Latest NewsKerala

തോമസ് ചാണ്ടിയുടെ സ്ഥലം പരിശോധിക്കുമെന്ന് റവന്യു മന്ത്രി.

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടി ഭൂമി കൈയ്യേറിയെന്ന ആരോപണം ശക്തമാകുന്നതിനിടെ പ്രതികരണവുമായി റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ തന്നെ രംഗത്ത്. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടു ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ സ്ഥലം പരിശോധിക്കുമെന്നു റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടറോട് മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എല്‍ഡിഎഫിന്റെ കാലത്ത് കൈയേറ്റം നടന്നതായി തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും റവന്യുമന്ത്രി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button