Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -24 August
ദിലീപിനെ പിന്തുണച്ച പുരോഹിതന് വിവാദത്തില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിന് അനുകൂലമായി പ്രസംഗിച്ച ക്രിസ്ത്യന്‍ പുരോഹിതന് വിവാദത്തില്‍. ദിലീപിനായി പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞ ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പിലാണ് വിവാദത്തിലായത്.…
Read More » - 24 August
ഇരുചക്രവാഹനം ഓടിക്കുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ഇരു ചക്ര വാഹനം ഓടിക്കുന്നവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക ബൈക്ക് സ്റ്റാർട്ട് ചെയുന്നതിന് മുൻപ് ഒരു പ്രാഥമിക പരിശോധന നടത്തണം. ടയറിനും ബ്രേക്കിനും പ്രഥമ പരിഗണന…
Read More » - 24 August
നേപ്പാളുമായി ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ സുപ്രധാന നിലപാട്
ന്യൂഡല്‍ഹി: പരിധികളില്ലാത്ത ഉഭയകക്ഷി ബന്ധമാണ് നേപ്പാളുമായുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹദൂര്‍ ദൂബയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചക്കു ശേഷമായിരുന്നു മോദിയുടെ പ്രസ്താവന. നേപ്പാളും…
Read More » - 24 August
നിശ്ചയിച്ചുറപ്പിച്ച വധു രോഗം ബാധിച്ച് ഉടന്‍ മരിക്കുമെന്നറിഞ്ഞിട്ടും യുവാവ് താലിചാര്‍ത്തി; മിന്നുകെട്ടി മിനിറ്റുകള്‍ക്കകം യുവതി മരണത്തിന് കീഴടങ്ങി
പൊന്നാനി: മരണത്തോടടുത്ത പ്രിയതമയെ താലി ചാർത്തി മാതൃകയായി യുവാവ്. പോത്തനൂര്‍ സ്വദേശിയായ റിൻസിയെയാണ് പൊന്നാനി സ്വദേശിയായ സന്തോഷ് താലി ചാർത്തിയത്. മണവാട്ടിയായിത്തന്നെ മരിക്കണമെന്ന റിൻസിയുടെ ആഗ്രഹം സാധിച്ചുകൊടുക്കുകയായിരുന്നു…
Read More » - 24 August
ഖത്തര്‍ ഈ രാജ്യവുമായി നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നു
ദുബായ്: നഷ്ടമായ നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള നീക്കവുമായി ഖത്തര്‍. ഇറാനുമായി നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനുള്ള നീക്കം ശക്തിപ്പെട്ടു. ഇതിന്റെ ഭാഗമായി ഖത്തര്‍ അംബാസിഡര്‍ തെഹ്റാനിലേക്ക് തിരിച്ചു പോകും.…
Read More » - 24 August
ഇന്ത്യക്കാരെ പന്നികളെന്ന് വിശേഷിപ്പിച്ച് ട്രംപ് അനുകൂലികള്‍
വാഷിംഗ്ടണ്‍: ഇന്ത്യക്കാരനായ സി.ഇ.ഒയ്ക്ക് നേരെ അമേരിക്കയില്‍ ട്രംപ് അനുകൂലികളുടെ അധിക്ഷേപം. ട്രംപിനെ വിമര്‍ശിച്ചു കൊണ്ട് ലേഖനം പ്രസിദ്ധീകരീച്ചതിന്റെ പേരിലാണ് ചിക്കാഗോ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ആയ രവീണ്…
Read More » - 24 August
4,861 കോടി രൂപ ലോട്ടറി അടിച്ചു
ന്യൂയോര്‍ക്ക്•യു.എസ് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ലോട്ടറി സമ്മാനത്തിന് മസച്ചുസെറ്റ്സില്‍ വിറ്റ ടിക്കറ്റ് അര്‍ഹമായതായി പവര്‍ബാള്‍ പ്രോടക്റ്റ് ഗ്രൂപ്പ് ചെയര്മാന് ചാര്‍ളി മാക്ലിന്റയര്‍ അറിയിച്ചു. $758.7 ഡോളര്‍…
Read More » - 24 August
200 രൂപ നോട്ടുകളുടെ അച്ചടി : റിസര്‍വ് ബാങ്കിന് ധനമന്ത്രാലയത്തിന്റെ നിര്‍ദേശം
