Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -27 August
ഇത് നമ്മുടെ പിഴ; ട്വിങ്കിള്‍
നടന്മാരും ക്രിക്കറ്റ് താരങ്ങളും ഉള്‍പ്പെടെ വലിയ ആരാധകവൃന്ദം ഗുര്‍മീതിനുണ്ട്.
Read More » - 27 August
ഹരിയാനയിലെ അക്രമം : അപലപിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ഹരിയാനയിലെ അക്രമത്തില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ആരും നിയമത്തിനു അതീതരല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗാന്ധിജിയും ബുദ്ധനും നാട്ടില്‍ സംഘര്‍ഷങ്ങള്‍ക്ക്…
Read More » - 27 August
ബീഹാറിലെ പ്രളയ ദുരിതത്തിനിടയിൽ ലാലുവിന്റെ മഹാറാലി
പാറ്റ്ന: ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് നേതൃത്വം നല്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലി ഇന്ന് നടക്കുകയാണ്. ബീഹാര്‍ പ്രളയത്തില്‍ മരണം 440 ആയി. പ്രളയക്കെടുതി ബാധിത…
Read More » - 27 August
കേരളത്തില്‍ ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ കുറിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ കുറിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു…
Read More » - 27 August
മഹാബലിയെ ചവിട്ടി താഴ്ത്തിയതിനു പിന്നിലെ പുതിയ കഥയുമായി പ്രയാർ ഗോപാലകൃഷ്ണൻ
പത്തനംതിട്ട: തിരുവോണ ദിവസം വാമനജയന്തി ആഘോഷിക്കുന്നതിന്റെ പിന്നിൽ പുതിയ കഥയുമായി പ്രയാർ ഗോപാലകൃഷ്ണൻ. വാമന ജയന്തി ആഘോഷിക്കുന്നതിൽ തെറ്റില്ലെന്നും വിഷ്ണുവിന്റെ മനുഷ്യാവതാരമായ വാമനനെ കുറിച്ച് സത്യ വിരുദ്ധമായ…
Read More » - 27 August
പുകവലിച്ച് കാന്‍സര്‍ വന്നു : വലിക്കാന്‍ പഠിപ്പിച്ചവനെ വെടിവെച്ചുകൊന്നു
ന്യൂഡല്‍ഹി: പുകവലിക്കാന്‍ പഠിപ്പിച്ച സുഹൃത്തിനെ യുവാവ് വെടിവച്ചു കൊന്നു. പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. മുസ്തകീം അഹമ്മദെന്ന 25കാരനാണ് പുകവലിക്കാന്‍ പഠിപ്പിച്ച സുഹൃത്തിനെ വെടിവച്ചു കൊന്നത്. പുകവലിയെ…
Read More » - 27 August
ജോയ് ആലുക്കാസ് ഷോറൂമില്‍ വന്‍ കവര്‍ച്ച
ലണ്ടന്‍: ലണ്ടനില്‍ ജോയ് ആലുക്കാസ് ഷോറൂമില്‍ വന്‍ കവര്‍ച്ച. 14.78 കോടിയുടെ സ്വര്‍ണ്ണവും വജ്രങ്ങളുമാണ് മോഷണം പോയിട്ടുള്ളത്. എട്ടംഗ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നില്‍. ഈസ്റ്റേണ്‍ ലണ്ടനിലെ ഗ്രീന്‍…
Read More » - 27 August
ശരദ് പവാര്‍ എന്‍.ഡി.എയിലേക്കെന്ന് സൂചന
മുംബൈ: നിതീഷ് കുമാറിന് പിന്നാലെ ശരത് പവാറും എൻ ഡി എ യിലേക്കെന്നു സൂചന. നിതീഷിന്റെ ജെ ഡി യുവിന് പിന്നാലെ ശരത് യാദവിന്റെ എൻ സി…
Read More » - 27 August
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ നൂറുശതമാനം വിദേശനിക്ഷേപത്തിന് അവസരം ഒരുക്കി സൗദി മന്ത്രാലയം
റിയാദ്: ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ സൗദി അറേബ്യ 100 ശതമാനം വിദേശ നിക്ഷേപത്തിന് അവസരം ഒരുക്കുന്നു. വിദേശ കമ്പനികള്‍ക്ക് ഉടമസ്ഥാവകാശം നല്കുന്ന ഏറ്റവും മികച്ച ചുവടുവെപ്പാണിതെന്ന്…
