Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -3 September
ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ
കൊളംബോ ; ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ. അഞ്ചാം ഏകദിനത്തിൽ ഇന്ത്യ ആറു വിക്കറ്റിന് ശ്രീലങ്കയെ തോൽപ്പിച്ചു. ടെസ്റ്റ് പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. നായകൻ കോഹ്ലി 110…
Read More » - 3 September
8000 രൂപയിൽ താഴെ വില വരുന്ന മികച്ച ഫോണുകൾ
കുറഞ്ഞ വിലയ്ക്ക് നല്ല ഫോൺ വാങ്ങാനാണ് മിക്കവാറും ആഗ്രഹിക്കുന്നത്. അത്തരത്തിൽ 8000 രൂപയില്‍ താഴെ വിലയുള്ള അഞ്ച് മികച്ച സ്മാർട്ട്ഫോണുകൾ നോക്കാം. ഷവോമി റെഡ്മി 4എ ആണ്…
Read More » - 3 September
യുഎസ് ഓപ്പൺ ; നാലാം റൗണ്ടിൽ കടന്ന് നദാലും ഫെഡററും
യുഎസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിലെ നാലാം റൗണ്ടിൽ കടന്ന് നദാലും ഫെഡററും. നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ അർജന്റീനയുടെ ലിയനാർഡോ മേയറെ തോൽപ്പിച്ചാണ് ഒന്നാം സീഡ് റാഫേൽ…
Read More » - 3 September
സന്ദേശങ്ങള്‍ അന്യഗ്രഹജീവകളുടെതോ?
ന്യൂയോര്‍ക്ക്: കാലങ്ങളായി മാനവരാശി ഉത്തരം തേടുന്ന ചോദ്യമാണ് ഭൂമിക്ക് പുറത്ത് ജീവൻ ഉണ്ടോയെന്ന്. ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്താനായി സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. ‘ബ്രേക്ക്ത്രൂ ലിസണ്‍’ പദ്ധതിയിലൂടെ…
Read More » - 3 September
സ്വന്തം ബ്രാൻഡിൽ സ്വയം നിയന്ത്രിത കാറുകളുമായി സാംസങ്
സ്വന്തം ബ്രാൻഡിൽ സ്വയം നിയന്ത്രിത കാറുകളുമായി സാംസങ്. കാലിഫോര്‍ണിയയില്‍ സ്വയം നിയന്ത്രിത കാറുകള്‍ക്കുള്ള പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സാംസങിന് നിരത്തില്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള അനുമതി കാലിഫോര്‍ണിയ…
Read More » - 3 September
പ്രതിസന്ധിയെ അതിജീവിച്ച് ഖത്തർ
ദോഹ: ഖത്തറിനു മേല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധം ഏർപ്പെടുത്തി 90 ദിവസങ്ങള്‍ കഴിഞ്ഞിട്ടും രാജ്യം പ്രതിസന്ധിയെ അതിജീവിച്ചു. തീവ്രവാദബന്ധം ആരോപിച്ചായിരുന്നു ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനു ഉപരോധം ഏർപ്പെടുത്തിയത്.…
Read More » - 3 September
ശ്രീരാമന് സ്വപ്നത്തില്‍ വന്നു : രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സ്ഥലം ദാനം നല്കി മുസ്ലിം യുവാവ്
അലഹബാദ്•രാമ ക്ഷേത്രം നിര്‍മ്മിക്കാന്‍ സ്ഥലം ദാനമായി നല്കി മുസ്ലിം യുവാവ് മാതൃകയാകുന്നു. ഉത്തര്‍പ്രദേശില്‍ പ്രതാപ്ഗഡ് ജില്ലയിലെ കുന്ദ താലൂക്കിലെ സഹുമയീ ഗ്രാമവാസിയായ മൊഹമ്മദ് അമീര്‍ എന്ന യുവാവാണ്…
Read More » - 3 September
ഉത്തര കൊറിയയുടെ അണുവായുധ പരീക്ഷണത്തെ കുറിച്ച് ഇന്ത്യ പ്രതികരിക്കുന്നു
ന്യൂഡല്‍ഹി: ഉത്തര കൊറിയ നടത്തിയ അണുവായുധ പരീക്ഷണം അപലപനീയമാണെന്ന് വ്യക്തമാക്കി ഇന്ത്യ. വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രാഷ്ട്രങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്ന വിധത്തില്‍ അണുവായുധങ്ങളുടെയും…
Read More » - 3 September
