Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -23 September
ഭൗമോപരിതലത്തില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാന്‍ ഉത്തര കൊറിയ : ദുരന്തത്തില്‍ കലാശിക്കുമെന്ന് ആണവശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്
ന്യൂയോര്‍ക്ക് : ഹൈഡ്രജന്‍ ബോംബ് വീണ്ടും പരീക്ഷിക്കുമെന്നു സൂചന നല്കി ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോ. ഉത്തര കൊറിയയെ പൂര്‍ണമായി തകര്‍ക്കുമെന്ന യുഎസ്…
Read More » - 23 September
മന്ത്രി സ്ഥാനം രാജിവെക്കുന്നതില്‍ നിലപാട് വ്യക്തമാക്കി തോമസ് ചാണ്ടി
തിരുവനന്തപുരം: കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ സ്വയം രാജിവെച്ചൊഴിയിലെന്നും ആലപ്പുഴ കളക്ടറുടെ ഇടക്കാല റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി തോമസ് ചാണ്ടി. കയ്യേറ്റം…
Read More » - 23 September
ഞങ്ങള്‍ ദൈവങ്ങളല്ല, ദൈവത്തിന് മാത്രം ചെയ്യാന്‍ സാധിക്കുന്ന കാര്യം തങ്ങളോട് ആവശ്യപ്പെടരുതെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: വെള്ളിയാഴ്ചയാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ പരാതിയുമായി ധനേഷ് ലെഷ്ധാന്‍ എന്നയാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ലോകത്തിലെ ഏറ്റവും മാരക ജീവിയായ കൊതുകിനെ ഇന്ത്യയില്‍ നിന്ന് തുടച്ച് നീക്കാന്‍ കോടതി…
Read More » - 23 September
കൊന്നുകളഞ്ഞുകൂടെ സാര്‍ – സിനിമാ മേഖലയിലെ അവഗണനയില്‍ വേദനയോടെ പ്രതാപ് ജോസഫ് ചോദിക്കുന്നു
സിനിമാ മേഖസ്ലയില് നിന്നും താന്‍ നേരിടുന്ന അവഗണനയെക്കുറിച്ചു ഛായാഗ്രാഹകന്‍ പ്രതാപ് ജോസഫ്. സിനിമാ സംഘടനകളില്‍ അംഗമല്ലാത്തതിനാല്‍ താന്‍ കടുത്ത അവഗണ നേരിടുന്നുവെന്ന് ഫെയ്സ്ബുക്ക് പേജിലൂടെ പ്രതാപ് ജോസഫ്പറയുന്നു.…
Read More » - 23 September
തോമസ് ചാണ്ടിയുടെ അഴിമതിയില്‍ വ്യക്തതവരുത്തി എം എം ഹസ്സന്
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്. തോമസ് ചാണ്ടി അഴിമതി നടത്തിയെന്ന് വ്യക്തമായി. അഴിമതിക്കാരനായ മന്ത്രിക്ക് അധികാരത്തില്‍ തുടരാനാകില്ല. കലക്ടറുടെ റിപ്പോര്‍ട്ട്…
Read More » - 23 September
ഭവനവായ്പ എടുത്തവര്‍ക്ക് സന്തോഷ വാര്‍ത്ത : സബ്സിഡി 2019 മാര്‍ച്ച് വരെ നീട്ടി
ന്യൂഡല്‍ഹി : പ്രധാന് മന്ത്രി ആവാസ് യോജനയുടെ കീഴില്‍ നഗരങ്ങളിലെ ഇടത്തരം വരുമാനക്കാരുടെ ഭവനവായ്പകള്‍ക്ക് പലിശ സബ്സിഡി നല്കുന്ന പദ്ധതി 15 മാസത്തേയ്ക്ക് കൂടി നീട്ടി. ഈ…
Read More » - 23 September
വീണ്ടും പ്രതിസന്ധി; മലഞ്ചരക്ക് വിപണിയില്‍ കടുത്ത മാന്ദ്യം