Read More » - 27 August
കൊലപ്പെടുത്തുമെന്ന് ഭീഷണി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മിയ
തന്നെ കഴുത്തറത്തുകൊല്ലുമെന്ന ഭീഷണിയുമായി ഐസിസ് രംഗത്തെത്തിയെന്നു പ്രമുഖ നടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ലെബനീസ്അമേരിക്കന് പോണ് നടി മിയ ഖലീഫയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ലെബനില്‍ ജനിച്ച് അമേരിക്കയില്‍ വളരുന്ന…
Read More » - 27 August
ദുരിതം വിതച്ച പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 440 ആയി
പാറ്റ്ന: ബിഹാറില്‍ ദുരിതം വിതച്ച പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 440 ആയി. പൂര്‍ണിയ, കതിഹാര്‍, കിഷന്‍ഗഞ്ച്, അറാരിയ തുടങ്ങിയ 13 ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടം. 27,000 കോടി…
Read More » - 27 August
ഗുർമീതിനെ കുടുക്കിയത് സി ബി ഐ യിലെ ഈ ഉദ്യോഗസ്ഥൻ
ന്യൂഡല്‍ഹി: ആൾ ദൈവം രാം റഹിം ഗുർമീതിനെ കുടുക്കിയത് ഈ ഉദ്യോഗസ്ഥൻ ആണ്. 67 കാരനായ വിരമിച്ച സി ബി ഐ ഉദ്യോഗസ്ഥൻ മുലിഞ്ച നാരായണന്റെ അവസരോചിതമായ…
Read More » - 27 August
സര്‍ക്കാരും ഗുരുവായൂര്‍ ദേവസ്വവും നേര്‍ക്കുനേര്‍ : വിരട്ടാന്‍ നോക്കണ്ടെന്ന് പീതാംബര കുറുപ്പ്
ഗുരുവായൂര്‍ : സംസ്ഥാന സര്‍ക്കാറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി വികസനത്തിന്റെ പേര് പറഞ്ഞ് വിരട്ടാന്‍ നോക്കേണ്ടെന്നും വായില്‍ തോന്നിയത് വിളിച്ചുപറഞ്ഞാല്‍ പുച്ഛിച്ച്…
Read More » - 27 August
കപ്പൽ ബോട്ടിലിടിച്ച സംഭവം; പുറം ലോകം അറിഞ്ഞതിങ്ങനെ
കൊല്ലം: ശനിയാഴ്ച കൊല്ലം കടൽത്തീരത്ത് നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ കപ്പൽ ബോട്ടിലിടിച്ചുണ്ടായ അപകടം പുറം ലോകം അറിഞ്ഞത് ലാൻഡ് മേരി എന്ന ബോട്ടിലെ തൊഴിലാളികളുടെ…
Read More » - 27 August
കൊച്ചിയിലെ വ്യാപക കയ്യേറ്റങ്ങളും തിരിച്ചുപിടിക്കൽ നടപടികളും ഇങ്ങനെ
കാക്കനാട്: സംസ്ഥാനത്തു കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കൽ പാളുമ്പോൾ കൊച്ചിയിൽ തിരിച്ചു പിടിച്ചത് കോടികളുടെ ഭൂമി.തുടർച്ചയായി വില വർദ്ധിച്ചു കൊണ്ടിരിക്കുന്ന കാക്കനാട്ടെ 2.18 ഏക്കർ ഭൂമിയാണ് ഇതുവരെ…
Read More » - 27 August
ഡി സിനിമാസിന്റെ പേരില്‍ ദിലീപിനെ വേട്ടയാടാന്‍ ഇനി കൊച്ചിന് ദേവസ്വം ബോര്‍ഡും
ചാലക്കുടി : ചാലക്കുടിയിലെ ഡി സിനിമാസിന്റെ പേരില്‍ ദിലീപിനെ വേട്ടയാടാന്‍ ഇനി കൊച്ചിന് ദേവസ്വം ബോര്‍ഡും. ഡി സിനിമാസ് കൈവശംവെച്ചിരിക്കുന്ന സ്ഥലം അളക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.…
Read More » - 27 August
മതം മാറിയ യുവതിയ്ക്ക് ഭര്‍ത്താവിനൊപ്പം പോകാന്‍ കോടതിയുടെ അനുമതി
ഇസ്ലാമാബാദ്: ഇസ്ലാം മതം സ്വീകരിച്ച് മുസ്ലിമിനെ വിവാഹം കഴിച്ച ഹിന്ദു യുവതിയെ ഭര്‍ത്താവിനൊപ്പം കഴിയാന്‍ കോടതി അനുവദിച്ചു. സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ കൂട്ടാക്കാഞ്ഞ യുവതി, മതം മാറിയത്…
