Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -13 August
പ്രത്യേകാവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന വകുപ്പ് റദ്ദാക്കിയതില്‍ വന്‍ പ്രതിഷേധം
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ സ്ഥിരം താമസക്കാര്‍ക്ക് പ്രത്യേകാവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ഭരണഘടനയിലെ 35 എ വകുപ്പ് റദ്ദാക്കുന്നത് സംബന്ധിച്ച് ഉയര്‍ന്ന വിവാദത്തെ തുടര്‍ന്ന് വിഘടനവാദ സംഘടനകളുടെ കൂട്ടായ്മ ആഹ്വാനം ചെയ്ത…
Read More » - 13 August
ഒരു കുരിശ് പൊളിച്ചാല്‍ മൂന്നെണ്ണം ഉയരും : പൊളിച്ചു മാറ്റുന്നതിനെ എതിർത്ത് വൈദികരുടെ നേതൃത്വത്തിൽ പ്രതിഷേധ മാര്‍ച്ച്
വിതുര: മൂന്നാറില്‍ കൈയേറ്റക്കാര്‍ സ്ഥാപിച്ച കുരിശുമാറ്റൽ വൻ വിവാദമായതും കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതുമെല്ലാം വിവാദമായതിനു ശേഷം വീണ്ടും വിവാദം. ബോണക്കാട് അനധികൃത കുരിശുകള്‍ സ്ഥാപിച്ചപ്പോള്‍…
Read More » - 13 August
മൊബൈല്‍ കോള്‍ ചാര്‍ജുകള്‍ വെട്ടികുറയ്ക്കുന്നു
രാജ്യത്തെ മൊബൈല്‍ കോള്‍ ചാര്‍ജുകള്‍ വെട്ടികുറയ്ക്കാന്‍ ടെലികോം റഗുലേറ്ററി അതോറിറ്റി തയ്യാറെടുക്കുന്നു. ഒരു നെറ്റ്വര്ക്കില് നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്ന ഇന്റര്‍ കണക്റ്റ് യൂസേജ് ചാര്‍ജ് (ഐയുസി)…
Read More » - 13 August
തെറ്റുകാരനാണെങ്കില്‍ അവനെ ശിക്ഷിച്ചോളു എന്ന് അമ്മ പറയാന്‍ കാരണം സിദ്ധാര്‍ത്ഥ് വെളിപ്പെടുത്തുന്നു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആദ്യം ഉയര്‍ന്നു വന്ന പേരുകളില്‍ ഒന്നാണ് സിദ്ധാര്‍ത്ഥ്. നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് കെ പി എ സി ലളിതയുടെ മകനാണ്. നടി…
Read More » - 13 August
പീഡന വാര്‍ത്ത കണ്ട് ജനം മടുത്തു തുടങ്ങി; വെളളാപ്പളളി
നല്ല രീതിയില്‍ അഭിനയിക്കുന്ന കലാകാരനായ, നടനായ ദിലീപിനെ തനിക്കിഷ്ടമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്. മലയാളത്തിന്റെ പ്രിയ നടന് ചെയ്തത് ശരിയോ തെറ്റോ എന്ന്…
Read More » - 13 August
മകളെ ബലാല്‍സംഗം ചെയ്ത യുവാവിനെ അച്ഛന് വെട്ടിക്കൊന്നു
പൂനെ: പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാല്‍സംഗം ചെയ്ത പതിനേഴുകാരനെ അച്ഛന് വെട്ടിക്കൊന്നു. ബാലനീതി ബോര്‍ഡിന്റെ ജാമ്യത്തില്‍ പ്രതി പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം നടന്നത്. ആക്രമണ സമയത്ത് പ്രതിയെ രക്ഷിക്കാനെത്തിയ മാതാപിതാക്കളെ…
Read More » - 13 August