ന്യൂഡല്‍ഹി: 200 രൂപ നോട്ടുകളുടെ അച്ചടി ഉടന്‍ തുടങ്ങാന്‍ കേന്ദ്രധനമന്ത്രാലയം റിസര്‍വ് ബാങ്കിനു നിര്‍ദേശം നല്കി. 100, 500 നോട്ടുകളുടെ അച്ചടി തത്കാലം നിര്‍ത്തിവെയ്ക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ…
Read More » - 24 August
മതംമാറ്റ കല്യാണം : ഉന്നതതല പൊലീസ് സംഘത്തിന്റെ പുതിയ തീരുമാനം
തിരുവനന്തപുരം : മലബാര്‍ മേഖലയിലെ അഞ്ച് ജില്ലകളില്‍ നടന്ന മതംമാറ്റ കല്യാണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല പൊലീസ് സംഘത്തിന്റെ തീരുമാനം. 35 മതംമാറ്റ കല്യാണങ്ങളില്‍ പത്തെണ്ണം മാത്രമാണ്…
Read More » - 24 August
ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്
ഐപിഎസ് ഉദ്യോഗസ്ഥ ആര് നിശാന്തിനിയടക്കം ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. കസ്റ്റഡിയിലെടുത്തയാളെ മര്‍ദ്ദിച്ചതിനാണ് നടപടി. തൊടുപുഴ യൂണിയന് ബാങ്ക് സീനിയര്‍ മാനേജരായിരുന്ന പെഴ്സി…
Read More » - 24 August
മെഡിക്കല്‍ കോഴ: സതീഷ് നായരെ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപിയെ പിടിച്ചുലച്ച മെഡിക്കല്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ വിവാദ ഇടനിലക്കാരന് സതീഷ് നായര്‍ വിജിലന്‍സ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥനായ…
Read More » - 24 August
കാറപകടത്തില്‍ സീരിയല്‍ നടിയും നടനും മരിച്ചു
കാറപകടത്തില്‍ സീരിയല്‍ നടിയും നടനും മരിച്ചു. മഹാനദി എന്ന പ്രശസ്ത കന്നട സീരിയലിലെ അഭിനേതാക്കളായ രചനയും ജീവനും കാറപകടത്തില്‍ മരിച്ചത്. ജീവനായിരുന്നു വണ്ടിയോടിച്ചത്. എതിരെ വന്ന ട്രാക്ടറില്‍…
Read More » - 24 August
വ്യോമാക്രമണത്തില്‍ 35 പേര് കൊല്ലപ്പെട്ടു
സന : യെമനില്‍ വ്യോമാക്രമണത്തില്‍ 35 പേര് കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് ഗുരുതര പരുക്കേറ്റു. 25 ഓളം തവണ വ്യോമാക്രമണം ഉണ്ടായതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സനായില്‍…
Read More » - 24 August
മമതാ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബി ജെ പി വക്താവ്
കൊല്‍ക്കത്ത: ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വിഭജിക്കാനാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പരിശ്രമിക്കുന്നതെന്ന് ബി ജെ പി വക്താവ് രാഹുല്‍ സിന്‍ഹ. മമതയുടെ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ ഒരിക്കലും അനുവദിച്ച്…
Read More » - 24 August
സോഷ്യൽ മീഡിയയിൽ വ്യക്തികളെ സ്ഥിരമായി അപകീര്‍ത്തിപ്പെടുത്തിയ ഒന്‍പതു പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളില്‍ വ്യക്തികളെ സ്ഥിരമായി അപകീര്‍ത്തിപ്പെടുത്തുകയും, വധഭീഷണി മുഴക്കുകയും ചെയ്ത ഒൻപതു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കണ്ണൂര്‍ സ്വദേശി എം.വി.സന്ദീപ്, കൊല്ലം ശൂരനാട് സ്വദേശി…
Read More » - 24 August
ആരോഗ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: ബാലാവകാശ കമ്മീഷനിലെ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടു. സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിക്കെതിരെയും അന്വേഷണം നടത്തും. രണ്ടാം എതിര്‍കക്ഷിയാണ് സാമൂഹ്യക്ഷേമ സെക്രട്ടറി.
