Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -25 September
സിനിമാ വ്യവസായത്തിന് ഭീഷണിയായ 900 വ്യാജ സിനിമാ വെബ്സൈറ്റുകള്‍ കണ്ടെത്തി
സിനിമാ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന വ്യാജന്മാരെ ഒതുക്കാന്‍ നടപടി. അതിന്റെ ഫലമായുള്ള അന്വേഷണത്തില്‍ സിനിമകള്‍ വ്യാജമായി ചോര്‍ത്തുന്ന 900 വെബ്സൈറ്റുകള്‍ മഹാരാഷ്ട്ര പൊലീസ് കണ്ടെത്തി. സൈബര്‍ സെല്‍…
Read More » - 25 September
തൃണമൂൽ കോൺഗ്രസ് നേതാവ് രാജിവെച്ചു
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിെന്റ മുതിര്‍ന്ന നേതാവ് മുകള്റോയി പാര്‍ട്ടിയില്‍ നിന്നും രാജ്യസഭാംഗത്വത്തില്‍ നിന്നും രാജിെവച്ചു. മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിെന്റ രാജ്യസഭാ എം.പി കൂടിയാണ് ഇദ്ദേഹം.…
Read More » - 25 September
പ്രഭാസിനെ ഒഴിവാക്കി രാജമൗലി, നറുക്ക് വീണത് മറ്റൊരു സൂപ്പർ താരത്തിന്
ബാഹുബലി ചിത്രത്തെ പുകഴ്ത്താൻ ഇനി വാക്കുകളില്ല.അത്രത്തോളം ലോകശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു രാജമൗലിയുടെ സ്വന്തം ബാഹുബലി.ചിത്രത്തിലൂടെ പ്രഭാസ് അടക്കമുളള താരങ്ങളെല്ലാം ലോകം മുഴുവന്‍ അറിയപ്പെടുന്ന താരങ്ങളായി വളരുകയും ചെയ്തു .…
Read More » - 25 September
ജനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ തത്സമയ പ്രഖ്യാപനം : മോദിയുടെ വാക്കുകള്‍ക്ക് കാതോര്‍ത്ത് രാജ്യം ആകാംക്ഷയോടെ
ന്യൂഡല്‍ഹി : രാജ്യം ഏറെ കാത്തിരിക്കുന്ന ദിവസമാണ് ഇന്ന്. സാമ്പത്തിക ഭദ്രതയ്ക്കായി പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം ഇന്നുണ്ടാകും. നികുതിയിളവുകളിലൂടെ ഉപഭോക്താക്കള്‍ക്കു കൂടുതല്‍ പണം കൈകാര്യം ചെയ്യാനുള്ള…
Read More » - 25 September
വീട്ടില്‍ കയറി മാലപൊട്ടിക്കാന്‍ ശ്രമിച്ചവരെ വീട്ടമ്മ നേരിട്ടതിങ്ങനെ
കോതമംഗലം: വീട്ടില്‍ കയറി മാല പൊട്ടിയ്ക്കാന്‍ ശ്രമിച്ച മോഷ്ടാക്കളെ വീട്ടമ്മ ചെറുത്തു തോല്‍പ്പിച്ചു. അയിരൂര്‍പ്പാടം ചെമ്പക്കോട്ടുകുടി പൗലോസിന്റെ ഭാര്യ സാറാമ്മ (66) യാണ് മോഷ്ടാക്കളെ ധീരമായി നേരിട്ടത്.…
Read More » - 25 September
സര്വ്വകലാശാലയ്ക്കെതിരെയുള്ള പ്രതിഷേധത്തിന് നക്സല്‍ ബന്ധമെന്ന് സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി പ്രതിഷേധത്തെ പിന്തള്ളി ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി രംഗത്ത്. സര്‍വ്വകലാശാലയ്ക്കെതിരെ സംഭവിച്ച പ്രശ്നങ്ങള്‍ക്ക് നക്സല്‍ ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും സുബ്രഹ്മണ്യന് സ്വാമി.…
Read More » - 25 September
കാളവണ്ടിയിൽ ഗുജറാത്ത് പര്യടനത്തിനൊരുങ്ങി രാഹുൽ
