Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -30 September
പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി
തിരുവനന്തപുരം: ഗുണ്ടാ ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം. ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ രഹസ്യമായി ശേഖരിച്ച്…
Read More » - 30 September
സംസ്ഥാനത്ത് ചരക്ക് കടത്തിൽ വൻ തട്ടിപ്പ്
നികുതിവെട്ടിപ്പ് തടയാന്‍ കഴിയുമെന്നതാണ് ജി.എസ്.ടിയുടെ പ്രധാന നേട്ടങ്ങളില്‍ ഒന്നായി പറഞ്ഞിരുന്നത്
Read More » - 30 September
വിമര്‍ശനങ്ങള്‍ക്ക് കാരണം ഇടതുപക്ഷ വിരുദ്ധ ജ്വരം ബാധിച്ച കാഴ്ചപ്പാടിന്റേതാണ്; വിടി ബല്‍റാമിന് മറുപടിയുമായി എസ്എഫ്ഐ
കൊച്ചി: എസ്എഫ്ഐ സംസ്ഥാന ജാഥയെ വിമര്‍ശിച്ച ബിടി ബല്‍റാമിന് മറുപടിയുമായി എസ്എഫ്ഐ സംസ്ഥാ സെക്രട്ടറി എം വിജിന്. ബല്‍റാമിന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ ശകുനിത്തരത്തിന് ഇത്തവണ വിഷയമായത്…
Read More » - 30 September
പത്മശ്രീ ജേതാവായ പ്രമുഖ നടന് അന്തരിച്ചു : മലയാള ചലച്ചിത്രത്തിലും വേഷമിട്ടു
മുംബൈ : പ്രമുഖ സിനിമ ടെലിവിഷന്‍, തീയേറ്റര്‍ കലാകാരനും പദ്മശ്രീ ജേതാവുമായ ടോം ആള്‍ട്ടര്‍ (67) അന്തരിച്ചു. ത്വക്കിലെ കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്കാരം പിന്നീട്…
Read More » - 30 September
പ്രധാന വേഷം ചെയ്തവരുടെ യഥാർത്ഥ ജീവിതവുമായി താരതമ്യം ചെയ്ത് ആ സിനിമയെ തകർക്കരുത്; സുജാതയ്ക്കായി ദിലീപ് ഓൺലൈൻ
ദിലീപ് ചിത്രം വിജയിച്ച ആരാധകര്‍ക്ക് നന്ദി അറിയിച്ച ദിലീപ് ഓണ്‍ലൈന്‍ ‘ഉദാഹരണം സുജാതയ്ക്ക് പിന്തുണയുമായി രംഗത്ത്. ‘ഉദാഹരണം സുജാത’ ഒരു നല്ല ചിത്രാമാണെങ്കിൽ അതിന് നേരെ സിനിമാ…
Read More » - 30 September
പ്ലാസ്റ്റിക് കാരിബാഗ് നിരോധനം; നടപ്പാക്കല്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴി
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിെന്റ മാതൃക ഉള്‍ക്കൊണ്ട് കേരളത്തില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കിെന്റ ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കുകള്‍ നിരോധിക്കാനാണ് തീരുമാനം.…
Read More » - 30 September
ഖത്തറിനെതിരായി നിലപാടെടുത്ത രാജ്യങ്ങളെ അനുകൂലിച്ച കുടുംബാംഗങ്ങളെ ജയിലിലടച്ചു; ഖത്തർ സർക്കാർ നിലപാടുകളെ എതിർക്കുകയും നിരാകരിക്കുകയും ചെയ്ത 20 പേരെ ഖത്തർ അമീർ ഉത്തരവ് അനുസരിച്ചാണ് തടങ്കലിലാക്കിയത്
ഖത്തറിനെതിരായി നിലപാടെടുത്ത രാജ്യങ്ങളെ അനുകൂലിച്ച കുടുംബാംഗങ്ങളെ ജയിലിലടച്ചതായി റിപ്പോർട്ട്. 20 പേരെ തടങ്കലിലാക്കിയതായി ഫ്രഞ്ച് മാഗസിനായ ‘ലെ പോയിന്റ്’ ആണ് റിപ്പോർട്ട് ചെയ്യുന്നത്. ഖത്തർ അമീർ ഷെയ്ഖ്…
Read More » - 30 September
‘മറക്കുവതെങ്ങനെ ഞാൻ’ ; മനസ്സില്‍ നിന്നു അകലാത്ത പാട്ടുകാരിയെക്കുറിച്ച്
ആശാ ലതയുടെ പാട്ടിനു എന്തൊക്കെയോ പ്രത്യേകതകളുണ്ട്. ആലാപന ശൈലി കൊണ്ടും ശബ്ദശുദ്ധി കൊണ്ടും വേറിട്ട് നില്കുന്നു ആശാലത എന്ന ഗായിക.ആകാശവാണിയിലെ ആർ ജെ ആയ ആശാലത അവരുടെ…
Read More » - 30 September
പഴയ ചെക്ക് ബുക്കുകള്‍ നാളെ മുതല്‍ ഉപയോഗിക്കാനാവില്ല