കല്പറ്റ: നോട്ടുനിരോധനം വന്നതോടെ മാന്ദ്യത്തിലായ മലഞ്ചരക്ക് വിപണി വീണ്ടും പ്രതിസന്ധിയിലായി. മാന്ദ്യത്തിന് പുറമെ കുരുമുളക് വ്യാപകമായി ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതോടെ ടണ്‍കണക്കിന് കുരുമുളകാണ് ചെറുകിട വ്യാപാര കേന്ദ്രങ്ങളില്‍…
Read More » - 23 September
അടുത്തയാഴ്ച മുതല്‍ ഊബര്‍ ടാക്സിക്ക് നിരോധനം
ലോകമെങ്ങും വ്യാപിച്ചുകഴിഞ്ഞ ഊബര്‍ ടാക്സിക്ക് അടുത്തയാഴ്ച മുതല്‍ ലണ്ടനില്‍ നിരോധനം. സെപ്റ്റംബര്‍ 30-നുശേഷം ഊബര്‍ ടാക്സിക്ക് ലണ്ടനില്‍ നിരോധനമേര്‍പ്പെടുത്താനാണ് തീരുമാനം. ഇതോടെ 40,000-ത്തോളം പേരുടെ തൊഴില്‍ നഷ്ടമാകും.…
Read More » - 23 September
ബിനാമി സ്വത്തിനെക്കുറിച്ച് രഹസ്യവിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി വരെ പാരിതോഷികം
ന്യൂഡല്‍ഹി: ബിനാമി സ്വത്ത് ഇടപാടുകളെ കുറിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് രഹസ്യവിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപവരെ പാരിതോഷികം നൽകാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതായി സൂചന. ബിനാമി ഇടപാടുകളെക്കുറിച്ച് രഹസ്യ…
Read More » - 23 September
സമുദായപരിപാടിയില് പങ്കെടുത്തില്ല; വീട്ടമ്മയുടെ ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി
ഇടുക്കി: സമുദായ പരിപാടിയില്‍ പങ്കെടുത്തില്ലെന്നാരോപിച്ച് പട്ടിക ജാതി വിഭാഗത്തില്‍ പെട്ട വീട്ടമ്മയുടെ ജാതി സര്‍ട്ടിഫിക്കറ്റ് തഹസില്‍ദാര്‍ റദ്ദാക്കി. ചേരമര്‍ ഹിന്ദു സമുദായത്തില്‍പ്പെട്ട, നാരുപാറ തണ്ണിപ്പാറയില്‍ രമ്യയുടെ ജാതിസര്‍ട്ടിഫിക്കറ്റാണ്…
Read More » - 23 September
റെയില്‍വെ ടിക്കറ്റ് ബുക്കിംഗിന് നിയന്ത്രണം : ബുക്കിംഗ് ഇനി ഏഴ് ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡ് വഴി മാത്രം
ഡല്‍ഹി: റെയില്‍വെ ടിക്കറ്റ് ബുക്കിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ട്രെയിന്‍ യാത്രാ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നതിന് ചില സ്വകാര്യ ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന്…
Read More » - 23 September
പുറംമറിയാത്ത കൊലപാതക പരമ്പര : ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നാട്ടുകാര്‍
ഹരിയാന : ഹരിയാനയിലെ മേവാത്ത്, നൂഹ് മേഖലകളില്‍ പുറംമറിയാത്ത കൊലപാതക പരമ്പര. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ മേഖലകളില്‍ 20ഓളം കൊലപാതകങ്ങള്‍ നടന്നതായിയാണ് നാട്ടുകാരുടെ വെളിപ്പെടുത്തല്‍. പൊലീസിന്റെ…
Read More » - 23 September
ലതാ മങ്കേഷ്കറുടെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്
