Latest NewsNewsInternational

സമാധനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു

ഈ വര്‍ഷത്തെ സമാധനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. രാജ്യാന്തര തലത്തില്‍ ആണവായുധങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇത്തവണ സമാധനത്തിനുള്ള നൊബേല്‍ സമ്മാനത്തിനു അര്‍ഹരായത്. ഇന്റര്‍നാഷണല്‍ ക്യാമ്പെയിന്‍ ടു അബോളീഷ് ന്യൂക്ലിയര്‍ വെപ്പണ്‍സ് (ഐസിഎഎന്‍) ആണ് സമ്മാനം നേടിയത്.

shortlink

Post Your Comments


Back to top button