Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -10 September
യുഎസ് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം സ്വന്തമാക്കി ഹിംഗിസ് സഖ്യം
ന്യൂയോർക്ക്: യുഎസ് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം സ്വന്തമാക്കി ഹിംഗിസ് സഖ്യം. ചാൻ ഹോ ചിംഗ്-വീനസ് മൈക്കൾ സഖ്യത്തെ പരാജയപ്പെടുത്തിയാണ് മാർട്ടിന ഹിംഗിസ് – ജാമി മുറെ…
Read More » - 9 September
ജെഎന്‍യു തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയം ഉറപ്പിച്ചു
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയം ഉറപ്പിച്ചു. എസ്എഫ്ഐ-ഐസ-ഡിഎസ്ഒ എന്നീ വിദ്യാര്‍ത്ഥി സംഘടനകളുടെ ഐക്യ സ്ഥാനാര്‍ത്ഥികളാണ് വിജയം ഉറപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥി…
Read More » - 9 September
പനയോല വെട്ടാൻ മരത്തിൽ കയറിയ യുവാവിന് ഷോക്കേറ്റ് ദാരുണാന്ത്യം
ഹരിപ്പാട്: പനയോല വെട്ടാൻ മരത്തിൽ കയറിയ യുവാവിന് ഷോക്കേറ്റ് ദാരുണാന്ത്യം. പിലാപ്പുഴ ലാൽ ഭവനത്തിൽ പരേതനായ ഗോവിന്ദപിള്ളയുടെ മകൻ സോമു ലാലാ(45)ണ് മരിച്ചത്. വൈകുന്നേരം ആറോടെ മാങ്കംകുളങ്ങര…
Read More » - 9 September
ഇര്‍മ ചുഴലിക്കാറ്റ് ആഞ്ഞ് വീശുന്നു: 50ലക്ഷം പേരെ ഒഴിപ്പിക്കുന്നു
വാഷിങ്ടണ്‍: ഇര്‍മ ചുഴലിക്കാറ്റ് യുഎസിലേക്ക് ആഞ്ഞുവീശുമെന്ന് റിപ്പോര്‍ട്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് 50 ലക്ഷത്തോളം പേര്‍ക്ക് ഒഴിഞ്ഞുപോകാനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. കരീബിയന്‍ ദ്വീപുകള്‍ ഉള്‍പ്പെടെ സഞ്ചാരപാതയിലാകെ കനത്ത നാശം…
Read More » - 9 September
താങ്കൾ എന്തൊരു കുസൃതി ആയിരുന്നു; സച്ചിന് ആറുവയസുകാരിയുടെ കത്ത്
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്ക് ആറുവയസുകാരി ആരാധികയുടെ കത്ത്. സച്ചിൻ എ ബില്ല്യണ്‍ ഡ്രീംസ് എന്ന സിനിമ കണ്ടശേഷം ആറു വയസുകാരി താര സച്ചിനെഴുതിയ കത്ത്…
Read More » - 9 September
ജിഡിപി നിരക്ക് കുറഞ്ഞതിനെക്കുറിച്ച് അമിത് ഷാ പറയുന്നത്
ന്യൂഡല്‍ഹി: ഇന്ത്യയുടെ ജിഡിപി നിരക്ക് കുറഞ്ഞത് സാങ്കേതിക കാരണങ്ങളാണെന്ന വാദവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴസ്…
Read More » - 9 September
രാഷ്ട്രീയ നേതാവിനു നേരെ തക്കാളിയേറ്
ബെര്‍ലിന്‍: മൂന്നു ദിവസത്തിനുള്ളില്‍ ഇതു രണ്ടാം തവണയാണ് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനു നേരേ തക്കാളിയേറുണ്ടാകുന്നത്. ആദ്യ തവണ കോട്ടിലായിരുന്ന തക്കാളി പതിച്ചത്. പക്ഷേ ഇത്തവണ കാറിലാണ്…
Read More » - 9 September
വീട്ടുജോലിക്കാരിക്കെതിരെ പോലീസില്‍ പരാതിയുമായി ശാസ്ത്രജ്ഞ: കാരണം?
