Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -26 August
സംസ്ഥാനത്ത് മദ്യമൊഴുക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യമൊഴുക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതിയുടെ വിശദീകരണം സൗകര്യമായി എടുത്ത് ബാറുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പുതിയ മദ്യശാലകള്‍…
Read More » - 26 August
ഗര്‍ഭിണിയായ താരസുന്ദരി വീണ്ടും വിവാഹിതയായി
മുംബൈ•ബോളിവുഡ് താരവും മുതിര്‍ന്ന താരം ഹേമമാലിനിയുടെ മകളുമായ ഇഷ ഡിയോള്‍ നിറവയറുമായി വീണ്ടും വിവാഹിതയായി. ഇത്രയും കേട്ട് സംശയിക്കേണ്ട. ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഒന്നുമല്ല പുതിയ വിവാഹം. ഭര്‍ത്താവ്…
Read More » - 26 August
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം ; യാത്രക്കാരുടെ ശ്രദ്ധയ്ക്ക് കനത്തമഴയും വെള്ളപ്പൊക്കവും കാരണം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കേരളത്തിൽ നിന്നുള്ള മൂന്ന് ട്രെയിനുകൾ റദ്ദാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് 12.40ന് പുറപ്പെടേണ്ട തിരുവനന്തപുരം- ഗുവാഹത്തി…
Read More » - 26 August
എയര്‍ഇന്ത്യ വിമാനം ടേക്ക് ഓഫിന് നിമിഷങ്ങള്‍ക്ക് മുന്‍പ് റദ്ദാക്കി
മുംബൈ•സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ മുംബൈ-കൊച്ചി വിമാനം ടേക്ക് ഓഫിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെ റദ്ദാക്കി. സാങ്കേതിക തകരാര്‍ എന്താണെന്ന് വ്യക്തമല്ല. എയര്‍ബസ് എ-319 വിമാനത്തില്‍…
Read More » - 26 August
രാജ്യത്തെ കോളിളക്കങ്ങൾക്കിടയിൽ രാഹുൽ വിശ്രമത്തിനായി നോർവേയ്ക്ക്
ന്യൂഡൽഹി: രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവിന്റെ റാലി ഞായറാഴ്ച പട്നയിൽ നടക്കാനിരിക്കേ, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നോർവേക്ക് പോയി. നോർവേ സർക്കാരിന്റെ ക്ഷണപ്രകാരം…
Read More » - 26 August
യു എ ഇ വിസ അപേക്ഷ നിരസിക്കാന്‍ കാരണമാകുന്ന ഏഴു കാരണങ്ങള്‍
എല്ലാ വര്‍ഷവും ലോകമെമ്പാടും നിന്ന് ദശലക്ഷക്കണക്കിന് ആളുകള്‍ യുഎഇ സന്ദര്‍ശിക്കുന്നു. വിനോദയാത്ര, ജോലിക്കും മറ്റുമായുള്ള യാത്ര തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് സാധാരണ യുഎഇയില്‍ വിദേശികള്‍ എത്തുന്നത്. വര്‍ഷംതോറും…
Read More » - 26 August
കോടീശ്വരനായ ഇറച്ചി വ്യാപാരി അറസ്റ്റില്‍
ന്യൂഡല്‍ഹി•200 കോടി രൂപയുടെ അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് കോടീശ്വരനായ ഇറച്ചി വ്യാപാരി മോയിന്‍ ഖുറേഷിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഖുറേഷിയെ…
Read More » - 26 August
ബാറുകളും പബ്ബുകളും തുറക്കാന്‍ സുപ്രീം കോടതിയുടെ അനുമതി
ബംഗളൂരു: ബംഗളൂരുവിലെ ബാറുകളും പബ്ബുകളും തുറക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. എഴുനൂറിലധികം മദ്യശാലകളാണ് ശനിയാഴ്ച തുറക്കുക. രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ബംഗളൂരുവിലെ പബുകളും ബാറുകളും വീണ്ടും…