ദ്വാരക: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ത്രിദിന പര്യടനത്തിന് ഇന്ന് തുടക്കമാകും. തുറന്ന ജീപ്പിലെ റോഡ് ഷോയ്ക്കു പൊലീസ് അനുവാദം നൽകാതിരുന്നതിനെത്തുടർന്നു…
Read More » - 25 September
പടക്കശാലയില്‍ സ്ഫോടനം: എട്ട് മരണം
റാഞ്ചി: ഝാര്‍ഖണ്ഡിലെ കുമാര്ഡുബിയില് പടക്കനിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച് എട്ടു പേര് മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പടക്കകടയിലാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോള്‍ അഞ്ച് കരാറുകാര്‍…
Read More » - 25 September
ബന്ധുക്കളെ അമ്പരപ്പിച്ച് സംസ്കാരച്ചടങ്ങിനിടെ മരിച്ച യുവാവ് കണ്ണുതുറന്നു
കാസര്‍ഗോഡ്: സംസ്കാരച്ചടങ്ങിനിടെ മരിച്ച യുവാവ് കണ്ണ് തുറന്നു. കാസര്‍ഗോഡ് ആദൂര്‍ കൊയക്കുട്ലുവിലെ ലക്ഷ്മണനാണ് തന്റെ ശവദാഹത്തിനുള്ള ഒരുക്കത്തിനിടെ ബന്ധുക്കളെ അമ്പരപ്പിച്ച് കണ്ണുതുറന്നത്. ഒരാഴ്ച മുമ്പ് ലക്ഷ്മണനെ ആദൂര്‍…
Read More » - 25 September
”വരുന്നതെല്ലാം കെട്ടുകഥ” പ്രിയദർശിനി ടീച്ചറുടെ യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ച് സഹോദരന്
സമൂഹ മാധ്യമങ്ങൾ അടുത്തിടെ കൊട്ടിഘോഷിച്ച തലശേരിയിലെ പ്രിയദർശിനി ടീച്ചറുടെ യഥാർത്ഥ ജീവിതം അതൊന്നുമായിരുന്നില്ലെന്ന് സഹോദരൻ സഹോദരൻ വെളിപ്പെടുത്തി.തലശ്ശേരിയിലെ റെയിൽവേ സ്റ്റേഷനിൽ ഒരിക്കലും തിരിച്ചു വരാത്ത തന്റെ കാമുകനെ…
Read More » - 25 September
ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന്; ചർച്ചയാകുന്ന വിഷയങ്ങൾ ഇവ
ന്യൂഡൽഹി: ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും. രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം, ഗുജറാത്ത്-ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് എന്നിവ…
Read More » - 25 September
സൈനികാഭ്യാസത്തിനിടെ വിമാനം തകര്‍ന്നുവീണു : പൈലറ്റിന് ദാരുണാന്ത്യം
റോം: സൈനികാഭ്യാസത്തിനിടെ വ്യോമസേന വിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. റോമില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള ടെറസിനയിലാണ് അപകടം നടന്നത്. യൂറോ ഫൈറ്റര്‍ യുദ്ധവിമാനമാണ്…
Read More » - 25 September
മുന്‍ കേന്ദ്രമന്ത്രിയുടെ മരുമകന്റെ 650 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തി
ബെംഗളൂരു: മുന്‍ കേന്ദ്രമന്ത്രി എസ്എം കൃഷ്ണയുടെ മരുമകന് വി.ജി. സിദ്ധാര്‍ഥയുടെ 650 കോടി രൂപ മൂല്യം വരുന്ന അനധികൃത സമ്പാദ്യം ആദായനികുതി വകുപ്പ് കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച കര്‍ണാടക,…
