Latest NewsKerala

വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രുന്ന ര​ണ്ട​ര​വ​യ​സു​കാ​ര​നെ പു​ഴ​യി​ൽ കാ​ണാ​താ​യി.

കാ​സ​ർ​ഗോ​ഡ്: വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രുന്ന ര​ണ്ട​ര​വ​യ​സു​കാ​ര​നെ പു​ഴ​യി​ൽ കാ​ണാ​താ​യി. വി​ദ്യാ​ന​ഗ​ർ ചേ​രൂ​രി​ലെ ക​ബീ​ർ-​രു​ക്സാ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ഷ​ബാ​നെ​യാ​ണ് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ വീടിനു സമീപത്തെ പുഴയിൽ കാ​ണാ​താ​യ​ത്. സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും മ​റ്റും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​കാത്തതിനെ തുടർന്നാണ് വീ​ടി​ന​ടു​ത്തു​ള്ള ച​ന്ദ്ര​ഗി​രി പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​താ​ണെ​ന്ന് സം​ശ​യി​ക്കുന്നത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ഊർജിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button