Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -8 October
മാറാട് കേസ് : പി കെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് എം ടി രമേശ്
മാറാട് കേസിൽ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ആവശ്യപ്പെട്ടു. മാറാട് കേസുമായി…
Read More » - 8 October
സ്ത്രീയുടെ സ്വാതന്ത്ര്യം വിലങ്ങിടുന്ന കാര്യത്തിൽ എല്ലാ ജാതിയും മതവും ഒന്നുപോലെ തന്നെ; ആത്മസംഘർഷങ്ങളുടെ തീച്ചൂളയിൽ വെന്തുരുകുന്ന സ്ത്രീയുടെ ജീവിതത്തെ കുറിച്ച് കൗൺസിലിംഗ് സൈക്കോളജിസ്റ്റ് കല ഷിബു
”എനിക്കിനി ഒരു ദിവസം മുന്നോട്ടു പോകാൻ ആകില്ല…. അദ്ദേഹത്തിന് മാനസിക പ്രശ്നം ഉണ്ട്.. ചികിൽസിക്കാൻ ആ വീട്ടുകാർ സമ്മതിക്കുന്നില്ല… ഞാൻ ഉപേക്ഷിച്ചിട്ട് പോകാനുള്ള കാരണം കണ്ടെത്തുക ആണെന്ന്…
Read More » - 8 October
വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു
ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. എഴുത്തുകാരന് ടി ഡി രാമകൃഷ്ണന് പുരസ്കാരത്തിനു അര്‍ഹനായി. സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന കൃതിയ്ക്കാണ് പുരസ്കാരം. ഒരു ലക്ഷം…
Read More » - 8 October
പാകിസ്ഥാൻ എയർലൈൻസ് അമേരിക്കയിലേക്കുള്ള സര്‍വ്വീസുകള്‍ നിർത്തലാക്കുമെന്ന് സൂചന
വാഷിംഗ്ടൺ: ഒക്ടോബർ 31 മുതല്‍ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനങ്ങൾ അമേരിക്കയിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുമെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. അമേരിക്കയുടെ പ്രവർത്തനങ്ങൾ കാരണം പ്രതിവർഷം 1,25 ബില്ല്യൺ…
Read More » - 8 October
ഏറ്റവും രസകരമായ കാര്യം ഇന്നലെ കേരളത്തിലെ ഗതാഗതം നിയന്ത്രിച്ചിരുന്നത് പോപ്പുലർ ഫ്രണ്ട് സഖാക്കളാണ്; ഇന്നലത്തെ പോപ്പുലർ ഫ്രണ്ട് പ്രകടനത്തെ കുറിച്ച് ജിതിൻ ജേക്കബ് പ്രതികരിക്കുന്നു
ഇന്നലത്തെ പോപ്പുലർ ഫ്രണ്ട് പ്രകടനത്തെ കുറിച്ച് ജിതിൻ ജേക്കബ് പ്രതികരിക്കുന്നു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. ഏറ്റവും രസകരമായ കാര്യം ഇന്നലെ കേരളത്തിലെ ഗതാഗതം നിയന്ത്രിച്ചിരുന്നത്…
Read More » - 8 October
രാഷ്ട്രപതിയെ സ്വീകരിക്കുന്ന ചടങ്ങിൽ അവഗണന: പരാതിയുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായതായി പ്രതിപക്ഷത്തിന്റെ പരാതി. ഉദ്യോഗസ്ഥരടക്കം സ്വീകരിച്ചതിന് ശേഷമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അവസരം നല്‍കിയത്. ഇതു സംബന്ധിച്ച് പ്രതിപക്ഷ…
Read More » - 8 October
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ബോബി സിൻഹ
സിനിമ വിശേഷങ്ങൾക്കിടയിൽ താരങ്ങൾ രാഷ്ട്രീയം പറയുന്നത് വിരളമാണെങ്കിലും നടൻ ബോബി സിൻഹ അങ്ങനെയല്ല.വ്യകതമായ കാഴ്ചപാടുകൾ അദ്ദേഹം പങ്കുവെക്കാറുണ്ട്.വളരെ കുറച്ച നാളുകൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം…
Read More » - 8 October
മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങള്‍ യാതൊരു വിധ കോട്ടങ്ങളും ഉണ്ടാക്കിയിട്ടില്ല : അരുണ്‍ ജെയ്റ്റ്ലി
വാഷിംങ്ടണ്‍: മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങള്‍ യാതൊരു വിധ കോട്ടങ്ങളും ഉണ്ടാക്കിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. രാജ്യത്ത് സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് പൊതുജനങ്ങളുടെ പിന്തുണ…
