Latest NewsKeralaNews

മെ​ട്രോ പാ​ലാ​രി​വ​ട്ടം മു​ത​ൽ മ​ഹാ​രാ​ജാ​സ് വ​രെ അടുത്ത മാസം മുതൽ ഓടിതുടങ്ങും

കൊ​ച്ചി: കൊച്ചി മെ​ട്രോ പാ​ലാ​രി​വ​ട്ടം മു​ത​ൽ മ​ഹാ​രാ​ജാ​സ് വ​രെ അടുത്ത മാസം മുതൽ ഓടിതുടങ്ങും. ഒ​ക്ടോ​ബ​ർ മൂ​ന്നി​നു പാ​ലാ​രി​വ​ട്ടം മു​ത​ൽ മ​ഹാ​രാ​ജാ​സ് വ​രെ അ​ഞ്ചു കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന ര​ണ്ടാം​ഘ​ട്ട പാ​ത​യു​ടെ ക​മ്മീ​ഷ​നിം​ഗ് നടത്താനാണ് തീരുമാനം. ഈ മാസം 25ന് നടക്കുന്ന മെ​ട്രോ റെ​യി​ൽ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​റു​ടെ (സി​എം​ആ​ർ​എ​സ്) റി​പ്പോ​ർ​ട്ട് അ​നു​കൂ​ല​മാ​യാ​ൽ അടുത്ത മാസം ര​ണ്ടാം​ഘ​ട്ട പാ​ത ഉദ്ഘാടനം ചെയ്യൂ. എ​റ​ണാ​കു​ളം ടൗ​ണ്‍​ഹാ​ളി​ൽ രാ​വി​ലെ 11നു ​കേ​ന്ദ്ര ന​ഗ​ര​കാ​ര്യ മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ര​ണ്ടാം​ഘ​ട്ട പാ​തയുടെ ഉദ്ഘാടനം നിർവഹിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button