Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -7 September
ലൈംഗീക തൊഴിലാളിയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ട ശേഷം കവര്‍ച്ച നടത്തി; ഇന്ത്യക്കാരനും പാകിസ്ഥാൻകാരനും ജയിൽശിക്ഷ
ദുബായ്: ലൈംഗീക തൊഴിലാളിയെ കവര്‍ച്ച ചെയ്ത കേസില്‍ പാകിസ്ഥാൻകാരനും ഇന്ത്യക്കാരനും ദുബായിൽ ജയില്‍ ശിക്ഷ. രാത്രി ഏറെ വൈകിയാണ് പ്രതികള്‍ ഇരുവരും ലൈംഗീക തൊഴിലാളിയുമായി കാറില്‍ യാത്ര…
Read More » - 7 September
സുരഭി ലക്ഷ്മിക്കെതിരെ അപവാദ പ്രചരണം: ഓണത്തെ അപമാനിച്ചു
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ സുരഭിക്കെതിരെ അപവാദ പ്രചരണം. ഓണത്തെ നടി അപമാനിച്ചുവെന്നാണ് പറയുന്നത്. നടി തിരുവോണദിവസം ഒരു ചാനലില്‍ അവതരിപ്പിച്ച പരിപാടിയില്‍ ബീഫ് കഴിച്ചതാണ് പ്രശ്നമായത്. ഓണത്തെ…
Read More » - 7 September
അര്‍ദ്ധനഗ്ന വീഡിയോ പ്രചരിപ്പിയ്ക്കുമെന്നു ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്നും പണം തട്ടിയെടുത്തയാള്‍ക്ക് ഒരു വര്‍ഷം തടവ്
അല്‍ ഐന്‍: രോഗ ശാന്തി നല്‍കാമെന്ന വ്യാജേന സ്ത്രീകളുടെ അര്‍ദ്ധനഗ്ന വീഡിയോ പകര്‍ത്തി പണം തട്ടിയെടുക്കുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. അറബ് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്…
Read More » - 7 September
കടലില്‍ നീന്തുന്നതിനു പുതിയ നിയന്ത്രണം
പനാജി: കടലില്‍ നീന്തുന്നതിനു പുതിയ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഗോവ സര്‍ക്കാര്‍. ഇനി മുതല്‍ മദ്യപിച്ച് കടലിന് നീന്തുന്നത് നിരോധിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ടൂറിസം മന്ത്രി മനോഹര്‍ അജോങ്കറാണ്…
Read More » - 7 September
ഹോളിവുഡ് ടിവി ഷോകള്‍ മൊബൈല്‍ ഫോണില്‍ എത്തിയ്ക്കാന്‍ വോഡഫോണ്‍ പ്ലേയും ഹൂക്കും സഹകരിക്കുന്നു
കൊച്ചി: ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് വോഡഫോണ്‍ ഇന്ത്യ. ഏഷ്യയിലെ ആദ്യത്തെ വീഡിയോ-ഓണ്‍-ഡിമാന്‍ഡ് സേവന ദാതാക്കളായ എച്ച്ഒഒക്യു (ഹൂക്ക്)വുമായി സഹകരിക്കുന്നു. ആയിരക്കണക്കിന് ഹോളിവുഡ്, ബോളിവുഡ് സിനിമകളും മറ്റ് ജനപ്രിയ…
Read More » - 7 September
ഒഡീഷയില്‍ ഒറ്റയക്ക് മത്സരിക്കാന്‍ ബിജെപി
ന്യൂഡല്‍ഹി: ഒഡീഷയില്‍ ഒറ്റയക്ക് മത്സരിക്കാന്‍ ബിജെപി. ദേശീയ അധ്യക്ഷനായ അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. മറ്റൊരു പാര്‍ട്ടിയുമായും സംഖ്യം ഉണ്ടാകില്ലെന്നു അമിത് ഷാ അറിയിച്ചു. ഒഡീഷയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍…
Read More » - 7 September
ഗുർമീതിന്റെ അനുയായികൾ പദ്ധതിയിട്ടത് വൻ ആക്രമണ പരമ്പര നടത്താൻ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്
ന്യൂഡല്‍ഹി: ആള്‍ദൈവം ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് രാം റഹീം സിങ്ങിന്റെ അനുയായികള്‍ രാജ്യ തലസ്ഥാനത്ത് വൻ ആക്രമണ പരമ്പര നടത്താൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ഗുര്‍മീതിന്റെ…
Read More » - 7 September
എണ്ണ വിലയിൽ മാറ്റമില്ലെന്ന് കുവൈറ്റ്
കുവൈറ്റ് സിറ്റി ; എണ്ണ വിലയിൽ മാറ്റമില്ലെന്ന് കുവൈറ്റ്. ”എണ്ണവില ബാരലിന് 50 – 55 ഡോളർ എന്ന തോതിൽ തുടരുമെന്നും അതുവഴി വർഷാവസാനത്തോടെ വിപണി സന്തുലനം…
Read More » - 7 September
നാദിര്‍ഷായെ പോലീസ് ഭീഷണിപ്പെടുത്തിയിട്ടില്ല: റൂറല്‍ എസ്പി പറയുന്നു
