തമിഴ്നാട് : തമിഴ്നാട് കാഞ്ചിപുരത്ത് പാതൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന്‍ സ്ത്രീകളാണ്. ചെന്നൈ സ്വദേശികളാണ് അപകടത്തിപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു.
Post Your Comments