
കോടികൾ മുടക്കി സ്വന്തമാക്കുന്ന സൂപ്പർ കാറുകൾ, വാഹനപ്രേമികൾ പൊന്നുപോലെയാണ് പൊന്നുപോലെയാണ്. അപ്പോൾ ഇത്തരത്തിലുള്ളൊരു സൂപ്പർകാറിന്റെ മുകളിലൂടെ ഒരാൾ ഓടാൻ ശ്രമിച്ചാൽ ഉടമ അയാളെ വെറുതെ വിടാനുള്ള സാധ്യത തന്നെ കുറവാണ്. അഞ്ചു കോടി രൂപ വിലയുള്ള ലംബോർഗിനിയുടെ മുകളിലൂടെ ഓടുന്ന ആളെ ഉടമ കൈകാര്യം ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുകയാണ്. ഒരു പ്രാവശ്യം ഓടി രക്ഷപ്പെട്ടയാൾ രണ്ടാം വട്ടമെത്തിയപ്പോൾ ഉടമ പിടി കൂടുകയായിരുന്നു. പിടികിട്ടിയ ആളെ ഉടമ ശരിക്കും കൈകാര്യം ചെയ്യുന്നത് വീഡിയോയിൽ കാണാം.
https://youtu.be/3b_UjSNVtRI
Post Your Comments