പൂനെ: വീട്ടുജോലിക്കാരിക്കെതിരെ പോലീസില്‍ പരാതിയുമായി ശാസ്ത്രജ്ഞ. കാലാവസ്ഥാ ശാസ്ത്രജ്ഞ മേധാ ഖോലെയാണ് പരാതിയുമായി എത്തിയത്. ബ്രാഹ്മണയല്ലാത്തയാള് തന്റെ വീട്ടുജോലിയില്‍ പ്രവേശിച്ചതിനെതിരെയാണ് ശാത്രജ്ഞയുടെ പരാതി. നിര്‍മ്മല യാദവ് എന്ന…
Read More » - 9 September
വിദേശത്തേക്ക് കടത്തി കള്ളപ്പണം വെളുപ്പിച്ച 19 കമ്പനികള്‍ക്കെതിരെ സിബിഐ കേസ്
ന്യൂഡല്‍ഹി: വിദേശത്തേക്ക് കടത്തി കള്ളപ്പണം വെളുപ്പിച്ചെന്ന് സംശയിക്കുന്ന 19 കമ്പനികള്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ബാങ്കിലെ ചില ഉദ്യോഗസ്ഥരുമായി ചേർന്ന് . പഞ്ചാബ് നാഷണല്‍ ബാങ്ക്…
Read More » - 9 September
കുളിക്കുന്നതിനിടെ കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
തൃക്കരിപ്പൂര്‍: കുളിക്കുന്നതിനിടെ കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. വടക്കുമ്പാട്ടെ ഒ ടി ജമാലിന്റെ മകന് ജംഷീറി (17)ന്റെ മൃതദേഹമാണ് ഒന്നര മണിക്കൂറിന് ശേഷം നാട്ടുകാരും ഫയര്‍ഫോഴ്സും…
Read More » - 9 September
30 ഇനങ്ങളുടെ ജിഎസ്ടി കുറച്ചു
ഹൈദരാബാദ്: 30 ഇനങ്ങളുടെ ജിഎസ്ടി കുറച്ചു. വറുത്ത കടല, ദോശ മാവ്, പിണ്ണാക്ക്, മഴക്കോട്ട്, റബർ ബാൻഡ് തുടങ്ങിയ ഇനങ്ങളുടെ ജിഎസ്ടിയാണ് കുറച്ചത്. ഇതിനു പുറമെ ജിഎസ്ടി…
Read More » - 9 September
രോഗബാധിതനായി ഗുര്‍മീത് ; രോഹ്തകില്‍ കര്‍ശന സുരക്ഷ
രോഹ്തക്: ബലാത്സംഗക്കേസില്‍ തടവില്‍ കഴിയുന്ന വിവാദ ആള്‍ദൈവം ഗുര്‍മീത് രാം റഹീം സിങ്ങ് രോഗബാധിതന്നെ് റിപ്പോര്‍ട്ട്. ഗുര്‍മീത് രാം റഹീം സിങ്ങിന്റെ ആരോഗ്യ നില മോശമാണെന്നാണ് വാര്‍ത്തകള്‍…
Read More » - 9 September
വെടിവയ്പ്പ്: രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റു
ശ്രീനഗര്‍: വെടിവയ്പ്പ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം ജമ്മു-കശ്മീരിലെ ഷോപ്പിയാനിലായിരുന്നു വെടിവയ്പ്പ്. ഇമാം സാഹിബ്-ബാര്ബുഗ് ഗ്രാമത്തിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനത്തിനു നേരെ…
Read More » - 9 September
പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരന് പിടിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരന് പിടിയില്‍. പള്‍സര്‍ സുനിയെ ഫോണ്‍ വിളിക്കാന്‍ സഹായിച്ച കളമേശരി എആര്‍ ക്യാമ്പിലെ അനീഷാണ് പിടിലായത്. സുനിൽ…