പ്രശസ്ത ഗായിക ലങ്കാ മങ്കേഷ്ക്കറുടെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. ലതാ മങ്കേഷ്കര്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി എന്ന് കത്ത് കാട്ടി മ്പന്ന കുടുംബങ്ങളില്‍ നിന്ന് ഇവര്‍ പിരിവ്…
Read More » - 23 September
ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്കൊരു സന്തോഷ വാര്‍ത്ത
ന്യൂഡല്‍ഹി: ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. സ്പെഷ്യല്‍ റീച്ചാര്‍ജ് വൗച്ചറുകള്‍ക്ക് ഇനി മുതല്‍ 50 ശതമാനം കാഷ്ബാക്ക് ഓഫറുകള്‍ ലഭിക്കും. ദസറയോടനുബന്ധിച്ച് പുറത്തിറക്കിയ വിജയ് ഓഫറിലാണ്…
Read More » - 23 September
കൊച്ചി സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി ഏക ദൃക്സാക്ഷി
കൊച്ചി : കൊച്ചി സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി ഏക ദൃക്സാക്ഷി രംഗത്ത്. ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ക്കു മര്‍ദ്ദനമേറ്റ സംഭവത്തില്‍ തെറ്റ് പൂര്‍ണമായും യുവതികളുടെ ഭാഗത്തെന്നു ദൃക്സാക്ഷി…
Read More » - 23 September
കേന്ദ്രമന്ത്രിമാരില്‍ അതിസമ്പന്നനായ മന്ത്രിയെ അറിയാം
ന്യൂഡല്‍ഹി: സ്വത്ത് വെളിപ്പെടുത്തിയ കേന്ദ്രമന്ത്രിമാരില്‍ അതിസമ്പന്നന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. 67.62 കോടിയുടെ ആസ്തിയാണ് ജയ്റ്റ്ലിക്കുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കാണ് ഏറ്റവും കുറവ് സ്വത്തുക്കള്‍ ഉള്ളത്. വെറും…
Read More » - 23 September
മതങ്ങൾ ജീർണ്ണിച്ച വസ്ത്രങ്ങൾ മാത്രം; സത്യമോ ദൈവമോ അതിലുണ്ടാകില്ല, ആതിരമാരുടെ നാടായി ഈ പുണ്യഭൂമി മാറിയെങ്കിൽ
കഴിഞ്ഞ ജൂലായിലാണ് ഉദുമ സ്വദേശിനിയായ ആതിര വീടുവിട്ടിറങ്ങി ഇസ്ലാം മതം സ്വീകരിച്ച് ആയിഷ എന്ന പേര് സ്വീകരിച്ചത്. താന്‍ ഇസ്ലാം മതം സ്വീകരിച്ചത് പലരുടെയും നിര്‍ബന്ധത്തെ തുടര്‍ന്നും…
Read More » - 23 September
ഹാദിയയുടെ വിവാഹത്തെ കോടതി അസാധുവാക്കിയത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സച്ചിദാനന്ദന്
ഹാദിയ കേസില്‍ കോടതിയുടെ ഭാഗത്ത് നിന്ന് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നു കെ സച്ചിദാനന്ദന്. ഹാദിയ പൗരവാകാശങ്ങളുടെ നിലവിളി എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംഘടിപ്പിച്ച സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായപൂര്‍ത്തിയായ…
Read More » - 23 September
മുത്തലാഖ് നിരോധിച്ചത് മോദിയല്ല, സുപ്രീം കോടതിയാണെന്ന് തിരിച്ചറിയാത്തവരോട്
ന്യൂസ് സ്റ്റോറി മുത്തലാഖ് വിഷയത്തിൽ ചരിത്രപരമായ വിധി പുറപ്പെടുവിച്ച സുപ്രീം കോടതിയെ വിമർശിക്കാൻ കഴിയാത്തതുകൊണ്ടോ അതോ മോഡി വിരോധം കൊണ്ടോ പലരും മോദിയെ വിമർശിക്കുന്ന കാഴ്ചയാണ് ഇപ്പോൾ…
