കോണം മെഡിക്കൽ കോളേജ്…
Read More » - 16 August
ബലാത്സംഗം ചെയ്താല്‍ ഇരയെ വിവാഹം കഴിക്കണം ; നിയമം പിന്‍വലിക്കുന്നു.
ബെയ്റൂട്ട്: ബലാത്സംഗം ചെയ്താല്‍ ഇരയെ വിവാഹം കഴിക്കണമെന്ന നിയമം ലെബനൻ പിന്‍വലിക്കുന്നു. ജോര്‍ദ്ദാന്റെയും ട്യൂണിഷ്യയ്ക്കും പിന്നാലെയാണ് ലെബനനും സുപ്രധാന തീരുമാനം എടുത്തിരിക്കുന്നത്. പാര്‍ലമെന്റ് കമ്മിറ്റി വോട്ടിലൂടെ പുതിയ…
Read More » - 16 August
സൗദി അറേബ്യ വലിയപെരുന്നാള് അവധി പ്രഖ്യാപിച്ചു
റിയാദ്•ഈദ് അല്‍ അദ പ്രമാണിച്ച് സൗദി അറേബ്യ 16 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഹിജറ വര്‍ഷം 1438 ദുല്‍ ഹജ്ജ് 2 (ആഗസ്റ്റ് 25) മുതല്‍ 18…
Read More » - 16 August
ഹജ്ജിനെത്തിയ ഒരു ലക്ഷത്തോളം പേരെ തിരിച്ചയച്ചു കാരണം ഇതാണ്
മക്ക: ഹജ്ജിനെത്തിയ ഒരു ലക്ഷത്തോളം പേരെ കഴിഞ്ഞ ശവ്വാല്‍ മാസം 25 മുതല്‍ ഇന്നലെ വരെയുള്ള ദിവസങ്ങളില്‍ തിരിച്ചയച്ചതായി സൗദി സുരക്ഷാ വിഭാഗം അറിയിച്ചു. സൗദിയുടെ വിവിധ…
Read More » - 16 August
പാലക്കാട് കളക്ടറെ മാറ്റിയതിനെതിരെ പ്രതികരിച്ച് വിടി ബല്‍റാം
പാലക്കാട്: മോഹന്‍ ഭഗവത് സ്കൂളില്‍ പതാക ഉയര്‍ത്തിയ സംഭവത്തിനുപിന്നാലെ പാലക്കാട് ജില്ലാ കളക്ടറെ മാറ്റിയ സംഭവത്തിനെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയനെ അഭിവാദ്യമര്‍പ്പിക്കുകയും…
Read More » - 16 August
ലഷ്കര്‍ കമാന്‍ഡറെ സൈന്യം വധിച്ചു.
ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബയില്‍പ്പെട്ട കമാന്‍ഡറെ സൈന്യം വധിച്ചു. ലഷ്കര്‍ പുല്‍വാമ ജില്ലാ കമാന്‍ഡര്‍ അയൂബ് ലെല്ഹാരിയാണ്…
Read More » - 16 August
ട്രെയനിൽ വൻ കവർച്ച; യാത്രക്കാർക്കു 12 ലക്ഷം നഷ്ടമായി
ന്യൂഡൽഹി: രാജധാനി എക്സ്പ്രസിൽ വൻ കവർച്ച. മുംബൈയിൽനിന്നു ന്യൂഡൽഹിയിലേക്കു പോയ രാജധാനി എക്സ്പ്രസിലാണ് സംഭവം നടന്നത്. യാത്രക്കാരെ മയക്കിക്കിടത്തി കവർച്ച നടത്തിയത്. 12 ലക്ഷത്തിനടുത്ത് രൂപയുടെ വസ്തുവകകൾ…
Read More » - 16 August
സൗദിയിലെ കാരുണ്യവാനായ ഇന്ത്യന്‍ യുവാവിന് സമ്മാനമായി കാര്‍ നല്‍കും.