ആരുടെയോ ഗൂഢാലോചന ദിലീപിന്റെ തലയിൽ കെട്ടിവയ്ക്കുന്ന ക്രൂരതയായി കാലം വിധിയെഴുതുമോ ? ദിലീപിന്റെ വാദം കേസിൽ മറ്റൊരു വഴിത്തിരിവിലേക്കെന്ന് സൂചന
കൊച്ചി: വിവാദമായ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരിക്കുകയാണ്. കൂടാതെ ദിലീപിന്റെ ജാമ്യഅപേക്ഷയിൽ പല കാര്യങ്ങളും തന്നെ കുടുക്കാനുള്ള ആസൂത്രിത ശ്രമം…
Read More » - 13 August
ദേശീയഗാനം പാടുന്നതില്‍ നിന്നും മുസ്ലിങ്ങള്‍ വിട്ടു നില്‍ക്കണം : മുസ്ലിം പണ്ഡിതര്‍
ലക്നോ: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ ഗാനം ആലപിക്കാനോ അത് വീഡിയോയില്‍ പകര്‍ത്താനോ സാധ്യമല്ലെന്ന വാദവുമായി മുസ്്ലിം പണ്ഡിതന്മാര് രംഗത്ത്. ‘സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യസ്നേഹം പ്രകടിപ്പിക്കണം. പക്ഷെ,…
Read More » - 13 August
ജിഷ്ണുവിന്റെ ആത്മഹത്യ : സി.ബി.ഐയ്ക്ക് അമ്മയുടെ കത്ത്
കോഴിക്കോട്: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം വേഗം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മഹിജ സി.ബി.ഐയ്ക്ക് കത്തയയ്ക്കും. കേസ്…
Read More » - 13 August
ഭാവനയ്ക്ക് മുന്നില്‍ മുട്ടുകുത്തി നമിച്ച് ബോളിവുഡ് സൂപ്പര്‍ താരം
മലയാളത്തിന്റെ താര സുന്ദരി ഭാവനയ്ക്ക് മുന്നില്‍ ബോളിവുഡ് സൂപ്പര്‍ താരം മുട്ടുകുത്തി നമിച്ചു. രസകരമായ ഈ സംഭവം അരങ്ങേറിയത് ആനന്ദ് ടിവി അവാര്‍ഡ് നിശയിലായിരുന്നു. അനില്‍ കപൂറിനോട്…
Read More » - 13 August
പി.സി. ജോർജ് എംഎൽഎയെ രൂക്ഷമായി വിമർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ
തിരുവനന്തപുരം: വനിതാ കമ്മീഷനെതിരെ രൂക്ഷ പരാമർശം നടത്തിയ പി.സി. ജോർജ് എംഎൽഎയെ വിമർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫൈൻ. കമ്മീഷന് നേരെ വിരട്ടൽ വേണ്ടെന്ന്…
Read More » - 13 August
ട്രോമാ കെയര്‍ സംവിധാനത്തിന്റെ പേരില്‍ വന്‍ വെട്ടിപ്പ്
തിരുവനന്തപുരം : ട്രോമാ കെയര്‍ സംവിധാനം ഒരുക്കാന്‍ സംസ്ഥാനത്തെ പല ആശുപത്രികളിലേക്കും നല്കിയ തുകയില്‍ വന്‍ വെട്ടിപ്പ് നടന്നതായി കണക്കുകള്‍. പാലക്കാട്ടെ ജില്ലാ ആശുപത്രിയില്‍ ട്രോമ…
Read More » - 13 August
പുതിയ നോട്ടുകളുടെ അച്ചടിക്കായി ബീഫ് കൊഴുപ്പ് തന്നെ ഉയോഗിക്കും
ന്യൂഡല്‍ഹി: പുതിയ നോട്ടുകളുടെ അച്ചടിക്കായി ബീഫ് കൊഴുപ്പ് (പശു കൊഴുപ്പ്) തന്നെ ഉപയോഗിക്കുമെന്ന് ഫെഡറല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹിന്ദു സംഘടനകളുടെ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്നും…
Read More » - 13 August