Read More » - 25 September
മുസ്ലിംകളായത് കൊണ്ടാണ് റോഹിങ്ക്യകളെ തീവ്രവാദികളാക്കുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി
ന്യൂഡല്‍ഹി: റോഹിങ്ക്യകള്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരായത് കൊണ്ടാണ് തീവ്രവാദികളായി മുദ്രകുത്തുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുക്കളെയും മുസ്ലിംകളെയും ചേരിതിരിച്ചുള്ള വര്‍ഗീയതയാണ് കേന്ദ്രത്തിന്റെ രാഷ്ട്രീയമെന്നും യെച്ചൂരി ആരോപിച്ചു.…
Read More » - 25 September
അഗ്നിപര്‍വതം പൊട്ടിത്തെറിക്കുമെന്ന ഭീതിയില്‍ 35,000 പേരെ ഒഴിപ്പിച്ചു
ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചേക്കുമെന്ന് മുന്നറിയിപ്പ്. കിഴക്കന്‍ ബാലിയിലെ മൗണ്ട് അഗംഗ് എന്ന് പേരുള്ള അഗ്നിപര്‍വതമാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് 35,000 പേരെ…
Read More » - 25 September
ആദായനികുതി വകുപ്പ് പിന്നാലെയുണ്ട് : രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ പണമിടപാട് നടത്തിയാല്‍..
മുംബൈ : ആദായനികുതി നിയമത്തിലെ ചില ഭേദഗതികളുടെ ഫലമായി കറന്‍സിയായി പണം സ്വീകരിക്കുന്നതിന് നിയന്ത്രണങ്ങള്‍ വന്നിരിക്കുകയാണ്. കറന്‍സി നോട്ടുകളുടെ കാലം കഴിഞ്ഞുപോയി എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള…
Read More » - 25 September
അബോര്ഷന് യുഎഇയില്‍ നിയമവിധേയമാക്കുന്നതിനെ കുറിച്ചുള്ള വിശദീകരണം ഇങ്ങനെ
യു.എ.ഇ : അബോര്ഷന് നടത്തുന്നത് ഒരു ക്രിമിനല്‍ കുറ്റമാണ്. അമ്മയുടെയോ കുഞ്ഞിന്റെയോ ആരോഗ്യത്തെ അപകടരമായ രീതിയില്‍ ബാധിയ്ക്കുന്ന സാഹചര്യങ്ങളില്‍ മാത്രമേ അബോര്ഷന് നടത്താന്‍ അനുമതിയുള്ളൂ. നിയമവിധേയമല്ലാത്ത അബോര്ഷന്…
Read More » - 25 September
ക്ഷേത്രകലകള്‍ അഭ്യസിച്ചതിന്റെ പേരില്‍ ഊരുവിലക്ക് നേരിട്ട നര്‍ത്തകി വീണ്ടും സിനിമയിലേക്ക്
ശാസ്ത്രീയ നൃത്തം പഠിച്ചു എന്ന കാരണത്താല്‍ ഊരുവിലക്ക് നേരിട്ട നര്‍ത്തകി വീണ്ടും സിനിമയിലേക്ക് . ക്ഷേത്രകലകള്‍ അഭ്യസിച്ചതിന്റെ പേരില്‍ മലപ്പുറം വള്ളുവമ്പ്രം പള്ളിക്കമ്മിറ്റി മന്‍സിയയ്ക്കും കുടുംബത്തിനും ഊരുവിലക്ക്…
Read More » - 25 September
അമേരിക്കയുടെ യാത്രാ നിരോധനം എട്ടു രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു
വാഷിങ്ടണ്‍: അമേരിക്കയുെട യാത്രാ നിരോധനം എട്ടു രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. ചാഡ്, ഉത്തരകൊറിയ, വെനിസ്വേല എന്നീ രാജ്യങ്ങളിെല ജനങ്ങള്‍ക്കാണ് ഇപ്പോള്‍ പുതുതായി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ചാഡ്, ഇറാന്,…
Read More » - 25 September