കൊച്ചി: ദിലീപിനെതിരെ മൊഴി പറയാന്‍ പോലീസ് ഭീഷണിപ്പെടുത്തിയെന്ന നാദിര്‍ഷയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ച് റൂറല്‍ എസ്പി. നാദിര്‍ഷായെ പോലീസ് ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് എവി ജോര്‍ജ് പറയുന്നു. നാദിര്‍ഷായെ കൂടുതല്‍ ചോദ്യം…
Read More » - 7 September
കലാപമുണ്ടാക്കാൻ ദേരാ മാനേജ്മെന്റ് ചെലവാക്കിയത് അഞ്ചു കോടി രൂപ
പഞ്ച്കുള: കലാപമുണ്ടാക്കാൻ ദേരാ മാനേജ്മെന്റ് ചെലവാക്കിയത് അഞ്ചു കോടി രൂപ. കലാപം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേര സച്ച സൗദ നേതാവ് കുറ്റക്കാരനെന്നു…
Read More » - 7 September
ബസ് സ്റ്റാന്‍ഡ് തകര്‍ന്ന് നാല് പേര് മരിച്ചു
കോയമ്പത്തൂര്‍: ബസ് സ്റ്റാന്‍ഡിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് നാലുപേര്‍ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കോയമ്പത്തൂരിലെ സോമാനൂര്‍ നഗരത്തിലാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്. യാത്രക്കാര്‍ക്ക്…
Read More » - 7 September
കിമ്മിനെതിരെ വൻ തിരിച്ചടിക്കൊരുങ്ങി അമേരിക്ക
വാഷിങ്ടണ്‍: കിം ജോങ് ഉന്നിന്റെ സ്വത്ത് മരവിപ്പിക്കുന്നതും എണ്ണ ഉത്പന്നങ്ങളുടെയും മറ്റും ഉത്തരകൊറിയയിലേക്കുള്ള ഇറക്കുമതിയും രാജ്യത്തുനിന്നുള്ള തുണിത്തരങ്ങളുടെ കയറ്റുമതിയും പൂര്‍ണമായും നിരോധിക്കണമെന്നും ആവശ്യപ്പെട്ടുള്ള കരട് പ്രമേയം ഐക്യരാഷ്ട്ര…
Read More » - 7 September
യദ്യൂരപ്പയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു വിട്ടയച്ചു
മംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു വിട്ടയച്ചു. ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് റാലി നടത്താനായി എത്തിയതായിരുന്നു യെദിയൂരപ്പ.…
Read More » - 7 September
അബുദാബിയില്‍ ഇന്ത്യന്‍ പ്രവാസിയ്ക്ക് 12 കോടി സമ്മാനം: മലയാളികള്‍ അടക്കം നിരവധി ഇന്ത്യക്കാര്‍ക്ക് സമ്മാനം
അബുദാബി•അബുദാബി റാഫിളില്‍ ഇന്ത്യക്കാരനായ പ്രവാസിയ്ക്ക് 7 മില്യണ്‍ ദിര്‍ഹം ( ഏകദേശം 12.21 കോടി രൂപ) സമ്മാനം. മനേകുടി വര്‍ക്കി മാത്യൂവാണ് അബുദാബി ബിഗ് ടിക്കറ്റില്‍ വിജയിയായത്.…
Read More » - 7 September
ഇന്ത്യക്ക് എന്തോ കുഴപ്പമുണ്ടെന്ന് ചേതൻ ഭഗത്
ന്യൂഡൽഹി: ഇന്നത്തെ ഇന്ത്യക്ക് എന്തോ കുഴപ്പമുണ്ടെന്ന അഭിപ്രായ പ്രകടനവുമായി എഴുത്തുകാരൻ ചേതൻ ഭഗത് രംഗത്ത്. സമകാലീന സംഭവങ്ങളുടെ പശ്ചത്താലത്തിലാണ് ചേതൻ ഭഗത് ഭരണകൂടങ്ങൾക്കെതിരേ വിമർശനവുമായി രംഗത്തു വരുന്നത്.…
Read More » - 7 September
കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ മാറ്റംവരുത്തുമെന്ന് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: സിപിഎമ്മിന്റെ അടവുനയത്തല് മാറ്റമുണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ മാറ്റംവരുത്തുമെന്ന സൂചനയാണ് യെച്ചൂരി നല്‍കിയത്. രാഷ്ട്രീയ സാഹചര്യം നോക്കിയാണ് അടവുനയം തീരുമാനിക്കപ്പെടുന്നതെന്നും…
Read More » - 7 September
കൊലയാളി ഗെയിം ; ഒരിക്കൽ രക്ഷപ്പെടുത്തിയ പെണ്‍കുട്ടി വീണ്ടും ആത്മഹത്യയക്ക് ശ്രമിച്ചു
ജോധ്പുർ: കൊലയാളി ഗെയിമിന്റെ അവസാന ടാസ്ക് പൂർത്തിയാക്കാനായി വീണ്ടും പെണ്‍കുട്ടിയുടെ ശ്രമം. ബ്ലുവെയ്ൽ ഗെയിമിന്റെ അവസാനഘട്ടത്തിലുള്ള നിർദേശമായ ആത്മഹത്യയക്കാണ് പെണ്‍കുട്ടി വീണ്ടും ശ്രമിച്ചത്. രാജസ്ഥാനിലെ ജോധ്പുർ സ്വദേശിയായണ്…
Read More » - 7 September
ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ് വ്യാപകമാകുന്നു ; ഇരകളിൽ മുൻ ബാങ്ക് ഉദ്യോഗസ്ഥരും
ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ് കേരളത്തില്‍ വീണ്ടും വ്യാപകമാകുന്നു.