മദീന: സൗദിയിലെ കാരുണ്യവാനായ ഇന്ത്യന്‍ യുവാവിന് സമ്മാനമായി കാര്‍ നല്‍കും. സൗദിയിലെ വയോധികയെ സൗജന്യമായി ആശുപത്രിയിൽ കൊണ്ടുപോവുകയും, തിരികെ വീട്ടിലെത്തിക്കുകയും ചെയ്തിരുന്ന റയ്യാൻ മുഹ്യുദ്ദീൻ എന്ന ഇന്ത്യൻ…
Read More » - 16 August
നേതൃത്വത്തിനെതിരേ വി.എം സുധീരൻ
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ വിമർശിച്ച മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ രംഗത്ത്. ആതിരപ്പള്ളി, കോവളം കൊട്ടാരം വിഷയങ്ങളിൽ കോണ്‍ഗ്രസ് സ്വീകരിച്ച മൃദുസമീപനത്തിനു എതിരെയാണ് സുധീരന്റെ വിമർശനം.…
Read More » - 16 August
ചികിത്സയിലുള്ള ഇദ്ദേഹത്തെ തിരിച്ചറിയുന്നവര്‍ ബന്ധപ്പെടുക
തിരുവനന്തപുരം♦ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജറി വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ഈ ഫോട്ടോയില്‍ കാണുന്നയാളെ തിരിച്ചറിയുന്നവര്‍ ആശുപത്രി അധികൃതരുമായോ പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടേണ്ടതാണ്. അബോധാവസ്ഥയില്‍ ശ്രീകാര്യത്തു നിന്നും…
Read More » - 16 August
അഞ്ച് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി; അനുപമയും വാസുകിയും ഇനി ജില്ലാ കളക്ടര്‍മാര്‍
തിരുവനന്തപുരം•അഞ്ച് ജില്ല കളക്ടര്‍മാരെ മാറ്റി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലെ കളക്ടര്‍മാരെയാണ് മാറ്റിയത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ശുചിത്വമിഷന്…
Read More » - 16 August
കല്ലേറുകാരെ നേരിടാന്‍ സൈനികര്‍ തയ്യാറെടുക്കുന്നു: പ്രത്യേക പരിശീലനം
ശ്രീനഗര്‍: കശ്മീരിലെ കല്ലേറുകാരെ നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറെടുക്കുന്നു. സിആര്‍പിഎഫ് സേനാംഗങ്ങള്‍ക്കും പോലീസിനും പ്രത്യേക പരിശീലനം നല്കി വരികയാണ്. സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ആര്‍ആര്‍ ഭട്നാഗറാണ് ഇക്കാര്യം…
Read More » - 16 August
പണിമുടക്കിൽ പങ്കെടുക്കില്ല
തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകൾ ഈ മാസം 18ന് നടത്തുന്ന സൂചനാ പണിമുടക്കിൽനിന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വിട്ടുനിൽക്കും. നിരക്ക് വർധനവ് ആവശ്യപ്പെട്ട് ഒരു…
Read More » - 16 August
തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന്റെ ഫയലുകള്‍ മുക്കി.
ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട ഫയലുകൾ അപ്രത്യക്ഷമായി. ആലപ്പുഴ നഗരസഭാ കാര്യാലയത്തിൽ സൂക്ഷിച്ചിരുന്ന മുപ്പതിലധികം ഫയലുകളാണ് കാണാതായിരിക്കുന്നത്. തോമസ് ചാണ്ടി റിസോര്‍ട്ടിന് വേണ്ടി…
Read More » - 16 August
രജനികാന്തിന്റെ ഭാര്യയുടെ സ്കൂള്‍ പൂട്ടി
ചെന്നൈ: പ്രശസ്ത തമിഴ് സിനിമാതാരം രജനികാന്തിന്റെ ഭാര്യ ലത നടത്തുനന സ്കൂള്‍ പൂട്ടി. കെട്ടിടത്തിനു വാടക നല്‍കാത്തതിനെ തുടര്‍ന്ന ഉടമസ്ഥാനാണ് കെട്ടിടം പൂട്ടിയത്. ഘവേന്ദ്ര ഫൗണ്ടേഷന്റെ സഹായത്തോടെ…
Read More »