Read More » - 23 September
ഇന്ത്യ-പാക്ക് അതിര്‍ത്തി സംഘര്‍ഷഭരിതം : ഇന്ത്യ തിരിച്ചടിക്കും : കരുതലോടെ ഇരിക്കാന്‍ പാകിസ്ഥാന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി : ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലയ്ക്കുന്നില്ല. പാകിസ്ഥാന് മുന്നറിയിപ്പ് നല്കി ഇന്ത്യ. നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്റെ ആക്രമണത്തിന് ഉചിതമായ സമയത്തു തിരിച്ചടിക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നു ഡയറക്ടര്‍…
Read More » - 23 September
ഇന്നത്തെ ബെംഗളുരു കോടതിവിധി ഉമ്മന്‍ ചാണ്ടിക്ക് നിര്‍ണായകം
ബെംഗളുരു: ബെംഗളുരു സോളാര്‍ കേസില്‍ തന്നെ പ്രതിചേര്‍ത്തതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്കിയ ഇടക്കാല ഹര്‍ജിയുടെ വിധി ഇന്ന് കോടതി പറയും. ബെംഗളുരു സിറ്റി സിവില്‍…
Read More » - 23 September
മാത്തൂർ ദേവസ്വത്തിന്റെ ഭൂമി മന്ത്രി തോമസ് ചാണ്ടി കൈയ്യേറിയതെങ്ങനെ
ആലപ്പുഴ :മാത്തൂരിലെ ദേവസ്വം വക ഭൂമി ഭൂപരിഷ്ക്കരണ നിയമംകൊണ്ട് അട്ടിമറിച്ച് വ്യാജരേഖ ഉണ്ടാക്കി ഭൂമി കൈക്കലാക്കി എന്നാരോപിച്ചു ദേവസ്വം സർക്കാരിന് പരാതി നൽകി.കരമടയ്ക്കാൻ എത്തിയപ്പോഴാണ് ഭൂമി നഷ്ടപ്പെട്ട…
Read More » - 23 September
ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രിയെ സന്ദർശിക്കും
ന്യൂഡല്‍ഹി: ഐഎസ് ഭീകരരില്‍ നിന്നു മോചിതനായ ശേഷം വത്തിക്കാനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന ഫാ. ടോം ഉഴുന്നാലില്‍ ഇരുപത്തിയെട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കുമെന്ന് റിപ്പോർട്ട്. വിദേശകാര്യമന്ത്രി സുഷമാ…
Read More » - 23 September
പ്രചാരണം കൊഴുക്കുന്നു; വേങ്ങരയില്‍ സംസ്ഥാന നേതാക്കളെ ഇറക്കി യുഡിഎഫ്
വേങ്ങരയിലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണം ശക്തമാകുന്നു. സംസ്ഥാന നേതാക്കളെ തന്നെ നിരത്തിറക്കിയാണ് യുഡിഎഫ് പ്രചാരണം കൊഴുപ്പിക്കുന്നത്. എന്നാല്‍, വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളെ പ്രചാരണത്തിനെത്തിക്കാനാണ് എല്‍ഡിഎഫിന്റെ തീരുമാനം.…
Read More » - 23 September
നിങ്ങളുടെ കമ്പ്യൂട്ടറിൽ ഈ സോഫ്റ്റ്വെയർ ഡൗൺലോഡ് ചെയ്തിട്ടുണ്ടോ? എങ്കിൽ സൂക്ഷിക്കുക
അവാസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പ്യൂട്ടര്‍ സെക്യൂരിറ്റി സോഫ്റ്റ് വെയറായ സിക്ലീനറില്‍ കടന്നുകൂടിയ മാല്‍വെയര്‍ 20 ലക്ഷം കമ്പ്യൂട്ടറുകളിലെത്തിയതായി സൂചന. കമ്പ്യൂട്ടറിന്റെ പേര്, ഐപി അഡ്രസ്, ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ്വെയര്,…
Read More »