Latest NewsKeralaNews

കമലഹാസന്‍, മഞ്ജു വാര്യര്‍, റീമ കല്ലുങ്കല്‍, എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്നു യുവജന പക്ഷം

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയുടെ പേര് വെളിപ്പെടുത്തിയ മഞ്ജു വാര്യര്‍, റീമ കല്ലുങ്കല്‍, ആസിഫ് അലി, എം എല്‍ എ എ എന്‍ ഷംസീര്‍ എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായി യുവജന പക്ഷം രംഗത്ത്. പി.സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘടനയാണ് യുവജനപക്ഷം. വിഷയത്തില്‍ യുവജനപക്ഷം എറണാകുളം ജില്ലാ പ്രസിഡന്റ് ജീവന്‍ പനയ്ക്കല്‍ നെടുമ്പാശ്ശേരി പോലീസില്‍ പരാതി നല്‍കി. ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിനു നേരെത്ത നടന്‍ അജു വര്‍ഗീസ്, പി.സി ജോര്‍ജ് എംഎല്‍എ എന്നിവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button