Read More » - 9 September
ശ്രീലങ്കയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് ; വേദി തീരുമാനിച്ചു
ദുബായ്: ശ്രീലങ്കയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് ദുബായിൽ നടക്കും. പാക്കിസ്ഥാനെതിരായ രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലാണ് ശ്രീലങ്ക രാത്രിയും പകലുമായി കളിക്കളത്തിൽ ഇറങ്ങുക. ഒക്ടോബർ ആറിന്…
Read More » - 9 September
ഗര്‍ഭഛിദ്രത്തിന് സുപ്രീംകോടതി അനുമതി നല്കിയ പെണ്‍കുട്ടി പ്രസവിച്ചു
മുംബൈ: ഗര്‍ഭഛിദ്രത്തിന് സുപ്രീംകോടതി അനുമതി നല്കിയ 13കാരി പ്രസവിച്ചു. പീഡനത്തിനിരയായി ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിന് സുപ്രീംകോടതി അനുമതി നല്കിയതായിരുന്നു. മുംബൈയിലെ ജെ.ജെ ആശുപത്രിയില്‍ സിസേറിയനിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്.…
Read More » - 9 September
ബംഗ്ലാദേശികൾ കേരളത്തിലേക്ക് കടക്കുന്നത് അന്വേഷിക്കാനൊരുങ്ങി കേന്ദ്ര ഏജൻസികൾ
മലപ്പുറം: ബംഗ്ലാദേശികള്‍ അനധികൃതമായി കേരളത്തിലെത്തുന്നത് അന്വേഷിക്കാനൊരുങ്ങി കേന്ദ്ര ഏജൻസികൾ. ഇതിന്റെ ഭാഗമായി എന്‍ഐഎയും ഇന്റലിജന്‍സ് ബ്യൂറോയും വിവരങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം രേഖകളില്ലാതെ 35 ബംഗ്ലാദേശികളെ…
Read More » - 9 September
ഗൂഗിള്‍ ഡ്രൈവും സേവനം അവസാനിപ്പിക്കുന്നു
ഗൂഗിള്‍ തങ്ങളുടെ പ്രശസ്തമായ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. ഗൂഗിള്‍ ഡ്രൈവ് (ഡെസ്ക്ടോപ്പ്) ആപ്പാണ് ഓര്‍മ്മയാകുന്നത്. 2018 മാര്‍ച്ചോടു കൂടി ഈ സേവനം അവസാനിപ്പിക്കുമെന്നാണ് പുറത്തു വരുന്നത്. ഗൂഗിള്‍…
Read More » - 9 September
ഓടിത്തുടങ്ങിയ ട്രെയിനിൽനിന്നും പ്ലാറ്റ്ഫോമിനിടയിലേക്ക് വീണ സ്ത്രീയെ റെയിൽവെ പോലീസ് ജീവിതത്തിലേക്ക് വലിച്ചെടുത്തു
മുംബൈ ; ഓടിത്തുടങ്ങിയ ട്രെയിനിൽനിന്നും പ്ലാറ്റ്ഫോമിനിടയിലേക്ക് വീണ സ്ത്രീയെ റെയിൽവെ പോലീസ് ജീവിതത്തിലേക്ക് വലിച്ചെടുത്തു. വെള്ളിയാഴ്ച രാത്രി മുംബൈ സോപോര റെയിൽവെ സ്റ്റേഷനിൽ രാജസ്ഥാൻ സ്ഥദേശിയായ ലതാ…