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍(SBI) ലയിക്കുന്നതിന് മുമ്പ് എസ്.ബി.ടി (SBT)ഉപഭോക്താക്കള്‍ക്ക് നല്കിയ ചെക്കുകള്‍ ഇന്നു വരെ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ഒക്ടോബര്‍ ഒന്നു മുതല്‍ സ്റ്റേറ്റ്…
Read More » - 30 September
ട്രംപ് ആദ്യ ഏഷ്യന്‍ ട്രിപ്പിന് ഒരുങ്ങുന്നു
അധികാരമേറ്റതിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദ്യ ഏഷ്യന്‍ ട്രിപ്പിന് തയ്യാറെടുക്കുന്നു
Read More » - 30 September
ഇന്ന് വിജയദശമി : കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക്
തിരുവനന്തപുരം: അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍. വിജയദശമി ദിനത്തിലെ വിദ്യാരംഭച്ചടങ്ങുകള്‍ ക്ഷേത്രങ്ങളില്‍ ആരംഭിച്ചു. സംസ്ഥാനത്തെ തന്നെ പ്രധാന എഴുത്തിനിരുത്തല്‍ കേന്ദ്രമായ ചേര്‍പ്പ് തിരുവുള്ളക്കാവ് ശ്രീധര്‍മശാസ്ത ക്ഷേത്രം,…
Read More » - 30 September
ഫാ. ടോം ഉഴുന്നാലിനെ തിരിച്ചെത്തിച്ചത് മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തിയെന്ന് കണ്ണന്താനം
ന്യൂഡല്‍ഹി: ഐഎസ് ഭീകരരില്‍ നിന്ന് ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ചത് മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണെന്ന് അൽഫോൻസ് കണ്ണന്താനം. യമനില്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ച് കഴിഞ്ഞ…
Read More » - 30 September
ഇന്ത്യന്‍ വിപണികള്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ കമ്പനികള്‍ : അമേരിക്കന്‍ ക്രൂഡ് ഓയില്‍ ഇനി ഇന്ത്യയിലേയ്ക്ക്
മുംബൈ : പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം തുടങ്ങിയവയ്ക്ക് വേണ്ടിയാണ് ക്രൂഡ് ഓയില്‍ എത്തുന്നത്. അടുത്ത മാര്‍ച്ച് വരെ ഇതേപോലെ എട്ട് കപ്പലുകള്‍…
Read More » - 30 September
വേങ്ങരയില്‍ കുറ്റിപ്പുറം ആവര്‍ത്തിക്കും; മന്ത്രി കെ.ടി ജലീല്‍
വേങ്ങര; വേങ്ങരയിലും കുറ്റിപ്പുറം ആവര്‍ത്തിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ള പ്രചാരണ ഭാഗമായി പഞ്ചായത്തില്‍ സംഘടിപ്പിച്ച കുടുംബയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേങ്ങരയില്‍ എല്‍ഡിഎഫിന്റെ താരപ്രചാരകന്…
Read More » - 30 September
ട്രംപിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആരോഗ്യ സെക്രട്ടറി രാജിവെച്ചു
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അമേരിക്കന്‍ ആരോഗ്യ സെക്രട്ടറി ടോം പ്രൈസ് രാജിവെച്ചു. ആരോഗ്യ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഡോണ്‍ വ്രൈറ്റിനെ പകരം ആരോഗ്യ സെക്രട്ടറിയായി…
Read More » - 30 September
സംസ്ഥാന സര്‍ക്കാറിന്റെ കൈവശമുള്ള ചരിത്രപ്രധാന രേഖകള്‍ ഇനി പൊതുജനങ്ങള്‍ക്ക് ലഭ്യമാവും
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ സൂക്ഷിച്ചിരിക്കുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രപ്രധാന രേഖകള്‍ ഇനി വിവരാവകാശ നിയമ പ്രകാരം ലഭ്യമാകും. മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഇത് സംബന്ധിച്ച…
Read More » - 30 September
അണ്ടര്‍-17 ലോകകപ്പ്; ബ്രസീലിയൻ അത്ഭുത പ്രതിഭ ഇന്ത്യയിലേക്കില്ല
ബ്രസീൽ ഫുട്ബോൾ ലോകത്തിലെ അദ്ഭുതബാലൻ വിനീഷ്യസ് ജൂനിയര്‍ ഫിഫ അണ്ടര്‍-17 ലോകകപ്പില്‍ കളിക്കാന്‍ ഇന്ത്യയിലേക്കില്ല
