KeralaLatest NewsNews

കൂട്ട സ്ഥലംമാറ്റത്തിനു ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: കെഎസ്ആർടിസിലെ കൂട്ട സ്ഥലംമാറ്റത്തിനു ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തി. പണിമുടക്ക് നടത്തിയ ജീവനക്കാരെയാണ് കെഎസ്ആർടിസി സ്ഥലം മാറ്റിയത്. ഓഗസ്റ്റ് രണ്ടിനു പണിമുടക്കിയ ജീവനക്കാർക്കു എതിരെയാണ് നടപടി സ്വീകരിച്ചത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ജീവനക്കാരുടെ സ്ഥലംമാറ്റമാണ് കോടതി സ്റ്റേ ചെയ്തത്.

കേ​​​ര​​​ള സ്റ്റേ​​​റ്റ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് എം​​​പ്ലോ​​​യീ​​​സ് യൂ​​​ണി​​​യ​​​ൻ (എ​​​ഐ​​​ടി​​​യു​​​സി), കേ​​​ര​​​ള സ്റ്റേ​​​റ്റ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് എം​​​പ്ലോ​​​യീ​​​സ് സം​​​ഘ് (ബി​​​എം​​​എ​​​സ്) സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട 300 ജീ​​​വ​​​ന​​​ക്കാ​​​രെ​​​യാ​​​ണു സ്ഥലംമാ​​​റ്റി​​​യ​​​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button