‘എന്താണ് സംഭവിച്ചതെന്ന് വീട്ടുകാരും പൊതുജനങ്ങളും എല്ലാവരും അറിയട്ടെ’; ഉഴവൂര്‍ വിജയന്റെ മരണത്തെക്കുറിച്ച് കുടുംബം
കോട്ടയം: എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്ന് അദ്ദേഹത്തിന്റെ കുടുംബം. എന്താണ് സംഭവിച്ചതെന്ന് വീട്ടുകാരും പൊതുജനങ്ങളും എല്ലാവരും അറിയട്ടെ. ജൂലൈ 23നായിരുന്നു…
Read More » - 13 August
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് അനുമതിയില്ലാതെ വയര്‍ലെസ് സെറ്റ് ; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് അനുമതിയില്ലാതെ വയര്‍ലെസ് സെറ്റ് വാങ്ങിയത് സംബന്ധിച്ച് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. തിരുവനന്തപുരം പൂജപ്പുര വട്ടവിള സ്വദേശിയും ക്ഷേത്രത്തിലെ മുന്‍ പിആര്‍ഒയുമായ…
Read More » - 13 August
ഇന്ത്യയില്‍ ഞങ്ങളുടെ താരങ്ങള്‍ സുരക്ഷിതരല്ല; പാക് ക്രിക്കറ്റ് ബോര്‍ഡ്
ദില്ലി: ബംഗ്ലൂരുവില്‍ നടക്കേണ്ടിയിരുന്ന അണ്ടര്‍ 19 ഏഷ്യാകപ്പ് വേദി മലേഷ്യയിലേയ്ക്ക് മാറ്റിയതായി സംഘാടകര്‍ അറിയിച്ചു. ഇന്ത്യയില്‍ കളിയ്ക്കാന്‍ തയ്യാറല്ലെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാടിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു…
Read More » - 13 August
മെഡിക്കല്‍ കോളജുകളിലെ വെന്റിലേറ്ററുകള്‍ അത്യാസന്നനിലയില്‍ :തകരാറിലായവ നന്നാക്കാൻ കാല താമസം
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍കോളജുകള്‍. അത്യാസന്നനിലയിലെത്തുന്ന രോഗികളുടെ ജീവന്‍രക്ഷക്കായി ഉപയോഗിക്കുന്ന 33ഒാളം വെന്റിലേറ്ററുകള്‍ സാങ്കേതിക തകരാറുകള്‍ കാരണം മെഡിക്കല്‍ കോളജുകളില്‍ പ്രവര്‍ത്തിക്കുന്നില്ല. വെന്റിലേറ്റര്‍ സൗകര്യമില്ലാതെ പല ആശുപത്രികളും കയറിയിറങ്ങി…
Read More » - 13 August
ബഹ്റിനില്‍ യു.എസ് യുദ്ധവിമാനം ഇടിച്ചിറക്കി
ദുബായ്: ബഹ്റിനില്‍ യു.എസ് യുദ്ധ വിമാനം ഇടിച്ചിറക്കി. ബഹ്റിനിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എന്ജിന് തകരാറിനെ തുടര്‍ന്ന് യുഎസ് യുദ്ധ വിമാനം ഇടിച്ചിറക്കിയത്. എഫ്/എ 18ഇ എന്ന വിമാനത്തിനാണ്…
Read More » - 13 August
പശു രക്ഷയ്ക്കും പ്രണയം പൊളിക്കാനും നല്കുന്ന ശുഷ്കാന്തിയെങ്കിലും ജീവന് ഉറപ്പാക്കാന്‍ നല്‍കണമായിരുന്നു; എം.ബി രാജേഷ്
ന്യുഡല്‍ഹി: ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എംബി രാജേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അടിയന്തിരാവശ്യമായ ഓക്സിജന്‍ ആശുപത്രിയില്‍ ലഭ്യമാക്കാന്‍ സാധിക്കാതിരുന്നത് മാപ്പില്ലാത്ത…
