Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -12 September
കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ നേരിടാന്‍ ഇനി സന്ധിയില്ലാത്ത യുദ്ധം: കൈലാസ് സത്യാര്‍ത്ഥി
രാജ്യത്ത് കുട്ടികള്‍ക്കെതിരായി വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ തടയാന്‍ സന്ധിയില്ലാത്ത യുദ്ധം പ്രഖ്യാപിക്കുകയാണെന്ന് നോബല്‍ സമ്മാനജേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ കൈലാസ് സത്യാര്‍ത്ഥി പറഞ്ഞു. സുരക്ഷിതമായ കുട്ടിക്കാലം, സുരക്ഷിത ഭാരതം…
Read More » - 12 September
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1.തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയ മാറ്റം. ശശികലയെ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കി. ചെന്നൈയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത്…
Read More » - 12 September
ഫുള്‍ ടോക്ക് ടൈം ഓഫറുമായി വോഡഫോണ്‍ എം-പെസ
കൊച്ചി: വോഡഫോണ്‍ മെഗാഓഫറുമായി രംഗത്തെത്തുന്നു. എം-പെസ പ്രീ-പെയ്ഡ് വരിക്കാര്‍ക്കാണ് കിടിലം ഓഫര്‍ എത്തുന്നത്. ഫുള്‍ ടോക്ക് ടൈം ഓഫറാണ് ഒരുക്കുന്നത്. വോഡഫോണ്‍ പ്രീ-പെയ്ഡ് വരിക്കാര്‍ക്ക് 30 രൂപ…
Read More » - 12 September
പടക്കങ്ങള്‍ വില്‍ക്കുന്നതിനുള്ള നിരോധനം സുപ്രീംകോടതി നീക്കി
ന്യൂഡല്‍ഹി: പടക്കങ്ങള്‍ വില്‍ക്കുന്നതിനുള്ള നിരോധനം സുപ്രീംകോടതി നീക്കി. ഡല്‍ഹിയിലും ദേശീയ തലസ്ഥാനമേഖലയിലും പടക്കങ്ങൾ വിൽക്കുന്നതിനുള്ള നിരോധനമാണ് നീക്കിയത്. ഇതിനായി പ്രത്യേക ലൈസന്‍സ് നല്‍കും. ഈ ലൈസന്‍സുകളുടെ എണ്ണം…
Read More » - 12 September
കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ വർദ്ധനവ്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്തയില്‍ ഒരു ശതമാനം വര്‍ദ്ധന വരുത്താൻ കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ തീരുമാനം. നാല് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. ക്ഷാമബത്ത…
Read More » - 12 September
ഡോര്‍ അടയ്ക്കാതെ മെട്രോ യാത്ര കാരണം ഇതാണ്
ന്യൂഡല്‍ഹി : മെട്രോയില്‍ വാതിലടയ്ക്കാതെ ഒരു യാത്ര നടക്കുന്ന പതിവില്ല. പക്ഷേ ഡല്‍ഹിയില്‍ നിന്നും ഗുഡ്ഗാവിലേക്ക് മെട്രോ യാത്രയില്‍ വാതില്‍ അടച്ചിരുന്നില്ല. തിങ്കളാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു…
Read More » - 12 September
ബള്‍ബ് കഴിച്ച ബണ്ടി ചോറിന്റെ ആരോഗ്യനിലയെക്കുറിച്ച് മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം•ബള്‍ബിന്റെ അവശിഷ്ടം കഴിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബണ്ടി ചോറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എങ്കിലും ബള്‍ബിന്റെ ഭാഗങ്ങള്‍ ഉള്ളില്‍ പോയതിനാല്‍ നിരീക്ഷണത്തിനായി സര്‍ജറി…
Read More » - 12 September
യുഎഇയിൽ ഒരു ലക്ഷം ദർഹമടങ്ങുന്ന കളഞ്ഞു കിട്ടിയ പേഴ്സ് പൊലീസിൽ ഏൽപ്പിച്ച് പ്രവാസി ഏവർക്കും മാതൃകയായി
ഷാർജ: യുഎഇയിൽ ഒരു ലക്ഷം ദർഹമടങ്ങുന്ന കളഞ്ഞു കിട്ടിയ പേഴ്സ് പൊലീസിൽ ഏൽപ്പിച്ച് പ്രവാസി ഏവർക്കും മാതൃകയായി. ഷാർജ ഇന്റർനാഷനൽ എയർപോർട്ടിലെ ജീവനക്കാരനായ ഏഷ്യക്കാരനെ പൊലീസ് ഉന്നതോദ്യോഗസ്ഥർ…
Read More » - 12 September
ഫോണ്‍ തൊട്ടാല്‍ പണം കൈമാറാനുള്ള വിദ്യയുമായി എസ്ബിഐ
