കര്‍ണ്ണാടക : കാറും ട്രക്കും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു. എം ബി ബി എസ് വിദ്യാര്‍ഥികളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് കര്‍ണ്ണാടകയിലെ രാമനാഗരിയിലാണ് സംഭവം ഉണ്ടായത്. ജീന , ജോയാദ് ജേക്കബ് , ദിവ്യ, നിഖിത് എന്നിവരാണ് മരിച്ചത്.

Post Your Comments