Read More » - 13 August
കിടപ്പുമുറിയില്‍ വീട്ടമ്മയുടെ ഒരാഴ്ച പഴക്കമുള്ള മൃതദേഹം
കാസര്‍കോട്: കാസര്‍കോട് സീതാംഗോളിയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ വീട്ടമ്മയുടെ ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പുത്തിഗെ എ കെ ജി നഗറിലെ ആയിഷയെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 13 August
ഹെലികോപ്റ്റര്‍ തകര്‍ന്നു രണ്ടു പേര് മരിച്ചു
വിര്‍ജീനിയ: അമേരിക്കയിലെ വിര്‍ജീനിയ സ്റ്റേറ്റ് പോലീസ് ഹെലികോപ്റ്റര്‍ തകര്‍ന്നു രണ്ടു പേര് മരിച്ചു. നാഷണലിസ്റ്റ് പാര്‍ട്ടി പ്രക്ഷോഭം നടക്കുന്ന ചര്ലോട്ടെസ്വില്ല നഗരത്തിന് സമീപമാണ് അപകടമുണ്ടായത്. അല്ബര്മെയില് കൗണ്ടിയിലെ…
Read More » - 13 August
ലൈഫ് പാര്‍പ്പിട മിഷന്; വീണ്ടും ഇരുട്ടില്‍ തന്നെ
കൊച്ചി: കേരള സര്‍ക്കാര്‍ ആരംഭിച്ച ലൈഫ് പാര്‍പ്പിട പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിച്ച 7,37,417 കുടുംബങ്ങള്‍ പുറത്തായി. 12,44,321 വീടുകളില്‍ സര്‍വ്വെ നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. എന്നാല്‍, 5,06,…
Read More » - 13 August
സൗദിയിലെ ഏക എസ്.ബി.ഐ ബാങ്ക് ഉടന്‍ അടച്ചുപൂട്ടും
ജിദ്ദ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജിദ്ദ ശാഖ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ബാങ്കിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നതിനുള്ള അനുമതി തേടിയുള്ള എസ്ബിഐയുടെ അപേക്ഷ അംഗീകരിച്ചതായി സൗദി…
Read More » - 13 August
ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ 2012 നു ശേഷം മരിച്ച കുട്ടികളുടെ എണ്ണം ആയിരങ്ങൾ!! 78 മുതൽ കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്ന ഉത്തർപ്രദേശിലെ ആരോഗ്യമേഖലയുടെ കഴിവുകേട് ഇങ്ങനെ
ലക്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ മരണം രാജ്യത്തെ ഞെട്ടിപ്പിക്കുമ്പോഴും ഇവിടുത്തെ ആരോഗ്യ മേഖലയുടെ കഴിവുകേട് ഇപ്പോഴെങ്ങും തുടങ്ങിയതല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2012നു…
Read More » - 13 August
ചൈന വന്‍ പ്രതിസന്ധിയില്‍ :പ്രതിസന്ധിയ്ക്ക് കാരണമായത് ഇന്ത്യ ഉള്‍പ്പെടെ മൂന്ന് രാഷ്ട്രങ്ങള്‍
ബീജിംഗ് : അതിര്‍ത്തിയില്‍ ഇന്ത്യയ്ക്കെതിരെ ശീതയുദ്ധം തുടരുന്ന ചൈനയെ സംബന്ധിച്ചിടത്തോളം ഇത് പ്രതിസന്ധികളുടെ സമയമാണ്. ഒരു ഭാഗത്ത് ഇന്ത്യയും മറുഭാഗത്ത് ഉത്തരകൊറിയന്‍ പ്രതിസന്ധിയും ചൈനയെ തളര്‍ത്തുന്നുണ്ട്. രാജ്യസുരക്ഷയും…
Read More »