Read More » - 7 September
മെസ്സിയെ ബ്ലാസ്റ്റേഴ്സിലേക്ക് ക്ഷണിച്ച് മഞ്ഞപ്പട
ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയും വെനസ്വേലയും തമ്മിലുള്ള മത്സരത്തിനിടെ മെസിയെ ക്ഷണിച്ചുകൊണ്ടുള്ള ബാനറുകൾ. ബ്യൂണസ് ഐറിസിലെ സ്റ്റേഡിയത്തിലാണ് ആരാധകരുടെ ഈ തകര്‍പ്പന്‍ ക്ഷണം. ഇത്…
Read More » - 7 September
‘മംഗളൂരു ചലോ’ റാലി തടഞ്ഞു; യെദ്യൂരപ്പയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍
മംഗളൂരു•ഹിന്ദുക്കളുടെ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംഘടിപ്പിച്ച ‘മംഗളൂരു ചലോ റാലി’ കര്‍ണാടക പോലീസ് തടഞ്ഞു. റാലിയില്‍ പങ്കെടുക്കാന്‍ എത്തിയ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പയും…
Read More » - 7 September
ഷാമ്പുവില്‍ അല്‍പ്പം ഉപ്പു ചേര്‍ത്താല്‍ മുടികൊഴിച്ചില്‍ ഇല്ലാതാക്കാം
മുടികൊഴിച്ചിലും മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും എല്ലാ കാലത്തും നമ്മുടെ ടെന്‍ഷന്‍ വര്‍ധിപ്പിക്കുന്നു. ഉപയോഗിക്കുന്ന ഷാമ്പുവിന്റെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധിച്ചില്ലെങ്കില്‍ മുടിയുടെ ആരോഗ്യം നശിപ്പിക്കാന്‍ അതുമതിയാകും. നിങ്ങള്‍ ഉപയോഗിക്കുന്ന…
Read More » - 7 September
‘ആരും എന്റടുത്തേക്ക് വരുന്നില്ല. ഞാന്‍ എങ്ങനെ കുടുംബം പുലര്‍ത്തും?’ഇസ്രത് ജഹാന് ചോദിയ്ക്കുന്നു
ന്യൂഡല്‍ഹി: മുത്തലാഖ് വിധി വന്നതിനുശേഷം തന്റെ ജീവിതം കൂടുതല്‍ ബുദ്ധിമുട്ടിലായെന്ന് സുപ്രീം കോടതിയില്‍ മുത്തലാഖിനെതിരെ ഹര്‍ജി നല്കിയ ഇസ്രത് ജഹാന്. ഹൗറയിലെ മുസ്ലിം ഭൂരിപക്ഷമേഖലയായ പില്‍ഖാനയിലാണ് ഇസ്രത്…
Read More » - 7 September
ഹൈപ്പർലൂപ്പ് പരീക്ഷണവുമായി ആന്ധ്ര സർക്കാർ
ഗതാഗത രംഗത്ത് വിദേശ രാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച സാങ്കേതികവിദ്യയായ ഹൈപ്പര്‍ ലൂപ്പ് (എച്ച്ടിടി) പരീക്ഷണാടിസ്ഥാനത്തില്‍ നിർമ്മിക്കാനൊരുങ്ങി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍
Read More » - 7 September
നാളെ അവധി
പത്തനംതിട്ട•ആറന്മുള ഉതൃട്ടാതി ജലോത്സവം പ്രമാണിച്ച് സെപ്റ്റംബര്‍ 8, വെള്ളിയാഴ്ച ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കളക്ടര്‍ ആര്.ഗിരിജ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്കും…
Read More » - 7 September
അച്ഛനെ നഷ്ടപ്പെടുന്ന ആണ്‍കുട്ടികള്‍ക്ക് പിന്നീട് സംഭവിക്കുന്നത്
അച്ഛനെ നഷ്ടപ്പെടുന്ന ആണ്‍കുട്ടികള്‍ക്ക് പിന്നീട് സംഭവിക്കുന്നത്. മരണത്തിന്റെയോ വിവാഹമോചനത്തിന്റെയോ രൂപത്തിലാത്തിലാകാം പലപ്പോഴും കുട്ടികള്‍ക്ക് അച്ഛനെ നഷ്ടപ്പെടുന്നത്. എന്നാല്‍ ആ നഷ്ടം ആണ്‍കുട്ടികളില്‍ ശാരീരിക-പെരുമാറ്റ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് പഠനം…
Read More »