നാല് കോളേജുകളില്‍ സ്പോട്ട് അഡ്മിഷന് വീണ്ടും
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള എന്‍.ആര്.ഐ സീറ്റുകളിലേക്ക് വീണ്ടും സ്പോട്ട് അഡ്മിഷന് നടത്താൻ തീരുമാനമായി. ബി.ഡി.എസ് പ്രവേശനത്തിനുള്ള അഡ്മിഷനു വേണ്ടിയാണ് സ്പോട്ട് അഡ്മിഷന്. പരിയാരം,…
Read More » - 3 September
ഒമാനിൽ പെരുന്നാൾ ആഘോഷത്തിനിടെ മലയാളി മുങ്ങിമരിച്ചു
സലാല: പെരുന്നാള്‍ ആഘോഷത്തിനിടെ തിരൂര്‍ സ്വദേശി ഒമാനില്‍ മുങ്ങിമരിച്ചു. തിരൂർ സ്വദേശിയായ യൂസഫാണ് മരിച്ചത്. മസ്ക്കത്തില്‍ നിന്നും 150 കിലോ മീറ്റര്‍ അകലെയുള്ള കുരിയാത്തി വാദി അല്ബഈനില്…
Read More » - 3 September
ആർച്ചറി ലോകകപ്പ് ഫൈനൽ ; ഇന്ത്യയുടെ ദീപിക കുമാരി ആദ്യ റൗണ്ടിൽ പുറത്തായി
റോം: ആർച്ചറി ലോകകപ്പ് ഫൈനൽ ഇന്ത്യയുടെ ദീപിക കുമാരി ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.നേരിട്ടുള്ള സെറ്റുകൾക്ക് ചൈനയുടെ താൻ യാ തിംഗാണ് ദീപികയെ പരാജയപ്പെടുത്തിയത്. റോമിൽനടന്ന മത്സരത്തിൽ…
Read More » - 3 September
ചെറുപ്പക്കാരുടെ അടിമപ്പണിയിൽ മാറ്റം വരുത്തും: അൽഫോൻസ് കണ്ണന്താനം
ന്യൂഡൽഹി : ചെറുപ്പക്കാരുടെ അടിമപ്പണിയിൽ മാറ്റം വരുത്തുമെന്ന നിലപാടുമായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ഐടി മേഖലയിലെ കമ്പനികളിലെ ചെറുപ്പക്കാരെ അടിമകളെപ്പോലെ പണിയെടുപ്പിക്കുകയാണ്. ഈ തൊഴിൽ സാഹചര്യത്തിന് മാറ്റം…
Read More » - 3 September
സാംസംങ് ഗ്യാലക്സി നോട്ട് 8 പ്രീ ബുക്കിങ് ആരംഭിച്ചു
സാംസംങ് ഗ്യാലക്സി നോട്ട് 8 നു വേണ്ടിയുള്ള പ്രീ ബുക്കിംങ് ഇന്ത്യയില്‍ ആരംഭിച്ചു. സാംസംങ് ഇന്ത്യയുടെ വെബ്സൈറ്റ് വഴി ഫോൺ ബുക്ക് ചെയ്യാം. പേര് ഇമെയില്‍ അഡ്രസ്,…
Read More » - 3 September
സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനയക്ക് സാധ്യത
സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനയക്ക് സാധ്യത. സ്വര്‍ണ്ണത്തിന്റെ വിലയില്‍ വീണ്ടും വര്‍ധന. 200 രൂപയുടെ വര്‍ധനയാണ് തലസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍ 10 ഗ്രാം സ്വര്‍ണ്ണത്തിന് 30,400…
Read More » - 3 September
വീണ്ടും പാക് പ്രകോപനം
ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം.ഞായറാഴ്ചയാണ് ജമ്മുകാഷ്മീർ അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽകരാർ ലംഘിച്ച് ഷെൽ ആക്രമണം നടത്തിയത്. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിൽ പ്രകോപനമില്ലാതെ പാക്…
Read More » - 3 September
ചരിത്രത്തില്‍ ഇടം നേടി ധോണി
കൊളംബോ: ക്രിക്കറ്റ് ചരിത്രത്തില്‍ ഇടം സ്വന്തമാക്കി ലോകം കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായ മഹേന്ദ്ര സിങ് ധോണി. നൂറ് പേരെ സ്റ്റംപ് ചെയ്ത് പുറത്താക്കുന്ന…
Read More » - 3 September
ദേവാലയങ്ങള്‍ക്ക് ഉള്ളിലും ബാറുകള്‍ തുറക്കുമോ : എം.എം ഹസന്
തിരുവനന്തപുരം: എല്‍എഡിഎഫ് സര്‍ക്കാരിനു എതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് എം.എം.ഹസന് രംഗത്ത്. ബാറുകള്‍ തുറന്നത് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണെങ്കില്‍ ശില്‍പ്പ ഭംഗിയുള്ള കേരളത്തിലെ ദേവാലയങ്ങള്‍ക്ക് ഉള്ളിലും…