Read More » - 26 August
ഡിസിപിയ്ക്ക് സസ്പെന്ഷന്
ചണ്ഡിഗഡ് : ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനു പിന്നാലെ സംഘര്‍ങ്ങള്‍ ഉണ്ടായ സംഭവത്തില്‍ പഞ്ച്കുല ഡിസിപിയെ സസ്പെന്റ് ചെയ്തു. പഞ്ച്കുല ഡിസിപി…
Read More » - 26 August
കൊല്ലത്ത് മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍ കപ്പലിടിച്ചു
കൊല്ലം: മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍ കപ്പലിടിച്ചു. കൊല്ലം തീരത്ത് നിന്നും 39 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് അപകടമുണ്ടായത്. അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.30യോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിന്…
Read More » - 26 August
ഖത്തര്‍ വിമാനം അടിയന്തിരമായി നിലത്തിറക്കി
ഹൈദരാബാദ്•ജീവനക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്സ് വിമാനം അടിയന്തിരമായി നിലത്തിറക്കി. ദോഹയില്‍ നിന്ന് ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പോയ ഖത്തര്‍ എയര്‍വേയ്സ് വിമാനം ക്യു.ആര് 964 ആണ് അര്‍ദ്ധരാത്രിയോടെ…
Read More » - 26 August
വയര്‍ കളയാന്‍ വെറും ചൂടുവെള്ളമോ ? ഇതൊന്ന് നിങ്ങള്‍ പരീക്ഷിച്ച് നോക്കൂ ഫലം അപ്പോള്‍ തന്നെ അറിയാം
വയര്‍ പലരേയും അലട്ടുന്ന സൗന്ദര്യ, ആരോഗ്യപ്രശ്നമാണ്. ശരീരത്തിന്റെ സാധാരണ ഭാഗത്തെ കൊഴുപ്പു പോലെയല്ല, വയറ്റിലെ കൊഴുപ്പ്. കൊഴുപ്പടിഞ്ഞു കൂടാന്‍ എളുപ്പം, പോകാന്‍ ബുദ്ധിമുട്ടും. ഒരു ഗ്ലാസ്…
Read More » - 26 August
ഗുര്‍മീത് സിംഗിന്റെ ആശ്രമം ജനക്കൂട്ടം ആക്രമിച്ചു
ഭുവനേശ്വര്‍•പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ആള് ദൈവം ഗുര്‍മീത് സിംഗിന്റെ ദേരാ സച്ചാ സൗധയുടെ പുരിയിലെ ആശ്രമത്തിന് നേരെ ജനക്കൂട്ടം ആക്രമണം നടത്തി.…
Read More » - 26 August
വിരമിച്ച ഉദ്യോഗസ്ഥർക്കും സ്ഥലം മാറ്റം നൽകി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് നടത്തിയ കൂട്ട സ്ഥലംമാറ്റത്തില്‍ വന്‍ പിഴവുണ്ടായതായി ആരോപണം. കൂട്ട സ്ഥലം മാറ്റത്തിൽ മൂന്നു വര്‍ഷം മുൻപ് വിരമിച്ച ഗ്രേഡ് വണ്‍…
Read More » - 26 August
ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് : മെസഞ്ചറില്‍ സുഹൃത്തുക്കളുടെ പേരില്‍ വരുന്ന മെസേജുകള്‍ തുറന്നു നോക്കരുത്
ഫേസ്ബുക്ക് മെസഞ്ചറില്‍ സുഹൃത്തുക്കളുടെ പേരില്‍ വരുന്ന മെസേജ് തുറന്നു നോക്കരുതെന്ന് മുന്നറിയിപ്പ്. സൈബര്‍ അക്രമികള്‍ കമ്പ്യൂട്ടറുകള്‍ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നത് ഈ വഴിയാണെന്നതാണ് ഈ മുന്നറിയിപ്പിന് പിന്നിലുള്ളത്.ഫ്രണ്ട്…
Read More » - 26 August
മുടിയുടെ ദുര്‍ഗന്ധമകറ്റാൻ പൊടികൈകൾ
മുടിയുടെ ദുര്‍ഗന്ധമകറ്റാൻ ബേക്കിംഗ് സോഡ നനഞ്ഞ മുടിയില്‍ തേച്ച് അല്പസമയത്തിനു ശേഷം കഴുകിക്കളയാം. ഇത് തലയോട്ടിയിലെ ചൊറിച്ചിലിനും പരിഹാരം നല്‍കും. ടീ ട്രീ ഓയിലിലുള്ള ആന്റി മൈക്രോബയല്‍…
Read More » - 26 August
ഒന്നരക്കോടി രൂപ മുതല്‍ മുടക്കിയ നിര്‍മാതാവിന് കിട്ടിയത് 8680 രൂപ…!
