Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -10 September
കൂട്ട ശിശുമരണത്തിന് വിചിത്ര കാരണവുമായി അധികൃതര്‍ രംഗത്ത്
മുംബൈ: മഹാരാഷ്ട്രയിലെ നാസിക് സര്‍ക്കാര്‍ ആശുപത്രിയില്‍ ഉണ്ടായ കൂട്ട ശിശുമരണത്തിനു കാരണം നാല് മരങ്ങളാണെന്ന വാദവുമായി ആശുപത്രി അധികൃതര്‍. ആവശ്യത്തിനുള്ള ഇന്‍കുബേറ്റേഴ്സ് ഇല്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം…
Read More » - 10 September
പിയാനോ സംഗീതജ്ഞന് ആത്മഹത്യ ചെയ്തു
മുംബൈ: ബെംഗളൂരുവില്‍ നിന്നുള്ള പിയാനോ സംഗീതജ്ഞനായ കരണ്‍ ജോസഫ്(29)ഫ്ളാറ്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. പെണ് സുഹൃത്തായ റിഷി ഷായ്ക്കൊപ്പമാണ് ബന്ദ്രയിലെ ബുള്ളോക്ക് റോഡിലെ ഫ്ളാറ്റില്‍ കരണ്‍…
Read More » - 10 September
മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കല്‍ : കേന്ദ്രസര്‍ക്കാറിന്റെ മുന്നറിയിപ്പ് ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മൊബൈല്‍ ഉപഭോക്താക്കളും തങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. 2018 ഫെബ്രുവരി മാസത്തിനു മുമ്പ് ബന്ധിപ്പിച്ചില്ലെങ്കില്‍ സേവനം…
Read More » - 10 September
പി.സി. ജോർജിനെ പരിഹസിച്ച് ഷമ്മി തിലകൻ
കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് അധിക്ഷേപ പ്രകടനങ്ങൾ നടത്തിയ പൂഞ്ഞാർ എം.എൽ .എ പി.സി ജോർജിനെതിരെ നടൻ ഷമ്മി തിലകൻ. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഷമ്മി…
Read More » - 10 September
ശ്രീനിവാസന്റെ വീടിനു നേരെ കരി ഓയില്‍ പ്രയോഗം
നടന് ശ്രീനിവാസന്റെ വീടിനു നേരെ കരി ഓയില്‍ പ്രയോഗം. കൂത്തുപറമ്പിലെ വീടിനു നേരെയാണ് സംഭവം. എന്നാല്‍ പെയിന്റ് പണിക്കാര് ആരെങ്കിലും ആകാം കരിഓയില്‍ ഒഴിച്ചതെന്നും സംഭവത്തില്‍ പ്രതികരിച്ച…
Read More » - 10 September
സ്വാതി മഹാദിക് ഇന്ന് വിധവയല്ല; ഇനി മുതല്‍ ലഫ്റ്റനന്റ് സ്വാതി മഹാദിക്
രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് മഹാദികിന്റെ ഭാര്യ സ്വാതി ഇനി വെറും വിധവയല്ല. ഭര്‍ത്താവിന്റെ പാത പിന്തുടര്ന്ന് സ്വാതിയും രാജ്യസേവനത്തിന്റെ പാതയില്‍ സഞ്ചരിയ്ക്കുകയാണ്. അടുത്താഴ്ച…
Read More » - 10 September
ആദിവാസി കുടുംബങ്ങൾക്ക് കുടിയിറക്ക് ഭീഷണി
മലപ്പുറം: മമ്പാട്ടു ആദിവാസി കുടുംബങ്ങൾ കുടിയിറക്ക് ഭീഷണി നേരിടുന്നു. കൃഷി ഭൂമി വന ഭൂമിയാക്കിയ ഡി.എഫ്.ഓ യുടെ റിപ്പോർട്ടിൽ അഞ്ഞൂറോളം കുടുംബങ്ങളാണ് ആശങ്കയിൽ കഴിയുന്നത് .കഴിഞ്ഞ മാസം…
Read More » - 10 September
വികസന കാര്യങ്ങളില്‍ കേരളത്തിന് മുന്‍ഗണന നല്‍കും; കേന്ദ്ര ടൂറിസം ഐടി മന്ത്രി
കൊച്ചി: വികസനകാര്യങ്ങളില്‍ ഏറ്റവുമധികം പ്രാധാന്യം കേരളത്തിന് തന്നെ നല്‍കുമെന്ന് കേന്ദ്ര ടൂറിസം ഐടി മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കേന്ദ്രമന്ത്രിയായതിന് ശേഷം ആദ്യമായി കേരളത്തില്‍ എത്തിയ കണ്ണന്താനം നെടുമ്പാശ്ശേരി…
Read More » - 10 September
രാത്രി രണ്ട് മണിയ്ക്ക് പ്രേതത്തെ കണ്ടതായി സാക്ഷ്യപ്പെടുത്തി യുവാവിന്റെ വെളിപ്പെടുത്തല്‍ ആരെയും ഞെട്ടിക്കുന്നത്