Read More » - 8 October
ഉഴവൂർ വിജയന്റെ മരണം; അന്വേഷണത്തിന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: എൻസിപി നേതാവിനെതിരെ കേസെടുത്ത് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ശുപാർശ. ഉഴവൂർ വിജയന്റെ മരണത്തെ സംബന്ധിച്ചാണ് കേസെടുക്കാൻ ശുപാർശ വന്നത്. നിർദേശം മന്ത്രി തോമസ് ചാണ്ടിയുടെ അടുത്ത അനുയായി…
Read More » - 8 October
പോലീസ് സ്റ്റേഷനുനേരെ വെടിവയ്പ്; 16 മരണം
മപുറ്റോ: ആഫ്രിക്കയിലെ മൊസാംബിക്കിൽ പോലീസ് സ്റ്റേഷനുനേരെയുണ്ടായ വെടിവയ്പിൽ രണ്ടു പോലീസുകാർ കൊല്ലപ്പെട്ടു. പോലീസ് നടത്തിയ പ്രത്യാക്രമണത്തിൽ 14 അക്രമികളെയും വധിച്ചു. ഗുണ്ടാ സംഘങ്ങളാണ് പോലീസ് സ്റ്റേഷൻ ആക്രമണത്തിനു…
Read More » - 8 October
വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
കാസർകോഡ് : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.കൊല്ലം കരുനാഗപ്പള്ളി തറയിൽ മുക്കിലെ കെ.എസ്.മുഹമ്മദ് റിയാസിനെ(26)യാണ് സിഐ സി.എ.അബ്ദുൽ റഹീമിന്റെ നേതൃത്വത്തിലുള്ള…
Read More » - 8 October
കൊട്ടാരത്തിന്റെ മതിൽ ചാടാൻ ശ്രമിച്ച യുവതി പിടിയിൽ
ലണ്ടൻ: ബ്രിട്ടണിലെ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ മതിൽ ചാടി അകത്തുകടക്കാൻ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. മുപ്പതുവയസുകാരിയായ യുവതിയാണ് പ്രധാന കവാടത്തിലൂടെ ചാടിക്കടക്കാൻ…
Read More » - 8 October
നോട്ട് നിരോധനം സംഗീതത്തിലൂടെ പങ്കുവെച്ച് എ ആർ റഹ്മാൻ : ശ്രദ്ധേയമായി ‘ദ ഫ്ലയിങ് ലോട്ടസ്’
നോട്ട് നിരോധനം എന്ന രാജ്യത്തെ ഇളക്കിമറിച്ച സംഭവത്തെ സംഗീതത്തിലൂടെ പങ്കുവെച്ച് എ ആർ റഹ്മാന്റെ പുതിയ ഗാനം.19 മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിന് ‘ദി ഫ്ലയിങ് ലോട്ടസ്’ എന്നാണ്…
Read More » - 8 October
500 കോടിയുടെ ആശുപത്രി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
അഹമ്മദാബാദ്: 500 കോടിയുടെ ആശുപത്രിയും മെഡിക്കല്‍ കോളേജും ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജന്മനാടായ വട്നഗറിലെത്തും. ആശുപത്രി ഉദ്ഘാടനം ചെയ്തതിന് ശേഷം മോദി ഹട്കേശ്വര് ക്ഷേത്രം…
Read More » - 8 October
വാഹനങ്ങളുടെ രൂപമാറ്റത്തിനെതിരെ നിയമ നടപടി ശക്തമാക്കും
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വാഹനങ്ങളുടെ നിയമപരമല്ലാത്ത രൂപമാറ്റത്തിനെതിരെ നടപടി ശക്തമാക്കാന്‍ ജില്ല പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശംനല്‍കി. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന…
Read More » - 8 October
ഉത്തരകൊറിയയ്ക്ക് യുദ്ധ മുന്നറിയിപ്പുമായി അമേരിക്ക
വാഷിംഗ്ടൺ: ഉത്തരകൊറിയയ്ക്ക് യുദ്ധ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉത്തരകൊറിയയ്ക്ക് യുദ്ധ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമാധാന ശ്രമങ്ങളുടെ ഭാഗമായുള്ള കരാറുകളിൽ ഒപ്പുവച്ചതിന്റെ…
Read More » - 8 October
മത പരിവര്‍ത്തനങ്ങള്‍ എന്‍.ഐ.എ അന്വേഷിക്കണമെന്ന് നിമിഷയുടെ അമ്മ
ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ എന്‍.ഐ.എ, സിബിഐ തുടങ്ങിയ കേന്ദ്ര എജന്‍സികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നിമിഷയുടെ അമ്മ ബിന്ദു സുപ്രീംകോടതിയെ സമീപിച്ചു. കേരളത്തിൽ നടക്കുന്ന മതപരിവർത്തനങ്ങൾക്ക് സമാനതകൾ ഉണ്ടെന്നും നിമിഷയുടെ…