Read More » - 24 August
കേരളത്തില്‍ മഴ ലഭിക്കാന്‍ തമിഴ്നാട്ടില്‍ സര്‍വ്വ മത പ്രാര്‍ത്ഥന
ഇടുക്കി: കേരളത്തില്‍ നല്ല രീതിയില്‍ മഴ ലഭിക്കാന്‍ വേണ്ടി തമിഴ്നാട്, സര്‍വ്വ മത പ്രാര്‍ത്ഥന സംഘടിപ്പിക്കുകയാണ്. ഇതിന്റെ പിന്നില്‍ കേരളത്തിനോടുള്ള സ്നേഹമൊന്നുമല്ല, മറിച്ച് സ്വന്തം കീശ നിറയ്ക്കാന്‍…
Read More » - 24 August
സ്വകാര്യത വിധി ആധാറിനെയും ബാധിക്കും: മറ്റു മേഖലകളിൽ ബാധിക്കുന്നതിങ്ങനെ
ന്യൂഡൽഹി: സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രീം കോടതി വിധിയോടെ ആധാറിന്റെ സാധുതയുടെ ഇനി ചോദ്യം ചെയ്യപ്പെടും. കൂടാതെ ജനാധിപത്യചരിത്രത്തിലെ നിര്‍ണായക വിധിയായാണ് ഇതിനെ കണക്കാക്കുന്നത്. സ്വകാര്യത പൗരന്റെ…
Read More » - 24 August
കയ്യില്ലാത്ത വസ്ത്രം ധരിച്ചതിന് വിദ്യാര്‍ത്ഥിനികളെ പുറത്താക്കി; കയ്യില്ലാത്ത വസ്ത്രമണിഞ്ഞ് സ്കൂളിലെത്തി ആണ്‍കുട്ടികളുടെ പ്രതിഷേധം
കാലിഫോര്‍ണിയ: ഷോള്‍ഡര്‍ കാണുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചതിന് 20 വിദ്യാര്‍ഥിനികളെ സ്കൂളില്‍ നിന്ന് പുറത്താക്കി. കാലിഫോര്‍ണിയയിലെ സാന്‍ ബെനീറ്റോ ഹൈസ്കൂളിലാണ് സംഭവം. കയ്യില്ലാത്ത വസ്ത്രം ആണ്‍കുട്ടികളെ വഴി…
Read More » - 24 August
നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു
പനജി: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മക്കളെ സ്കൂള്‍ ബസ് കയറ്റിവിടാനെത്തിയ വീട്ടമ്മയാണ് നവജാത ശിശുവിനെ ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയി…
Read More » - 24 August
999 രൂപയ്ക്ക് എയര്‍ ഏഷ്യയില്‍ പറക്കാം
മുംബൈ: എയര്‍ ഏഷ്യ പുതിയ പ്രമോഷണല്‍ ഓഫറുകൾ അവതരിപ്പിച്ചു. 7 days of mad എന്നാണ് ഓഫറിന് പേരിട്ടിരിക്കുന്നത്. വണ്‍ വേ ടിക്കറ്റുകള്‍ക്ക് 999 രൂപ മുതലുള്ള…
Read More » - 24 August
സ്വകാര്യത മൗലികാവകാശമോ ? കോടതിയുടെ നിര്‍ണ്ണായക വിധി വന്നു
ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന് ചീഫ്ജസ്റ്റിസ് അറിയിച്ചു. സ്വകാര്യത മൗലികാവകാശമാണോ എന്ന വിഷയത്തില്‍ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് ഇന്ന് വിധി പറഞ്ഞത്. ഓഗസ്റ്റ് രണ്ടിന് വാദം പൂര്‍ത്തിയാക്കിയ കോടതി…
Read More » - 24 August
മലബാറിലെ മതംമാറ്റ കല്ല്യാണം; അന്വേഷണം ഉടന്‍
കണ്ണൂര്‍: അഞ്ചുജില്ലകളില്‍ നടന്ന മതംമാറ്റ കല്യാണത്തില്‍ സംശയമുണ്ടെന്ന് ഉത്തരമേഖലാ ഡി.ജി.പി.യുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. ഏകദേശം 35 കല്യാണങ്ങളാണ് ഈ രീതിയിലുണ്ടായിട്ടുള്ളത്. ഇതില്‍ പ്രണയവിവാഹമെന്ന തരത്തില്‍…
Read More » - 24 August
പ്രതീക്ഷയുടെ പുതിയൊരു ലോകം കെട്ടിപ്പടുക്കാന്‍ ഇന്ത്യയും പാകിസ്ഥാനും ഒരുമിക്കുന്നു
ജമ്മു: പ്രതീക്ഷയുടെ പുതിയൊരു ലോകം കെട്ടിപ്പടുക്കാന്‍ ഇന്ത്യയും പാകിസ്ഥാനും ഒരുമിക്കുന്നു. അതിര്‍ത്തിയില്‍ തുടര്‍ന്ന് വരുന്ന വെടിനിറുത്തല്‍ കരാര്‍ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും കൈകോര്‍ക്കുന്നു. വര്‍ദ്ധിച്ചു വരുന്ന…
Read More » - 24 August
കാറിന്റെ ഗ്ലാസ് താഴ്ത്തി കരടികൾക്ക് ഭക്ഷണം നൽകിയ യുവാവിനോട് കരടി ചെയ്തത് : വീഡിയോ
ബെയ്ജിംഗ് : വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകരുതെന്ന മുന്നറിയിപ്പ് അവഗണിച്ചു യുവാവ് കാറിന്റെ ചില്ലു താഴ്ത്തി കരടികള്‍ക്ക് ഭക്ഷണം കൊടുക്കാൻ ശ്രമിച്ചു.എന്നാൽ ഭക്ഷണം എറിഞ്ഞു കൊടുക്കാൻ താഴ്ത്തിയ വിടവിലൂടെ…
Read More »