Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -10 October
ദയനീയ പരാജയം ഏറ്റുവാങ്ങി ഇന്ത്യ
ഗുവാഹത്തി: ഓസീസിനോട് ദയനീയ പരാജയം ഏറ്റുവാങ്ങി ഇന്ത്യ. എട്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ഇതോടെ മൂന്നു മത്സരങ്ങളുടെ ട്വന്റി 20 പരമ്പര 1-1 തുല്യത പാലിച്ചു.…
Read More » - 10 October
സ്ത്രീ വെട്ടേറ്റു മരിച്ചു
കൊച്ചി ; സ്ത്രീ വെട്ടേറ്റു മരിച്ചു. കൊച്ചി ധനുഷ്കോടി ദേശീയ പാതയ്ക്കു സമീപം അടിമാലി പതിനാലാം മൈൽ സ്വദേശി സെലീനയെയാണ് അടച്ചിട്ട വീടിന് പിൻവശത്ത് വെട്ടേറ്റ് മരിച്ച നിലയിൽ…
Read More » - 10 October
യുഎഇയിൽ വർഷങ്ങൾക്ക് ശേഷം തന്നെ വിട്ടു പോയ മക്കളോടൊപ്പം ഒന്നിക്കാനായതിന്റെ സന്തോഷത്തിൽ ഒരു പിതാവ്
യുഎഇ ; യുഎഇയിൽ വർഷങ്ങൾക്ക് ശേഷം മക്കളോടൊപ്പം ഒന്നിക്കാനായതിന്റെ സന്തോഷത്തിൽ ഒരു പിതാവ്. വഴക്കിനെ തുടർന്ന് ഭാര്യ ജോർദാനിലേക്ക് കൊണ്ട് പോയ രണ്ടു ആൺ മക്കളെയാണ് ഉം…
Read More » - 10 October
ദുബായ് റെസിഡന്‍സ് വിസ ഇനി ഈ മുനിസിപ്പാലിറ്റി ഓഫീസില്‍ നിന്നും ലഭിക്കും
ദുബായ്: റെസിഡന്‍സ് വിസ, റെസിഡന്‍സ് ട്രാന്സാക്ഷന്, മുനിസിപ്പല്‍ സേവനങ്ങള്‍ എന്നിവ ഇനിമുതല്‍ ഒരേ കുടക്കീഴില്. ഇനി ഒരു സ്ഥലത്തുനിന്ന് കൈപറ്റാം. ദുബായ് മുനിസിപ്പാലിറ്റി അല്‍ കൈഫാഫ് സൈന്ററില്‍…
Read More » - 10 October
പ്രതിയെന്നു സംശയിക്കുന്നവര്‍ക്ക് ഇനി ജയലില്‍ കഴിയേണ്ട കാര്യമില്ല നൂതന സാങ്കേതിക വിദ്യയുമായി അബുദാബി പോലീസ്
അബുദാബി: പ്രതിയെന്നു സംശയിക്കുന്നവര്‍ക്ക് ഇനി ജയലില്‍ കഴിയേണ്ട കാര്യമില്ല നൂതന സാങ്കേതിക വിദ്യയുമായി അബുദാബി പോലീസ്. ഇലക്ട്രോണിക് നിയന്ത്രണ സംവിധാനം ഉപയോഗിച്ച് ഇവരെ നിരീക്ഷിക്കാനാണ് തീരുമാനം. ചെറിയ…
Read More » - 10 October
സ്കൂളുകളിലെ സുരക്ഷ: കർശന നിർദേശവുമായി സുപ്രീം കോടതി
ന്യൂഡൽഹി: സ്കൂളുകളിലെ സുരക്ഷ കർശന നിർദേശവുമായി സുപ്രീം കോടതി. കേന്ദ്ര സർക്കാർ സ്കൂളുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിയ മാർഗ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കണമെന്ന് സുപ്രീം കോടതി…
Read More » - 10 October
കാഷ്മീരില്‍ തീവ്രവാദി ആക്രമണം
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ തീവ്രവാദി ആക്രമണം. സിആര്‍പിഎഫ് വാഹനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ശ്രീനഗറിലെ സനത് നഗര്‍ ചൗക്കിലായിരുന്നു സംഭവം നടന്നത്. തീവ്രവാദി ആക്രമണത്തിൽ സിആര്‍പിഎഫ് ജവന്മാരിൽ ആര്‍ക്കും പരിക്കില്ലെന്നു…
Read More » - 10 October
യുഎഇയില്‍ പ്രതിശ്രുത വധുവിനെ പീഡിപ്പിച്ച പോലീസുകാരനു തടവ്
ദുബായ്: യുഎഇയില്‍ പ്രതിശ്രുത വധുവിനെ പീഡിപ്പിച്ച പോലീസുകാരനു തടവ്. ആറു മാസത്തെ തടവാണ് കോടതി വിധിച്ചത്. കോടതിയില്‍ പരാതി ഒത്തുതീര്‍പ്പാക്കി എന്നു പോലീസുകാരന് അറിയിച്ചിരുന്നു. പക്ഷേ മുമ്പ്…
Read More » - 10 October
സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ഭീകരാക്രമണം
