Latest NewsKeralaNews

നീരേറ്റുപുറം പമ്പ ജലമേള:കിരീടം ഈ ചുണ്ടന്

പത്തനംതിട്ട: കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്കുവേണ്ടിയുള്ള അറുപത്തിയൊന്നാമത് നീരേറ്റുപുറം പമ്പ ജലമേളയിൽ കിരീടം സ്വന്തമാക്കി ചമ്പക്കുളം ചുണ്ടൻ. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. മഹാദേവികാട് കാട്ടിൽതെക്കേതിൽ ചുണ്ടൻ രണ്ടാം സ്ഥാനവും, സെന്റ് ജോർജ് മൂന്നാം സ്ഥാനവും നേടി. വയ്പ് എ ഗ്രേഡ് വിഭാഗത്തില്‍ അമ്പലകടവന്‍ ഒന്നാം സ്ഥാനവും, ഷോര്‍ട് പുളിക്കത്തറ രണ്ടാം സ്ഥാനവും നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button