Read More » - 8 October
പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന മാമാങ്കം പ്രമേയമാക്കി ഒരു ചിത്രം
12 വര്‍ഷത്തിലൊരിക്കല്‍ മാഘമാസത്തിലെ മകം നാളില്‍ തിരുനാവായ മണല്‍പ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കി ഒരു മലയാള സിനിമയെത്തുന്നു. മാമാങ്കത്തിന്റെയും ചാവേറായി പൊരുതി മരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടെയും കഥ…
Read More » - 8 October
രാജ്യവ്യാപകമായി 24 മണിക്കൂര്‍ പമ്പുകള്‍ അടച്ചിടാന്‍ തീരുമാനം
മുംബൈ:എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് 13ന് രാജ്യവ്യാപകമായി പമ്പുകള്‍ 24 മണിക്കൂര്‍ അടച്ചിടാന്‍ തീരുമാനിച്ച് യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട്. പെട്രോളിയം ഡീലര്‍മാരുടെ മൂന്ന് ദേശീയ…
Read More » - 8 October
ട്രെയിനുകള്‍ക്ക് കേരളത്തില്‍ പുതിയ ഒന്‍പത് സ്ഥിരം സ്റ്റോപ്പുകള്‍
കൊച്ചി: ട്രെയിനുകള്‍ക്ക് കേരളത്തില്‍ പുതിയതായി ഒന്‍പത് സ്ഥിരം സ്റ്റോപ്പുകള്‍ അനുവദിക്കും. തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്സിന് കഴക്കൂട്ടത്ത് സ്റ്റോപ് അനുവദിക്കും. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ തിരുവനന്തപുരം ഡിവിഷന് കൈമാറും.…
Read More » - 8 October
യുഎസ് ലക്ഷ്യമാക്കി കൊറിയൻ മിസൈൽ
മോസ്കോ: യുഎസ് ലക്ഷ്യമാക്കി കൊറിയൻ മിസൈൽ. ഉത്തര കൊറിയ യുഎസിന്റെ പശ്ചിമതീരം ലക്ഷ്യമിട്ടു ദീർഘദൂര മിസൈൽ പരീക്ഷിക്കാനൊരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. പോങ്ങ്യാങ് സന്ദർശിച്ച റഷ്യൻ പാർലമെന്റ് അംഗങ്ങളാണ് ഇക്കാര്യം…
Read More » - 8 October
അറസ്റ്റിലായ പാകിസ്താനി യുവതി അമ്മയായി
ബെംഗളൂരു: ആവശ്യമായ രേഖകളില്ലാതെ ഇന്ത്യയിലെത്തിയതിനു അറസ്റ്റിലായ പാകിസ്താനി യുവതി സമീറ റഹ്മാന് അമ്മയായി. പരപ്പന അഗ്രഹാര ജയിലിലെ വനിതാസെല്ലില്‍ പ്രത്യേക മുറിയിലാണ് അമ്മയെയും കുട്ടിയെയും പാര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ…
Read More » - 8 October
വാഹനാപകടത്തില്‍ ആറ് മരണം
തമിഴ്നാട് : തമിഴ്നാട് കാഞ്ചിപുരത്ത് പാതൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറു പേര് മരിച്ചു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളാണ്. ചെന്നൈ സ്വദേശികളാണ് അപകടത്തിപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാര്‍…
Read More » - 8 October
ഗൗതം അദാനിക്കെതിരെ ഓസ്ട്രേലിയയില്‍ വന്‍ പ്രതിഷേധം
ഇന്ത്യയിലെ പ്രമുഖ വ്യവസായി ഗൗതം അദാനിക്കെതിരെ ഓസ്ട്രേലിയയില്‍ വന്‍ പ്രതിഷേധം. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ കല്‍ക്കരി പാടമായ കാര്മൈക്കിളില് അദാനി ഗ്രൂപ്പിന്റെ കല്‍ക്കരി ഖനി പ്രവര്‍ത്തനം ആരംഭിക്കുന്നതിനെതിരെയാണ്…
Read More » - 8 October
മെട്രോ നിരക്ക് വര്‍ധന ഒഴിവാക്കണമെന്ന് കെജ്രിവാള്; മറുപടിയുമായി കേന്ദ്രം
ഡൽഹി: താല്‍ക്കാലികമായി ഡല്‍ഹി മെട്രോ നിരക്ക് വര്‍ധിപ്പിക്കുന്നത് നിര്‍ത്തി വെയ്ക്കണമെന്നും പുനപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. കേന്ദ്ര നഗരകാര്യ മന്ത്രി ഹര്‍ദീപ്…
Read More »