Read More » - 9 September
ടൈംസ് നൗ പ്രചരിപ്പിക്കുന്നത് ശുദ്ധനുണയെന്ന് എം.ബി രാജേഷ് എംപി
പാലക്കാട്: പ്രശസ്ത മാധ്യമസ്ഥാപനമായ ടൈംസ് നൗവിനു എതിരെ എം.ബി രാജേഷ് എം.പി രംഗത്ത്. ടൈംസ് നൗ സംപ്രേക്ഷണം ചെയ്ത വാര്‍ത്തയക്ക് എതിരെയാണ് എം.ബി രാജേഷ് രംഗത്തു വന്നിരിക്കുന്നത്.…
Read More » - 9 September
രണ്ടുവര്‍ഷത്തിനിടെ 11 കല്യാണം: 12 യുവാക്കളെ പറ്റിച്ച് യുവതി
ബാങ്കോക്ക്: 12 യുവാക്കളെ കല്യാണം ചെയ്ത് തട്ടിപ്പ് നടത്തി യുവതി. രണ്ടുവര്‍ഷത്തിനിടെ 11 തവണയാണ് യുവതി കല്യാണം കഴിച്ചത്. തായ്ലന്ഡിലെ നാഖോണ്‍ പഥോ പ്രവിശ്യയിലായിരുന്നു സംഭവം. സംഭവവുമായി…
Read More » - 9 September
വനിതാ ബോഡിബില്‍ഡര്‍ കാറിനുള്ളില്‍ വെന്തുമരിച്ചു
കാസ റിസാഡ: വനിതാ ബോഡിബില്‍ഡര്‍ കാറിനുള്ളില്‍ വെന്തുമരിച്ചു. മൂന്നു തവണ ലോക ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ വനിതാ ബോഡി ബില്‍ഡറായ അലെജാന്‍ഡ്രോ റൂബിയോയാണ് വാഹനപകടത്തില്‍ കൊല്ലപ്പെട്ടത്. സംഭവസമയത്ത്…
Read More » - 9 September
ജമ്മുകാശ്മീരിൽ രാജ്നാഥ് സിംഗ് എത്തിയതിന് പിന്നാലെ ഭീകരാക്രമണം; പോലീസുകാരൻ കൊല്ലപ്പെട്ടു
ശ്രീനഗർ ; പോലീസ് സംഘത്തിനു നേരെ ഭീകരാക്രമണം ഒരാൾ കൊല്ലപ്പെട്ടു. ജമ്മുകാഷ്മീരിലെ അനന്ദാനാഗ് ജില്ലയിൽ പോലീസ് സംഘത്തിനു നേർക്കുണ്ടായ ആക്രമണത്തിൽ കോൺസ്റ്റബിൾ ഇംതിയാസ് അഹമ്മദാണ് കൊല്ലപ്പെട്ടത്. കേന്ദ്ര…
Read More » - 9 September
രണ്ട് കിടിലൻ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ്
രണ്ട് പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ്. പിക്ചര്‍-ഇന്‍-പിക്ചര്‍, വാട്സ് ആപ് ബില്‍ഡ് എന്നിവയാണ് പുതിയ ഫീച്ചറുകള്‍. വീഡിയോ കോളിങ് വിന്‍ഡോയുടെ വലുപ്പം ചെറുതാക്കി ടെക്സ്റ്റ് മേസേജ് അയക്കുന്നതിന് സൗകര്യം…
Read More » - 9 September
ആര്.ബി.ഐ ഗവര്‍ണര്‍ക്ക് സവിശേഷ പരിരക്ഷ ആവശ്യപ്പെട്ട് രഘുറാം രാജന്
മുംബൈ: ആര്.ബി.ഐ ഗവര്‍ണര്‍ക്ക് ജഡ്ജിമാര്‍ക്ക് നല്‍കിവരുന്നത് പോലെ സംരക്ഷിക്കണമെന്നു മുന്‍ ആര്.ബി.ഐ മേധാവി രഘുറാം രാജന് പറഞ്ഞു. തങ്ങളുടെ പദവിയും അധികാരങ്ങളും സംരക്ഷിക്കുന്നതിന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാര്‍ക്കും…
Read More »