Latest NewsTennisSports

യു​എ​സ് ഓ​പ്പ​ൺ മി​ക്സ​ഡ് ഡ​ബി​ൾ​സ് കി​രീ​ടം സ്വന്തമാക്കി ഹിം​ഗി​സ് സഖ്യം

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ൺ മി​ക്സ​ഡ് ഡ​ബി​ൾ​സ് കി​രീ​ടം സ്വന്തമാക്കി ഹിം​ഗി​സ് സഖ്യം. ​ചാൻ ഹോ ​ചിം​ഗ്-​വീ​ന​സ് മൈ​ക്ക​ൾ സ​ഖ്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മാ​ർ​ട്ടി​ന ഹിം​ഗി​സ് – ജാ​മി മു​റെ സ​ഖ്യം കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. സ്കോ​ർ: 6-1, 4-6 (10-8).

shortlink

Related Articles

Post Your Comments

Related Articles


Back to top button