Latest NewsIndiaNews

പ്രളയ ബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: ബിഹാറിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശിക്കും. അതേസമയം, പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 480 ആയി. ഒന്നരക്കോടിയില്‍ അധികം പേര്‍ പ്രളയക്കെടുതികള്‍ നേരിടുകയാണ്.

19 ജില്ലകളിലെ റോഡ്, റെയില്‍ ഗതാഗതം താറുമാറായി. ദുരന്ത നിവാരണ സേനയും പട്ടാളവും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button