Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -26 September
മോദി മോഡലിനെ വിമർശിച്ച് രാഹുൽ ഗാന്ധി
അഹമ്മദാബാദ്: മോദി മോഡലിനെ വിമർശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഗുജറാത്ത് പര്യടനത്തിലാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷൻ മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. മോദി മോഡലിന്റെ നേട്ടം അഞ്ചോ…
Read More » - 26 September
ജിഎസ്ടി വരുമാനം പുറത്ത്
ന്യൂഡൽഹി: ജിഎസ്ടി വരുമാനം പുറത്ത്. കേന്ദ്ര സർക്കാർ സെപ്റ്റംബർ 25 വരെയുള്ള ചരക്കു സേവന നികുതി വരുമാനം പുറത്തുവിട്ടു. ഇക്കാലയളവിലെ ആകെ നികുതി വരുമാനം 90,669 കോടി…
Read More » - 26 September
നാളെ ഹർത്താൽ
പാലക്കാട്: നാളെ പാലക്കാട് ഒറ്റപ്പാലം നഗരപരിധിയിൽ കോൺഗ്രസ്സ് ഹർത്താൽ. വൈകിട്ട് ഒറ്റപ്പാലത്തുണ്ടായ ഡിവൈഎഫ്ഐ-യൂത്ത് കോണ്‍ഗ്രസ് സംഘട്ടനത്തിൽ ആറു പേർക്കു പരിക്കേറ്റിരുന്നു. ഇതിനെ തുടർന്നാണ് കോൺഗ്രസ്സ് ഹർത്താലിന് ആഹ്വാനം…
Read More » - 26 September
സംസ്ഥാന അധ്യക്ഷനെ എതിരെ നടപടിയുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: സംസ്ഥാന അധ്യക്ഷനെ എതിരെ നടപടിയുമായി കോണ്‍ഗ്രസ്. ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷനു എതിരെയാണ് കോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്. ഇദ്ദേഹത്തെ ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും പുറത്താക്കി. മുതിര്‍ന്ന…
Read More » - 26 September
പഞ്ചസാര വേണമെന്ന് അമേരിക്കയില്‍നിന്ന് വാട്സ്ആപ്പ് സന്ദേശം: സംഭവിച്ചതിങ്ങനെ
വീട്ടിലേക്കുളള പലചരക്കുസാധനങ്ങള്‍ വരെ വാട്സ് ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യുന്ന അവസ്ഥവരെ എത്തി. തിരുവല്ലയിലാണ് സംഭവം. വിദേശത്ത് ജോലിതേടിപ്പോയ മക്കളാണ് നാട്ടിലെ പ്രായമായ മാതാപിതാക്കള്‍ക്ക് സാധനങ്ങള്‍ ഓണ്‍ലൈന്‍…
Read More » - 26 September
ജോലിതേടി ഗള്‍ഫിലേക്ക് പോയ യുവാവ് മരിച്ച നിലയിൽ
പാണത്തൂര്‍: ജോലിതേടി ഗള്‍ഫിലേക്ക് പോയ യുവാവ് മരിച്ച നിലയിൽ. പാണത്തൂര്‍ താന്നിവേരിയില് ബെന്നിയുടെ മകന് ബെനിറ്റോ ബെന്നി (21)യെയാണ് ദോഹയിലെ താമസസ്ഥലത്ത് മരിച്ചതായ വിവരം ബന്ധുക്കൾക്ക് ലഭിച്ചത്.…
Read More » - 26 September
