
ബെർലിൻ: കത്തി ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ജർമനിയിലെ മ്യൂണിക് നഗരത്തിൽ റോസൻഹെയ്മർ പ്ലാറ്റ്സ് മേഖലയിൽ അക്രമി നാലു പേരെ കത്തിക്കു കുത്തി പരിക്കേൽപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. മൂന്നു മണിക്കൂറിനുശേഷം ഒരാളെ പിടികൂടിയിട്ടുണ്ടെന്നും . ഇയാൾ തന്നെയാണോ കത്തിക്കുത്ത് നടത്തിയതെന്ന് അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.
Post Your Comments