ലണ്ടന്‍: രാത്രി രണ്ട് മണിക്ക് പ്രേതസമാനയായ ഒരു സ്ത്രീയെ കണ്ടതായി യുവാവ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി. വെറുതെ വാചകമടിക്കുകയല്ലാതെ ഈ ഭയപ്പെടുത്തുന്ന രൂപത്തിന്റെ വീഡിയോയും യുവാവ്…
Read More » - 10 September
തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാട്ടും, അതിപ്പോ ഗൂഗിളിന്റെ ആണെങ്കിലും; ഇടുക്കിക്കാരന് മിടുക്കനെ പരിചയപ്പെടാം
രാജാക്കാട്: ഗൂഗിളിനുണ്ടാകുന്ന പിഴവുകള്‍ ചൂണ്ടികാട്ടി ഐടി ലോകത്തില്‍ പുതിയ ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ് നെടുങ്കണ്ടം തേര്‍ഡ്ക്യാമ്ബ് സ്വദേശിയായ 16 വയസുകാരന്. ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടം…
Read More » - 10 September
- 10 September
ഏഴുവയസുകാരനെ സ്കൂളിലെ ബാത്റൂമിൽ കഴുത്തറുത്ത് കൊന്ന സംഭവത്തിന് പിന്നാലെ ഞെട്ടിക്കുന്ന മറ്റൊരു ക്രൂരത
ന്യൂഡൽഹി: ഡല്‍ഹിയിലെ അഞ്ചുവയസുകാരിയെ ക്ലാസ്മുറിയിൽ വച്ച് സ്കൂളിലെ പ്യൂൺ ക്രൂരമായി പീഡിപ്പിച്ചു. ലൈംഗികാതിക്രമം തടഞ്ഞ ഏഴുവയസുകാരനെ സ്കൂളിലെ ബാത്റൂമിൽ കഴുത്തറുത്ത് കൊന്ന സംഭവത്തിന് പിന്നാലെയാണ് ഞെട്ടിക്കുന്ന മറ്റൊരു…
Read More » - 10 September
ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയുടെ അദ്ഭുതകരമായ വീണ്ടെടുപ്പ്; ചിത്രങ്ങള്‍ വൈറലാകുന്നു
ആസിഡ് ആക്രമണത്തിന് ഇരയായി സ്വന്തം മുഖത്തിന്റെ രൂപവും ഭംഗിയും നഷ്ടമായ നിരവധി സ്ത്രീകളുണ്ട്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും പഴയ രൂപം തിരിച്ചു പിടിയ്ക്കാന്‍ സാധിയ്ക്കാറില്ല. എന്നാല്‍ അവരില്‍…
Read More » - 10 September
നവാസ് ഷെരീഫിന്റെ ഭാവി ചൊവ്വാഴ്ച്ച അറിയാം
അഴിമതി കേസിൽ അകപ്പെട്ട് അധികാരം നഷ്ടമായ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും.
Read More » - 10 September
പാണക്കാട് ശിഹാബ് തങ്ങളുടെ ചരിത്രം ഇനി ചിത്രകഥാ രൂപത്തില്‍
മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവചരിത്രം ചിത്രകഥാ രൂപത്തില്‍ പുറത്തിറക്കാന്‍ തീരുമാനിച്ചു. നാളെയുടെ തലമുറയ്ക്ക് ശിഹാബ് തങ്ങളുടെ ജീവചരിത്രം വരച്ചുകാട്ടുക എന്ന ലക്ഷ്യത്തോടെ ദുബായ്…
Read More » - 10 September
കേന്ദ്രമന്ത്രിയായശേഷം അല്‍ഫോണ്‍സ് കണ്ണന്താനം ആദ്യമായി കേരളത്തില്‍ : നിരാശ മറന്ന് സംസ്ഥാന ബി.ജെ.പി നേതാക്കള്‍ ഒന്നിച്ചു
കൊച്ചി : സംസ്ഥാനത്തിന്റെ വികസനത്തിനായി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കേരളത്തില്‍. കേരളവും കേന്ദ്രവും തമ്മില്‍ അടുത്ത ബന്ധം…
Read More » - 10 September
മുരുകന്റെ മരണം: ഡോക്ടര്‍മാരെ അറസ്റ്റു ചെയ്തേക്കും
തിരുവനന്തപുരം: തമിഴ്നാട് സ്വദേശി മുരുകന് മരിക്കാനിടയായ സംഭവത്തില്‍ ജോലിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സീനിയര്‍…
Read More » - 10 September
ശരീരത്തേക്കാള്‍ ഭാരമുള്ള മുഴ കയ്യില്‍: വേദന തിന്ന് രണ്ട് വയസുകാരി