മുഖ്യമന്ത്രിക്ക് നല്കിയ വാക്ക് പാലിച്ച് ഷാര്‍ജ സുല്‍ത്താന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു നല്കിയ വാക്ക് പാലിച്ച് ഷാര്‍ജ സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ ഖാസിമി. മുഖ്യമന്ത്രിക്ക് നല്കിയ വാക്ക് പാലിച്ച് സുല്‍ത്താന്‍ ഷാര്‍ജയിലെ ജയിലുകളില്‍ നിന്ന്…
Read More » - 26 September
ദേഷ്യപ്പെട്ടിരിയ്ക്കുമ്പോള്‍ ഇവ അരുത്
ദേഷ്യപ്പെട്ടിരിയ്ക്കുമ്പോള്‍ ചെയ്യുന്ന പല കാര്യങ്ങളും നമ്മെ കൂടുതല്‍ കുഴപ്പത്തിലാക്കും. ദേഷ്യം വരുമ്പോള്‍ ഡ്രൈവിംഗ് ഒഴിവാക്കുക. ഇത് നിങ്ങളേയും മറ്റുള്ളവരേയും അപകടത്തിലാക്കിയേക്കാം. ഈ സമയത്ത് നിങ്ങളുടെ മനസും ചിന്തകളുമായിരിയ്ക്കും…
Read More » - 26 September
വെടിവെപ്പ് ;മൂന്ന് പേർ കൊല്ലപ്പെട്ടു
വെസ്റ്റ് ബാങ്ക്: വെടിവെപ്പ് മൂന്ന് പേർ കൊല്ലപ്പെട്ടു. ഇസ്രായേലിൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ ജൂദ സെറ്റിൽമെന്റായ ഹാർ അദാറിൽ പലസ്തീൻ അക്രമിയുടെ വെടിയേറ്റ് മൂന്ന് ഇസ്രയേലികളാണ് കൊല്ലപ്പെട്ടത്.…
Read More » - 26 September
ചിത്രയെ പ്രശംസിച്ച് മോഹന്‍ലാല്‍
പാലാക്കാട്: ഏഷ്യന്‍ ഇന്‍ഡോര്‍ ആന്‍ഡ് മാര്‍ഷ്യല്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ പി.യു ചിത്രയെ പ്രശംസിച്ച് സിനിമാ താരം മോഹന്‍ലാല്‍. ഒടിയന് സിനിയുടെ ഷൂട്ടിംഗിനു വേണ്ടി പാലാക്കാട് മുണ്ടൂരലെത്തിയ…
Read More » - 26 September
യുവതികളുടെ ക്രൂര മര്‍ദ്ദനത്തിനിരയായ ഓൺലൈൻ ടാക്സി ഡ്രൈവർക്കെതിരെ കേസ് എടുത്ത സംഭവം ; സുപ്രധാന ഉത്തരവുമായി ഐജി
കൊച്ചി: യുവതികളുടെ ക്രൂര മര്‍ദ്ദനത്തിനിരയായ ഓൺലൈൻ ടാക്സി ഡ്രൈവർക്കെതിരെ കേസ് എടുത്തതിനെതിരെ മധ്യഖേലാ ഐ.ജി പി. വിജയന് അന്വേഷണത്തിന് ഉത്തരവിട്ടു. യുവതികളുടെ മർദ്ദനമേറ്റ് തല പൊട്ടിയ ഷെഫീഖിനെതിരെ…
Read More » - 26 September
മമ്മൂട്ടി ആരാധകര്‍ക്കെതിരെ വിമര്‍ശനവുമായി വിടി ബല്‍റാം
മമ്മൂട്ടി ആരാധകര്‍ക്കെതിരെ എംഎല്‍എ വിടി ബല്‍റാം രംഗത്ത്. ഫേസ്ബുക്കിലാണ് എംഎല്‍എ പ്രതികരിച്ചിരിക്കുന്നത്. മെഗാതാരം മമ്മൂട്ടിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയയില്‍ ബലിയാടായിക്കൊണ്ടിരിക്കുന്ന യുവ നടി രേഷ്മ…
Read More » - 26 September
അവള് പറഞ്ഞതെല്ലാം കള്ളം: ആര്‍ഷ വിദ്യാ സമാജത്തിനെതിരെ പരാതി നല്കിയ പെണ്‍കുട്ടിയുടെ അമ്മ
കണ്ണൂര്‍•ആര്‍ഷ വിദ്യാസമാജത്തിനെതിരെ തന്റെ മകള്‍ ഉന്നയിച്ച പരാതികള്‍ കളവാണെന്ന് മാതാവ്. വിദ്യാസമാജത്തിനെതിരെ രംഗത്ത് വന്ന ശേത്വയുടെ മാതാവാണ് ആരോപണങ്ങള്‍ തള്ളിയത്. മകളോടൊപ്പം 22 ദിവസം സമാജത്തില്‍ താമസിച്ചിരുന്നതായും…