Read More » - 30 September
മുഖ്യമന്ത്രിയുടെ ഷാര്‍ജ നയതന്ത്രം; പ്രചാരണ വിഷയമാക്കി എല്‍ഡിഎഫ്
കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ ഷാര്‍ജ നയതന്ത്ര വിജയം വേങ്ങരയില്‍ പ്രചാരണ വിഷയമാക്കുകയാണ് എല്‍.ഡി.എഫ്. എങ്കില്‍ ഇത് കാണിക്കുന്നത് ഇവരുടെ ആശയ പാപ്പരത്തമെന്നാണ് ലീഗിന്റെ പ്രതികരണം. അടിസ്ഥാനമില്ലാത്ത…
Read More » - 30 September
ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള ചില വിദ്യകൾ
ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ കൊളസ്ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി പ്രശ്നങ്ങള്‍ ഉള്ളവരുടെ എണ്ണം കൂടിവരികയാണ്. ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ദ്ധിച്ചാല്‍ ഹൃദ്രോഗ സാധ്യത കൂടുതലായിരിക്കും. ശരിയായ…
Read More » - 30 September
നിസാര പരിക്കുമായി ആശുപത്രിയില്‍ എത്തിയ കുട്ടിയുടെ ചികിത്സാ ബില്‍ ഞെട്ടിപ്പിക്കുന്നത്
തിരുവനന്തപുരം: നഴ്സറിലെ പടിയില്‍ തട്ടിവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ചികിത്സയ്ക്കായി ആശുപത്രി ഈടാക്കിയത് ഭീമന് തുക. തലസ്ഥാനത്തെ എസ്പി ഫോര്‍ട്ട് ആശുപത്രില്‍ നിന്നാണ് തലയില്‍ സ്റ്റിച്ചിട്ടതിന്…
Read More » - 30 September
പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന് ഇന്ന് സിയാച്ചിന്‍ സന്ദര്‍ശിക്കും
ന്യൂഡൽഹി: രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന് ഇന്ന് സിയാച്ചിന്‍ സന്ദര്‍ശിക്കും. പ്രതിരോധമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള മന്ത്രിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്. ഇന്നലെ…
Read More » - 30 September
ഒരു അച്ഛനും ഈ ഗതി വരുത്തരുതേ : വിതുമ്പി കൊണ്ട് പറയുന്ന കിഷോറിന്റെ വാക്കുകള്‍ ആരുടേയും കണ്ണ് നനയിക്കും
മുംബൈ: ഒരു അച്ഛനും ഈ ഗതി വരുത്തരുതേ. വിതുമ്പി കൊണ്ടാണ് കിഷോര്‍ ഇത്രയും പറഞ്ഞ് നിര്‍ത്തിയത്. പത്ത് മിനുറ്റ് കൊണ്ട് മകളെ നഷ്ടപ്പെട്ട ഒരച്ഛനാണ് കിഷോര്‍.…
Read More » - 30 September
വന്യജീവി ആക്രമണങ്ങൾ തടയാൻ കേന്ദ്ര പദ്ധതി വരുന്നു
നാട്ടിലിറങ്ങി ആക്രമണങ്ങള്‍ നടത്തുന്ന വന്യജീവികളെ നേരിടാന്‍ ജനപങ്കാളിത്തോടെയുള്ള പദ്ധതി ആവിഷ്ക്കരിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം
Read More » - 30 September
പ്രവാസി വോട്ടര്‍മാര്‍ കൂട്ടത്തോടെ നാട്ടിലേയ്ക്ക്
മലപ്പുറം : സംസ്ഥാനം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പില്‍ പങ്കാളികളാകാന്‍ പ്രവാസി വോട്ടര്‍മാര്‍ നാട്ടിലേയ്ക്ക് തിരിക്കുന്നു. പ്രവാസി സംഘടനയില്‍ അംഗങ്ങളായവരുടെ കണക്കെടുത്ത് അവരെ നാട്ടിലെത്തിച്ച് വോട്ടുറപ്പിക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി…
Read More » - 30 September
മുംബൈ അപകടം : മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു
മുംബൈ: മുംബൈ എല്ഫിന്സ്റ്റണ് ലോക്കല്‍ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ര്ട സര്‍ക്കാര്‍. റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ മരിച്ചവരുടെ കുടുംബത്തിന്…
Read More »