ശ്രീനഗര്‍: സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ഭീകരാക്രമണം. ജമ്മു കാശ്മീരിലെ സനത് നഗര്‍ ചൗക്കില്‍ സിആർപിഎഫ്(സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ്) ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം…
Read More » - 10 October
പുതിയ സർവീസുമായി സലാം എയർ
മസ്കറ്റ് ; പുതിയ സർവീസുമായി സലാം എയർ. മസ്കറ്റില്‍ നിന്നും ദുബായ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സര്‍വ്വീസാണ് രാജ്യത്തെ പ്രഥമ ബജറ്റ് വിമാനമായ സലാം എയര്‍ ആരംഭിച്ചത്.…
Read More » - 10 October
രാഷ്ട്രീയ നേതാവിന്റെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി
മക്കളെ ഉപേക്ഷിച്ച് രാഷ്ട്രീയ നേതാവിന്റെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. പുതുക്കൈ ചേടിറോഡിലെ രാഷ്ട്രിയപാര്ട്ടി നേതാവിന്റെ ഭാര്യയാണ് ഒളിച്ചോടിയത്. സംഭവം നടന്നിട്ട് ദിവസങ്ങളായി. താന്‍ ഇനി തിരികെ വരില്ലെന്ന്…
Read More » - 10 October
സത്യസരണിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ ഹൈക്കോടതിയില്‍
കൊച്ചി•ലവ് ജിഹാദില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ ഹൈക്കോടതിയെ സമീപിച്ചു. പ്രണയത്തിന്റെ മറവില്‍ ഇതുവരെ നടന്നിട്ടുള്ള ആസൂത്രിത മതം മാറ്റങ്ങള്‍ അന്വേഷിക്കണമെന്നും പെണ്‍കുട്ടികളെ മതം മാറ്റാന്‍…
Read More » - 10 October
മൂന്നര വയസുകാരൻ വെള്ളത്തിൽ വീണുമരിച്ചു
ആലപ്പുഴ : മൂന്നര വയസുകാരൻ വെള്ളത്തിൽ വീണുമരിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞാണ് വെള്ളത്തിൽ വീണുമരിച്ചത്. മാന്നാർ വിഷവർശേരിക്കര കോയിക്കൽ കിഴക്കതിൽ ജയകുമാർ-ജയശ്രീ ദമ്പതിമാരുടെ മകൻ അഭിനവ് (മൂന്നര)…
Read More » - 10 October
രണ്ടാം മത്സരത്തിൽ ഗോൾ മഴ തീർത്ത് സ്പെയിൻ ; സമനിലയിൽ മുങ്ങി കോസ്റ്റോറിക്ക ഗിനി
കൊച്ചി ; കൊച്ചിയിൽ നടന്ന ഗ്രൂപ്പ് ഡി വിഭാഗത്തിലെ രണ്ടാം മത്സരത്തിൽ ഗോൾ മഴ തീർത്ത് സ്പെയിൻ. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് നൈജറിനെ സ്പെയിൻ പരാജയപ്പെടുത്തിയത്. ആദ്യ…
Read More » - 10 October
താരം സംഘടനയിൽ സംവരണം ആവശ്യപ്പെട്ട് ഡബ്ല്യുസിസി
കൊച്ചി: താരം സംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയില്‍ സംവരണം ആവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). 50 ശതമാനം സംവരണം വേണമെന്നാണ് ഇവരുടെ ആവശ്യം. സംവരണം ആവശ്യപ്പെട്ടുള്ള…
Read More » - 10 October
ക്യാന്‍സര്‍ ബാധിതനായ മകനെയുമെടുത്ത് യുവതി കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്ക് ചാടി
ദുബായ്: ക്യാന്‍സര്‍ ബാധിതനായ മകനെയും എടുത്ത് യുവതി ആത്മഹത്യ ചെയ്തു. നാലുവയസുള്ള കുഞ്ഞിനെയുമെടുത്താണ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും യുവതി ചാടിയത്. ദുബായിലെ ഹോട്ടലില്‍വെച്ചാണ് അപകടം നടന്നത്. കെട്ടിടത്തിന്റെ…
Read More » - 10 October
ഇന്ധന നികുതി കുറച്ചു
ഷിംല: ഹിമാചല്‍പ്രദേശില്‍ ഇന്ധന നികുതി കുറച്ചു. ഒരു ശതമാനം കുറവാണ് നികുതിയില്‍ വരുത്തിയത്. മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം എടുത്തത്.…
Read More » - 10 October
സൗദിയിൽ വാഹനാപകടം ; രണ്ട് മലയാളികൾ മരിച്ചു