ഒരു സിനിമയ്ക്ക് വിജയവും പരാജയവും ഉണ്ടാകും. അത് കഥയെയും കഥാപാത്രങ്ങളെയും അനുസരിച്ചാണ് വിജയകുത്തിപ്പ് നടത്തുന്നത്. എന്നാല്‍ കോടിക്കണക്കിന് രൂപ ചിലവാക്കിയിട്ട് ചിത്രം പരാജയമായാല്‍ ആ നിര്‍മ്മാതാവിന് ഉണ്ടാകുന്ന…
Read More » - 26 August
ഫഹദ് സിനിമയില്‍ വരാന്‍ കാരണം മോഹന്‍ലാല്‍; ഫാസില്‍ വെളിപ്പെടുത്തുന്നു
മലയാള സിനിമയില്‍ യുവതാരങ്ങളില്‍ പ്രമുഖനാണ് ഫഹദ് ഫാസില്‍. സിനിമയ്യില്‍ മികച്ചതും വ്യത്യസ്തതയാര്‍ന്നതുമായ വേഷങ്ങള്‍ ചെയ്തുകൊണ്ട് തന്റെതായ സ്ഥാനം ഫഹദ് നേടിയെടുത്തു. അച്ഛന് സംവിധായകന് ആയതുകൊണ്ടും സിനിമാ…
Read More » - 26 August
സാക്ഷി മഹാരാജിനെതിരെ പിണറായി വിജയന്
തിരുവനന്തപുരം•പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റവാളിയെ പുണ്യാത്മാവായി വിശേഷിപ്പിക്കുന്ന ബിജെപി പാർലമെന്റംഗം സാക്ഷി മഹാരാജ് സംഘപരിവാറിന്റെ മനുഷ്യത്വ വിരുദ്ധ മുഖമാണ് വെളിപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.…
Read More » - 26 August
ഗുര്‍മീതിന്റെ ആശ്രമത്തിൽ സൈന്യം പ്രവേശിച്ചു: പ്രദേശത്ത് സംഘർഷാവസ്ഥ
ന്യൂഡല്‍ഹി: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന്റെ സിര്‍സയിലെ ആശ്രമമായ കുരുക്ഷേത്രയില്‍ സൈന്യം പ്രവേശിച്ചു. ആശ്രമത്തിലെ രണ്ട് ഓഫീസുകള്‍ സൈന്യം പൂട്ടിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 26 August
ഇനി വരുന്നത് മൂന്നാംലോക മഹായുദ്ധത്തിന് വഴിവെയ്ക്കുന്ന ആഗോള യുദ്ധമെന്ന് അമേരിക്ക : ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ നിരത്തി പ്രതിരോധ വിദഗ്ദ്ധരും
വാഷിംഗ്ടണ്‍ : ഉത്തരകൊറിയയുമായുള്ള യുദ്ധം രാജ്യാന്തരതലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് മുന്നറിയിപ്പ്. അണ്വായുധം പ്രയോഗിക്കപ്പെട്ടാല്‍ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം മനുഷ്യരാശി കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി ഇത്…
Read More » - 26 August
ജോലിക്കായി ഗള്‍ഫിലേയ്ക്ക് പോകുന്ന പെണ്‍കുട്ടികളും യുവതികളും അറിയാന്‍
ദുബായ് : ജോലി തേടി ഗള്‍ഫിലേയ്ക്ക് ജോലിയ്ക്കായി പോകുന്ന പെണ്‍കുട്ടികളുടേയും യുവതികളും അറിയുന്നതിന് ..ഗള്‍ഫില്‍ മലയാളികളുള്‍പ്പെടുന്ന പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാണ്. അടുത്തിടെയാണു പെണ്‍വാണിഭ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെടുത്തിയ…
Read More » - 26 August
പി.വി അന്‍വറിന്റെ പാര്‍ക്കിലേക്ക് അനധികൃതമായി മറ്റൊരു ഡാമും
തിരുവമ്പാടി: പി.വി അന്‍വറിന്റെ പാര്‍ക്കിലേക്ക് അനധികൃതമായി മറ്റൊരു ഡാമും. മറ്റൊരു ഡാം കൂടി പി.വി അന്‍വന്‍ എം.എല്‍.എ യുടെ കൂടരഞ്ഞിയിലെ വാട്ടര്‍തീം പാര്‍ക്കിലേക്ക് വെള്ളമെത്തിക്കാന്‍ അനധികൃതമായി നിര്‍മിച്ചതായി…
Read More » - 26 August
ഭാര്യയുടെ മൃതദേഹം ചുമന്ന മാഞ്ചിക്ക് ലക്ഷങ്ങൾ ധനസഹായം കിട്ടിയപ്പോൾ മക്കളെ ഉപേക്ഷിച്ചു : കാരണം ഇതാണ്
ഒഡീഷ: റാംപുരിലെ മേല്‍ഗാറ ഗ്രാമീണന് ദാനാ മാഞ്ചിയെ ആരും മറക്കാനിടയില്ല. ഭാര്യയുടെ മൃതദേഹം കൊണ്ടുപോകാന്‍ വാഹനം കിട്ടാതെ കിലോമീറ്ററോളം ചുമന്ന് കൊണ്ടു പോയ മാഞ്ചിയെ ദേശീയ മാധ്യമങ്ങളും…
Read More » - 26 August
ഭീകരാക്രമണത്തില്‍ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
ജമ്മു: ജമ്മു കാഷ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഭീകരര്‍ കെട്ടിടത്തിനുള്ളിലിരുന്ന് സുരക്ഷാ ജീവനക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവന്മാരും ഒരു…
Read More »