ബംഗ്ലാദേശ്: കയ്യില്‍ ചെറിയൊരു മുഴയുമായാണ് ഷാക്കിബ എന്ന രണ്ട് വയസ്സുകാരി ജനിച്ചത്. കൃത്യ സമയത്ത് തന്നെ മുഴ ചികിത്സിച്ചു മാറ്റാത്തത് ഇന്ന് ഈ കുരുന്നിന്റെ ജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്.…
Read More » - 10 September
വിവാഹത്തിന് മുമ്പ് ഇസ്ലാം മതത്തിലേയ്ക്ക് മാറണമെന്ന് കരാര്‍ ഉണ്ടാക്കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു : യുവാവ് അറസ്റ്റില്‍
പറവൂര്‍: വിവാഹത്തിന് മുമ്പ് മതം മാറാമെന്ന് നോട്ടറി മുമ്പാകെ കരാറുണ്ടാക്കി യുവതിയെ പീഡിപ്പിച്ച ശേഷം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. യുവതിയുടെ പരാതിയില്‍ പറവൂര്‍ മന്നം മാട്ടുപുറം…
Read More » - 10 September
ലോക ആത്മഹത്യ പ്രതിരോധ ദിനം ഓർമ്മിപ്പിക്കുന്നത്
സ്വയം ജീവനെടുക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചു വരികയാണ്
Read More » - 10 September
തിരിച്ചടികള്‍ വന്നപ്പോള്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല : ചാനലുകള്‍ക്ക് നല്കിയ അഭിമുഖത്തില്‍ മനസ് തുറന്ന് ഭാവന
കൊച്ചി: സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യക്കുറവുണ്ടെന്ന് നടി ഭാവന. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് നടിമാര്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ തുറന്നു പറയാനുള്ള വേദിയായി മാറുകയാണെന്നും ഭാവന പറഞ്ഞു.…
Read More » - 10 September
ജീവിതങ്ങള്‍ വ്യത്യസ്ഥമായ രീതിയില്‍ വരച്ചുകാട്ടുന്ന പുതിയ കലാരൂപം; കളരിപ്പയറ്റും ചൈനീസ് പോളും സംയോജിപ്പിച്ച് മൂന്നംഗ ഫ്രഞ്ച് സംഘം
കളരിപ്പയറ്റും ചൈനീസ് പോളും സംയോജിപ്പിച്ച് വളരെ വ്യത്യസ്ഥമായ ഒരു പരീക്ഷണം നടത്തിയിരിക്കുകയാണ് മൂന്നംഗ ഫ്രെഞ്ച് സംഘം. പുതിയ കലാരൂപത്തിനു നല്‍കിയിരിക്കുന്ന പേര് വിയ എന്നാണ്. കളരിപ്പയറ്റിന്റെയും ചൈനീസ്…
Read More » - 10 September
കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ സര്‍ക്കാരിനെതിരെ നാട്ടുകാരുടെ നിരാഹാര സമരം
കണ്ണൂര്‍: സിപിഎം ശക്തികേന്ദ്രമായ തളിപ്പറമ്പ് കീഴാറ്റൂരില്‍ സര്‍ക്കാരിനെതിരെ നാട്ടുകാരുടെ നിരാഹാരസമരം. കുപ്പംകുറ്റിക്കോല്‍ ബൈപ്പാസ് നിര്‍മാണത്തിനായി നെല്‍വയല്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് നാട്ടുകാര്‍ നിരാഹാരസമരം നടത്തുന്നത്. പാര്‍ട്ടി അംഗങ്ങളും…
Read More » - 10 September
ബി.ജെ.പിയോടുള്ള നിലപാട് വ്യക്തമാക്കി കാഞ്ഞിരപ്പള്ളി സഭ
കാഞ്ഞിരപ്പള്ളി: ബി.ജെ.പിയോടുള്ള നിലപാട് വ്യക്തമാക്കി കാഞ്ഞിരപ്പള്ളി സഭ. ബിജെപി ഉള്‍പ്പടെ ഒരു പാര്‍ട്ടിയോടും സഭയ്ക്ക് അയിത്തമില്ലെന്ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍. എന്‍ഡിഎ മന്ത്രിസഭ…
Read More » - 10 September
18 പ്രമുഖ സാഹിത്യകാരന്മാര്ക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രമുഖ പുരോഗമന സാഹിത്യകാരന്മാര്ക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. സുരക്ഷ നല്‍കേണ്ട 35 പേരുടെ പട്ടികയാണ് തയ്യാറാക്കിയത്.…
Read More »