Read More » - 3 September
ഗ്രാമവാസികള്‍ക്ക് അനുഗ്രഹമായി ഒരു ഓണ ചന്ത
കിഴക്കമ്പലം•ജി.എസ്.ടിയും ഓണവും നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയര്ത്തിയപ്പോഴും ട്വന്റി20യുടെ ഓണവിപണി കിഴക്കമ്പലത്തുകാര്‍ക്ക് ഒരു അനുഗ്രഹമായി. ഓണത്തിന് ആവശ്യമുള്ള സാധനങ്ങളെല്ലാം മാര്‍ക്കറ്റ് വിലയേക്കാള്‍ 50 മുതല്‍ 70 ശതമാനം വരെ…
Read More » - 3 September
പറയുന്നതല്ല ഇവർ പ്രവർത്തിക്കുന്നത് ട്രംപ്
വാഷിംഗ്ടൺ: പറയുന്നതല്ല ഇവർ പ്രവർത്തിക്കുന്നതെന്ന് ഉത്തരകൊറിയെ വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഉത്തരകൊറിയയുടെ ഹൈട്രജന്‍ ബോംബ് പരീക്ഷണത്തിന്റെ അടിസ്ഥാനയിലായിരുന്ന ട്രംപ് ഈ പരമാർശം നടത്തിയത്.…
Read More » - 3 September
മന്ത്രിസഭ വൃദ്ധരുടെ സംഘമായി മാറി; കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടനയെ വിമർശിച്ച് കോൺഗ്രസ്സ് നേതാവ് മനീഷ് തിവാരി. ഭൂരിപക്ഷവും യുവാക്കളുള്ള രാജ്യത്ത് പുതിയ മന്ത്രിമാരുടെ ശരാശരി പ്രായം 60.44 ആണ്. ഇതിൽ നിന്ന്…
Read More » - 3 September
യുഎഇയില്‍ നിരോധിത മയക്കു മരുന്നുകൾ പിടികൂടി
അബുദാബി: അറബ് പൗരന്മാരായ രണ്ടു പേരില്‍ നിന്നും നിരോധിത മയക്കു മരുന്നുകൾ പിടികൂടി. കൃഷിസ്ഥലത്ത് ഒളിപ്പിച്ചുവെച്ച 4.2 മില്യണ്‍ ഡോളര്‍ വിലയുള്ള മയക്കു മരുന്നാണ് പിടികൂടിയത്. പോലീസിന്റെ…
Read More » - 3 September
പ്രധാനമന്ത്രി സിയാമിനിലെത്തി
സിയാമിന്•പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെ സിയാമിനിലെത്തി. 9ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി ഇവിടെയെത്തിയത്. പ്രത്യേക വിമാനത്തില്‍ എത്തിയ പ്രധാനമന്ത്രിയെ ചൈനീസ് അധികൃതര്‍ സ്വീകരിച്ചു. ഉച്ചകോടിയ്ക്കിടെ ചൈനീസ്…
Read More » - 3 September
കായിക മന്ത്രിയാകുന്ന പ്രഥമ ഒളിപിക്സ് മെഡല്‍ ജേതാവായി രാജ്യവര്‍ധന സിങ് റാത്തോഡ്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി കേന്ദ്ര കായിക വകുപ്പ് ഭരിക്കാനായി ഒരു ഒളിപിക്സ് മെഡല്‍ ജേതാവ്. രാജ്യവര്‍ധന സിങ് റാത്തോഡ് കായിക സഹമന്ത്രിയായതോടെയാണ് ഇത് പുതിയ ചരിത്രമാകുന്നത്. ഇതിനു…
Read More » - 3 September
ഷവര്‍മ കഴിച്ച അഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു
കോഴിക്കോട്: ഷവര്‍മ കഴിച്ച അഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു .കോഴിക്കോട് നാദാപുരത്താണ് സംഭവം. ഷവര്‍മ കഴിച്ച ശേഷം ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചേലക്കാട് സ്വദേശികളായ അജീഷ്, ഷിജി,…
Read More » - 3 September
തുടർച്ചയായ തോൽവികൾക്കൊടുവിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് സൗഹൃദ വിരുന്നൊരുക്കി മലിംഗ
കൊളംബോ: തുടർച്ചയായ തോൽവികൾക്കൊടുവിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് സൗഹൃദ വിരുന്നൊരുക്കി മലിംഗ. അഞ്ചാം ഏകദിനത്തിന് മുന്‍പായാണ് ലസിത് മലിംഗ തന്റെ സ്വന്തം വീട്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി വിരുന്നൊരുക്കിയത്. ലങ്കന്‍…
Read More »