മൂന്ന് നവജാതശിശുക്കളുടെ മൃതദേഹം ബാഗിലാക്കിയ നിലയില്‍ മാലിന്യകൂനയില്‍ നിന്നും കണ്ടെത്തി
മധ്യപ്രദേശ് : മൂന്ന് നവജാത ശിശുക്കളുടെ മൃതദ്ദേഹം ബാഗിലാക്കിയ നിലയില്‍ മാലിന്യം നിക്ഷേപിക്കുന്ന വീപ്പയില്‍ നിന്നും കണ്ടെത്തി. മധ്യപ്രദേശിലെ ഗോപാല്‍ഗഞ്ച് പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലാണ് നവജാത…
Read More » - 25 September
അടുത്ത ജന്മത്തില് ദളിതനായി ജനിക്കണം: പി.സി.ജോര്‍ജ്ജ്
കണ്ണൂര്‍: അടുത്ത ജന്മത്തില് പൂണൂല് ധരിക്കുന്ന ബ്രാഹ്മണനായി ജനിക്കണമെന്ന രാജ്യ സഭ എം.പി സുരേഷ് ഗോപിയുടെ പ്രസ്താവനക്ക് പ്രത്യക്ഷ മറുപടിയുമായി പി.സി ജോര്‍ജ് എം.എല്‍.എ. അടുത്ത ജന്മത്തില്…
Read More » - 25 September
കുത്തിവയ്പ്പിലൂടേയും രക്തം സ്വീകരിച്ചും എച്ച് ഐ വി ബാധിതരായത് നാലുവര്‍ഷത്തിനിടെ ആറു കുട്ടികള്‍ : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
കൊച്ചി : സുരക്ഷിതമല്ലാത്ത കുത്തിവയ്പിലൂടെയും രക്തം സ്വീകരിച്ചതിലൂടെയും കേരളത്തില്‍ എച്ച് ഐ വി ബാധകളുണ്ടാകുന്നുവെന്നതിന് സ്ഥിരീകരണം. ഇത്തരത്തില്‍ നാലു വര്‍ഷത്തിനിടെ സംസ്ഥാനത്ത് എച്ച്ഐവി ബാധിച്ചത് ആറു…
Read More » - 25 September
ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്റെ ചുട്ടമറുപടി എന്ന ജനയുഗം വാർത്തയ്ക്കെതിരെ വ്യാപക പ്രതിഷേധം
സിപിഐ നേതൃത്വം നല്കുന്ന ജനയുഗം ദിനപ്പത്രം വീണ്ടും വിവാദങ്ങളിൽ നിറയുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാക്കിസ്ഥാന്റെ ഭീകരവാദത്തെ കുറിച്ച് യുഎൻ പൊതുസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിന്…
Read More » - 25 September
ഇന്ത്യയെ ആക്രമിയ്ക്കാന്‍ ഒമ്പതിടങ്ങളില്‍ ആണവായുധങ്ങള്‍ സൂക്ഷിച്ച് പാകിസ്താന്
ന്യൂഡല്‍ഹി: ഇന്ത്യയെ ആക്രമിയ്ക്കാന്‍ ഒമ്പതിടങ്ങളില്‍ പാകിസ്താന് ആണവായുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഫെഡറേഷന് ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ്സ്( എഫ്.എ.എസ്) ആണ് ഇക്കാര്യം പുറത്തുവിട്ടത്. പ്രാദേശിക കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിയ്ക്കുന്ന ആണവ…
Read More » - 25 September
വിദ്യാര്ഥിനിക്കുനേരെയുള്ള പോലീസ് ആക്രമണം; പരിഹാസവുമായി കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍
ന്യൂഡല്‍ഹി: ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ പോലീസുകാര്‍ വിദ്യാര്‍ഥിനിയെ മര്‍ദ്ദിച്ച സംഭവവത്തില്‍ രൂക്ഷമായ പ്രതികരണവുമയി കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബേഠി ബച്ചാവോ, ബേഠി പഠാവോയുടെ ബിജെപി പതിപ്പാണ്…
Read More »