റിയാദ് ; സൗദിയിൽ വാഹനാപകടം രണ്ട് മലയാളികൾ മരിച്ചു. ചൊവ്വാഴ്ച രാവിലെ റിയാദ് വാദി ധവസീറിലുണ്ടായ വാഹനാപകടത്തിൽ കായംകുളം ഒന്നാംകുറ്റി ചേരാവള്ളി സ്വദേശികളായ ജവാദ് (50 ),…
Read More » - 10 October
അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട ; സ്വർണ്ണ കട്ടികൾ പിടികൂടി
ന്യൂഡൽഹി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട സ്വർണ്ണ കട്ടികൾ പിടികൂടി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയാദിൽനിന്ന് എത്തിയ യാത്രക്കാരൻ അനധികൃതമായി കടത്താൻ ശ്രമിച്ച 12 സ്വർണക്കട്ടികളാണ്…
Read More » - 10 October
നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവി
പ്രശസ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് ബിസിസിഐയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ഒരുപാട് മത്സരങ്ങള്‍ പരിക്ക് കാരണം തനിക്ക് നഷ്ടപ്പെട്ടിരുന്നു. ഇതിനുള്ള നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് താരം രംഗത്തു…
Read More » - 10 October
നാല് ഉത്തരകൊറിയന്‍ കപ്പലുകള്‍ അടുപ്പിക്കരുതെന്ന് യുഎന്‍
ജനീവ: അംഗരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി യുഎന്‍. നാല് ഉത്തരകൊറിയന്‍ ചരക്കു കപ്പലുകളെ അടുപ്പിക്കരുതെന്ന് യുഎന്‍ പറയുന്നു. ഉത്തര കൊറിയയിലേക്കും അവിടെ നിന്നും നിരോധിക്കപ്പെട്ട വസ്തുക്കളുമായി പുറപ്പെട്ട കപ്പലുകളാണ് ഇവയൊക്കെ.…
Read More » - 10 October
സത്യസരണിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആതിര
കൊച്ചി•മലപ്പുറം മഞ്ചേരിയിലെ മതപരിവര്‍ത്തന കേന്ദ്രമായ സത്യസരണിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി സ്വദേശി വി.കെ ആതിര ഹൈക്കോടതിയെ സമീപിച്ചു. ലവ് ജിഹാദിന് ഇരയായ താന്‍ സത്യസരണിയില്‍ പഠിച്ചിട്ടുണ്ടെന്നും…
Read More » - 10 October
എന്‍ജിനീയറിങ്/ഡിപ്ലോമക്കാര്‍ക്ക് കേരളത്തില്‍ അവസരം
എന്‍ജിനീയറിങ്/ഡിപ്ലോമക്കാര്‍ക്ക് കേരളത്തില്‍ അവസരം. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ഗ്രാജ്വേറ്റ്/ടെക്നീഷ്യന് അപ്രന്റിസുകളെ ക്ഷണിക്കുന്നു. പ്രതീക്ഷിക്കുന്ന 800 ഒഴിവുകളിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ (MHRD) കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ…
Read More » - 10 October
ഫേസ്ബുക്ക് ഇന്ത്യ തലവൻ രാജിവച്ചു
ന്യൂഡൽഹി: ഫേസ്ബുക്ക് ഇന്ത്യ തലവൻ രാജിവച്ചു. ഉമാംഗ് ബേദിയാണ് സ്ഥാനമൊഴിഞ്ഞത്. ഫേസ്ബുക്ക് ഇന്ത്യ എംഡി സ്ഥാനമൊഴിഞ്ഞ കാര്യം സ്ഥാപനം തന്നെയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. സ്ഥാനമൊഴിഞ്ഞ ഉമാംഗിനു പകരമായി…
Read More » - 10 October
ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു
തലശേരി : ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു. കണ്ണൂര്‍ ജില്ലയിലെ തലശേരി പൊന്ന്യം പാലത്തിനു സമീപമാണ് സംഭവം നടന്നത്. ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ ചുടങ്ങാപൊയില് സ്വദേശി കെ.എം.സുധിഷിനാണ് (40)…
Read More »