മുംബൈ: എസ്ബിഐ ഉപയോക്താക്കള്‍ക്ക് ഇനി പണമിടപാട് നടത്താന്‍ പുതിയ സാങ്കേതിക വിദ്യ. കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഇനി പണമിടപാട് നടത്താന്‍ അവരുടെ സ്മാര്‍ട്ഫോണ്‍ സൈ്വപ്പിങ് മെഷീനില്‍ സ്പര്‍ശിച്ചാല്‍ മതിയാകും.…
Read More » - 12 September
അഖില ഹാദിയയായ സംഭവം: പുതിയ ആവശ്യവുമായി കെ.പി.ശശികല
കോട്ടയം•അഖില കേസിൽ മുസ്ലിം ലീഗിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ആവശ്യപ്പെട്ടു . ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാൻ ഭരണഘടന നൽകുന്ന…
Read More » - 12 September
ക്ലാസില്‍ വരാതിരുന്ന കുട്ടികളെ ക്രൂരമായി നടത്തിച്ചു
ഭോപ്പാല്‍:ക്ലാസില്‍ വരാതിരുന്നതിന് വിദ്യാര്‍ത്ഥികളുടെ മുഖത്ത് കരിയടിച്ച് തെരുവില്‍ കൂടി നടത്തിച്ചു. അധ്യാപകനാണ് ഈ ക്രൂരത കാണിച്ചത്. അഞ്ച് വിദ്യാര്‍ത്ഥികളാണ് സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന്റെ ക്രൂരതയ്ക്കിരയായത്. മധ്യപ്രദേശിലെ സിംഗ്റൗലി…
Read More » - 12 September
ഫാ.ടോം ഉഴുന്നാലില്‍ മോചിതനായ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം
തിരുവനന്തപുരം: യെമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലില്‍ മോചിതനായ സംഭവത്തില്‍ സന്തോഷം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫാ. ടോമിന്റെ മോചനം സന്തോഷകരമാണ്…
Read More » - 12 September
മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടക്കവെ ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
അമ്പലപ്പുഴ ; മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടക്കവെ ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മൂന്നാര്‍ സെന്റ് ജോസഫ് അക്കാദമിയിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും…
Read More » - 12 September
നാല് ഐ.എസ് ഭീകരര്‍ പിടിയില്‍
റിയാദ്: നാല് ഐ.എസ് ഭീകരര്‍ സൗദിയില്‍ പിടിലായി. സൗദിയുടെ തലസ്ഥാനമായ റിയാദിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് സ്ഫോടനം നടത്താനുള്ള ഐ.എസ് ഭീകരരുടെ ശ്രമം സൗദി സേന പരാജയപ്പെടുത്തി.…
Read More » - 12 September
ഫാ.ടോമിനെ വത്തിക്കാനിലേക്ക് കൊണ്ടുപോയതായി സൂചന
മസ്ക്കറ്റ്: ഭീകരരുടെ പിടിയിൽ നിന്നും മോചിതനായ ഫാ.ടോമിനെ വത്തിക്കാനിലേക്ക് കൊണ്ടുപോയതായി സൂചന. മസ്ക്കറ്റില്‍ നിന്ന് പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനത്തിൽ അദ്ദേഹത്തെ കൊണ്ടുപോയത് വത്തിക്കാനിലേക്കാണോ ഡല്‍ഹിയിലേക്കാണോ എന്ന കൃത്യമായ…
Read More » - 12 September
മതമൈത്രിയുടെ പ്രതീകമായി ഇസബെൽ കൃഷ്ണനായി
തിരുവനന്തപുരം•മതമൈത്രിയുടെ, സാഹോദര്യത്തിന്റെ കുപ്പായമണിഞ്ഞു ഇസബെൽ കൃഷ്ണ വേഷമണിഞ്ഞു. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു തിരുവനന്തപുരം, വട്ടവിള ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്രയിലാണ് ബിജെപി ന്യൂനപക്ഷ മോർച്ചാ ജനറൽ സെക്രട്ടറി ബീഗം…
Read More » - 12 September
ഭീകര സംഘത്തില്‍ നിന്നും മോചിതനായ ഫാ. ടോമിന്റെ പ്രതികരണം
ന്യൂഡല്‍ഹി: ഭീകര സംഘത്തില്‍ നിന്നും മോചിതനായ ഫാ.ടോം ഉഴുന്നാലില്‍ ദൈവത്തിനു നന്ദിയര്‍പ്പിച്ചു. മോചനത്തിനു വേണ്ടി ശ്രമിച്ച ഒമാന്‍ സുല്‍ത്താനും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഒമാന്‍ സര്‍ക്കാരും വത്തിക്കാനും…