Read More » - 27 August
കാമുകന്റെ തറവാടിന് മുന്നിൽ യുവതി തൂങ്ങിമരിച്ച നിലയിൽ : സംഭവത്തിൽ ദുരൂഹത
കാസർഗോഡ്: കാമുകന്റെ തറവാടിന് മുന്നിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാമുകൻ ചതിച്ചതിന്റെ മനോവിഷമമാണ് ഇതിനു കാരണമെന്നാണ് പറയുന്നത്. ഇന്റർ ലോക്ക് സ്ഥാപനത്തിന്റെ ഉടമയായ യുവാവിന്റെ വീടിനു…
Read More » - 27 August
മ്യാൻമറിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ആശങ്കയറിച്ച് ഇന്ത്യ
നയ്പിറ്റോ: മ്യാൻമറിൽ അടുത്തിടെ ഉണ്ടായ ഭീകരാക്രമണത്തിൽ ആശങ്കയറിച്ച് ഇന്ത്യ. ആക്രമണം നടത്തിയവർ ആരായാലും അവരെ നിയമത്തിനു മുന്നിലെത്തിക്കണമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ…
Read More » - 27 August
ഹജ്ജിനെത്തുന്നവർക്ക് മുന്നറിയിപ്പ്
മക്ക: ഹജ്ജിനെത്തുന്നവർക്ക് മുന്നറിയിപ്പുമായി സൗദി കാലാവസ്ഥാ വിഭാഗം. ഹജ്ജ് വേളയിൽ മിനായിലെ അറഫയിലും 45 ഡിഗ്രിയിലേറെ താപനില അനുഭവപ്പെടുമെന്ന് സൗദി കാലാവസ്ഥാ വിഭാഗം അറിയിച്ചു. കല്ലേറ് കർമം…
Read More » - 27 August
മഞ്ജു വാര്യരെ കെട്ടിപ്പിടിച്ചു കരഞ്ഞ ആ സ്ത്രീ ആരെന്നോ? ഇതാണ് സസ്പെൻസ്
കോഴിക്കോട്: ഇന്നലെ മഞ്ജു വാര്യർ കോഴിക്കോടെത്തിയപ്പോൾ ഒരു മുത്തശ്ശി ഓടി വന്നു മഞ്ജുവിനെ കെട്ടിപ്പിടിച്ചു. എല്ലാവര്ക്കും കൗതുകമായിരുന്നു ആ കാഴ്ച. കണ്ണ് നിറഞ്ഞിരിക്കുന്ന അവരെ നോക്കി മഞ്ജു…
Read More » - 27 August
സൈനിക ഹെലികോപ്റ്റര്‍ യെമനില്‍ തകര്‍ന്നുവീണു
വാഷിംഗ്ടണ്‍: യുഎസ് സൈനിക ഹെലികോപ്റ്റര്‍ യെമന്റെ തെക്കന്‍ തീരത്ത് തകര്‍ന്നുവീണ് ഒരാളെ കാണാതായി. ശനിയാഴ്ച സേനാംഗങ്ങളുടെ പരിശീലനത്തിനിടെയാണ് സംഭവം. ഹെലികോപ്റ്ററിലുണ്ടായിരുന്ന അഞ്ചു പേരെ രക്ഷപ്പെടുത്തി. അപകടത്തെ കുറിച്ച്…
Read More » - 27 August
പീഡന ഇരയുടെ സഹോദരന്റെ കൊല: തെളിവ് സഹിതം ഒളിക്യാമറ ദൃശ്യങ്ങള്‍ : പുറത്തുവരാനിരിക്കുന്നത് ആള്‍ദൈവത്തിന്റെ മറ്റൊരു മുഖം
ന്യൂഡല്‍ഹി : ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ കൊലപാതകത്തിന്റെ തെളിവുകള്‍ ഒളിക്യാമറ ദൃശ്യം പുറത്തുകൊണ്ടുവന്നു. ദേര സച്ച സൗദ തലവന്‍ ആള്‍ദൈവം ഗുര്‍മീത് രാം റഹിം സിങ്…
Read More » - 27 August
ഷാർജയിൽ കുറഞ്ഞ വാടകയ്ക്ക് ഫ്ലാറ്റ് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
ഷാർജ: കുറഞ്ഞ ചെലവിൽ സ്റ്റുഡിയോ അപാർട്മെന്റുകൾ വാടകയ്ക്ക് നൽകാമെന്നു പറഞ്ഞ് ഒട്ടേറെ പേരിൽ നിന്ന് വൻ തുക തട്ടിയെടുത്ത ഏഷ്യക്കാരൻ ഷാർജ പോലീസിന്റെ പിടിയിൽ. ഷാർജയിലെ നിർമാണത്തിലുള്ള…
Read More » - 27 August
തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായി
ശ്രീനഗര്‍: കശ്മീരില്‍ പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായി. കൊല്ലപ്പെട്ടവരില്‍ നാലുപേര്‍ സി.ആര്.പി.എഫുകാരാണ്. ഒരു പോലീസ് കോണ്‍സ്റ്റബിളും മൂന്ന് സ്പെഷ്യല്‍ ഓഫീസര്‍മാരും കൊല്ലപ്പെട്ടു.…
Read More »