Read More » - 26 September
വിവാഹ സാരിയുടെ നീളം 3.2കിലോമീറ്റര്‍: വധു അറസ്റ്റിലാകും
കൊളംബോ: വിവാഹദിനത്തില്‍ വധു അണിഞ്ഞ സാരി പൊല്ലാപ്പായി. 3.2കിലോമീറ്റര്‍ നീളത്തിലുള്ള സാരിയുടുത്താണ് വധുവും വരനും റോഡ് ഷോ നടത്തിയത്. വധുവിന്റെ സാരിയുടെ മുന്താണി പിടിക്കാന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളും…
Read More » - 26 September
ഹിസ്ബുള്‍ ഭീകരനെ സെെന്യം വധിച്ചു
ശ്രീനഗര്‍: ഹിസ്ബുള്‍ ഭീകരനെ സെെന്യം വധിച്ചു. ജമ്മുകാഷ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലായിരുന്നു ഹിസ്ബുള്‍ കമാന്‍ഡര്‍ അബ്ദുള്‍ ഖയും നജാറിനെ സെെന്യം വധിച്ചത്. ഈ ഭീകരനു പോലീസ് പത്തു ലക്ഷം…
Read More » - 26 September
ആധാറിനെ പ്രകീർത്തിച്ച് മൈക്രോസോഫ്റ്റ് സിഇഒ
ഒർലൻഡോ: മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല ഇന്ത്യയുടെ ഡിജിറ്റൽ സാങ്കേതിക വളർച്ചയെയും ആധാർ പദ്ധതിയെയും പ്രകീർത്തിച്ച് രംഗത്ത്. ആധാറിന്റെ വളർച്ച വിൻഡോസ്, ഫെയ്സ്ബുക്, ആൻഡ്രോയ്ഡ് എന്നിവയ്ക്കു വെല്ലുവിളി…
Read More » - 26 September
വനിതാ അധ്യാപികയെ ഗസ്റ്റ് ലക്ചറര്‍ ആക്രമിച്ചു
മധുര: വനിതാ അധ്യാപികയെ ഗസ്റ്റ് ലക്ചറര്‍ ആക്രമിച്ചു. തമിഴ്നാട്ടിൽ സര്‍വകലാശാല കാമ്പസിലാണ് സംഭവം നടന്നത്. മധുരയിലെ മധുര കാമരാജ് സര്‍വകലാശാല കാമ്പസിലെ സ്വന്തം ഡിപ്പാര്‍ട്ടുമെന്റിലേക്കു പോവുകയായിരുന്നു വനിതാ…
Read More » - 26 September
വിഡി സതീശന് തന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചെന്ന് കെപി ശശികല
തിരുവനന്തപുരം: വിഡി സതീശന് എംഎല്‍എയ്ക്കെതിരെ പരാതിയുമായി കെപി ശശികല. വിഡി സതീശന് തന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചെന്ന് ശശികല ആരോപിച്ചു. പറവൂരിലെ വിവാദ പ്രസംഗത്തില്‍ അടിസ്ഥാന രഹിതമായ പരാതി…
Read More » - 26 September
പാക് ബോര്‍ഡര്‍ ആക്ഷന്‍ ടീമിനു ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ മറുപടി
ന്യൂഡല്‍ഹി: പാക് ബോര്‍ഡര്‍ ആക്ഷന്‍ ടീമിനു ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ മറുപടി നല്കി. ഇന്ത്യയില്‍ നുഴഞ്ഞുകയറി സൈനിക പോസ്റ്റ് ആക്രമിക്കാന്‍ ശ്രമിച്ച പാക് ബോര്‍ഡര്‍ ആക്ഷന്‍ ടീമിനെ…
Read More » - 26 September
സൗദിയില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി
റിയാദ്•സൗദി അറേബ്യയില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ഖസീം പ്രവിശ്യയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന എറണാകുളം കൂത്താട്ടുകുളം കോലത്തേല്‍ കെ.വി. മത്തായിയുടെ മകള്‍ ജിന്‍സിയെയാണ്…
Read More » - 26 September
നർമദ പരിക്രമണ യാത്രയുമായി ദിഗ് വിജയ് സിംഗ് ; സൗകര്യങ്ങൾ ഒരുക്കി ശിവ്രാജ് സിംഗ് ചൗഹാൻ
ന്യൂഡൽഹി: നർമദ പരിക്രമണ യാത്രയുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. നർമദ നദീതടത്തിലൂടെ മധ്യപ്രദേശ് മുഴുവൻ ചുറ്റിക്കാണുക്കയാണ് യാത്രയുടെ ലക്ഷ്യം. ഇതു വഴി സംസ്ഥാനത്ത് രാഷ്ട്രീയ…
Read More » - 26 September
ക്രിക്കറ്റ് താരം അറസ്റ്റിൽ
ലണ്ടൻ: അന്തരാഷ്ട്ര ക്രിക്കറ്റ് താരം അറസ്റ്റിൽ. ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെൻസ്റ്റോക്സാണ് ബ്രിസ്റ്റോൾ പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച നടന്ന മത്സരത്തിലെ വിജയം ആഘോഷിക്കുന്നതിനിടെ ബ്രിസ്റ്റോളിലെ ബാർഗോയിലെ ബാറിൽ…
Read More » - 26 September
ജയലളിതയുടെ ആശുപത്രി വീഡിയോ ഉണ്ട്; പുറത്ത് വിടാത്തതിന്റെ കാരണം വ്യക്തമാക്കി ദിനകരന്
ചെന്നൈ: കഴിഞ്ഞ ദിവസം എ.ഐ.എ.ഡി.എം.കെ മന്ത്രി ജയലളിത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാലത്ത് അവരുടെ ആരോഗ്യനിലയെക്കുറിച്ച് വെളിപ്പെടുത്തിയത് കള്ളമാണെന്ന് വെളിപ്പെടുത്തിയിരുന്നു. അന്ന് ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും അവര്‍…
Read More » - 26 September
രോഹിംഗ്യന്‍ അഭയാര്‍ഥി വിഷയത്തില്‍ വരുണ്‍ ഗാന്ധിയുടെ പ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: രോഹിംഗ്യന്‍ അഭയാര്‍ഥി വിഷയത്തില്‍ പ്രതികരണവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. രോഹിംഗ്യന്‍ അഭയാര്‍ഥികളോട് മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്നാണ് വരുണ്‍ ഗാന്ധി പറയുന്നത്. മ്യാന്മറില്നിന്നും ഇന്ത്യയിൽ എത്തിയ…
Read More » - 26 September
ഞാന്‍ മരിച്ചാല്‍ പാര്‍ട്ടിക്ക് എന്തുസംഭവിക്കും? നിതീഷിന്റെ ചോദ്യം
പാറ്റ്ന: ജെഡിയു നേതാക്കളെ സ്തബ്ധരാക്കി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഞാന്‍ മരിച്ചാല്‍ പാര്‍ട്ടിക്ക് എന്തു സംഭവിക്കുമെന്ന നിതീഷിന്റെ ചോദ്യം ഞെട്ടിച്ചിരിക്കുകയാണ്. തന്റെ അഭാവത്തിലും ബിഹാര്‍ ഭരിക്കുന്ന…
Read More »