Read More » - 12 September
ഭാര്യ സുന്ദരിയല്ലെന്ന് പറഞ്ഞ് യുവാവ് വിവാഹമോചനം നടത്തി
ജയ്സാല്‍മെര്‍: രണ്ടരവര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം ഭാര്യ സുന്ദരിയല്ലെന്ന് പറഞ്ഞ് യുവാവ് വിവാഹമോചനം നേടി. യുപി സ്വദേശിയായ മുഹമ്മദ് അര്‍ഷാദ് ആണ് ഭാര്യയ്ക്കു വിവാഹമോചന കുറിപ്പ് സ്പീഡ് പോസ്റ്റില്‍…
Read More » - 12 September
കശ്മീരിലെ സമാധാനം തകരാന്‍ കാരണം കോണ്‍ഗ്രസ് ദുര്‍ഭരണമെന്ന് ബിജെപി നേതാവ്
ശ്രീനഗര്‍: കാശ്മീരിലെ സമാധാനാന്തരീക്ഷം തകരാന്‍ കാരണം കോണ്‍ഗ്രസിന്റെ ദുര്‍ഭരണമാണെന്ന് കേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ ജിതേന്ദ്ര സിങ്. നെഹ്റുവിന്റെ കാലം മുതല്‍ അര്‍ധ സെഞ്ച്വറിയോളം കാലം കോണ്‍ഗ്രസും നെഹ്റുവും…
Read More » - 12 September
ഫാ.ടോം ഉഴന്നാലില്‍ മോചിതനായ സംഭവത്തില്‍ സുഷമ സ്വരാജിന്റെ പ്രതികരണം
ന്യൂഡല്‍ഹി: ഫാ.ടോം ഉഴന്നാലില്‍ മോചിതനായ സംഭവത്തില്‍ സന്തോഷം പ്രകടിപ്പിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ട്വീറ്റിലൂടെയായിരുന്നു സുഷമയുടെ പ്രതികരണം. ഫാ. ടോം ഉഴുന്നാലില്‍ മോചിതനായ സംഭവത്തില്‍…
Read More » - 12 September
പ്രവാസി യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
ദുബായ്•നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് സന്തോഷിക്കാന്‍ വക നല്‍കുന്നതാണ് ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ പുതിയ ഓഫര്‍. ഈ പ്രത്യേക ഓഫറില്‍ കേരളം ഉള്‍പ്പടെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് ഇക്കണോമി…
Read More » - 12 September
1500 സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ ധനസഹായം നൽകും:മുഖ്യമന്ത്രി
കൊച്ചി:കേരളത്തിലെ യുവാക്കൾ അവരുടെ കർമ്മശേഷി സ്വന്തം നാടിനുവേണ്ടി പ്രയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ നടത്തുന്ന സംരംഭകത്വ ഉച്ചകോടിയായ യെസ് 2017…
Read More » - 12 September
അമിത് ഷാ ഹാജരാകണമെന്ന് കോടതി
അഹമ്മദാബാദ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. നരോദപാട്യ കലാപക്കേസില്‍ പ്രതിഭാഗം സാക്ഷിയായി ഹാജരാകനാണ് ബിജെപി ദേശീയ അധ്യക്ഷനോട് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍…
Read More » - 12 September
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെക്കുറിച്ച് കൈലാഷ് സത്യാര്‍ത്ഥി പറയുന്നതിങ്ങനെ
ന്യൂഡല്‍ഹി: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെക്കുറിച്ച് കൈലാഷ് സത്യാര്‍ത്ഥി പ്രതികരിക്കുന്നു. പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ലങ്കേഷിന്റെ കൊലപാതകമെന്ന് അദ്ദേഹം പറയുന്നു. റയാന് വിദ്യാര്‍ത്ഥിയുടെ കൊലപാതകം…
Read More » - 12 September
ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപികമാര്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തി
ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപികമാര്‍ മര്ദ്ദിച്ചുകൊലപ്പെടുത്തിയെന്നു റിപ്പോര്‍ട്ട്. മഞ്ചേശ്വരം ഉപ്പള മണിമുണ്ടയിലാണ് സംഭവം. ആയിഷ മെഹ്നാസ് അധ്യാപികരുടെ ക്രൂരമര്‍ദനം കാരണം കൊല്ലപ്പെട്ടത്. മണിമുണ്ടയിലെ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു…
Read More »