Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -23 October
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു പുതിയ ക്യാപ്റ്റന്‍
അടുത്ത മാസം ആരംഭിക്കുന്ന ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ ഇന്ത്യയെ നയിക്കുക പുതിയ ക്യാപ്റ്റനായിരിക്കും. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി പരമ്പരയില്‍ നിന്നും വിട്ടു നില്ക്കാന് സാധ്യതയുണ്ട്. തന്നെ…
Read More » - 23 October
ലോകത്തിലെ ഏറ്റവും കരുത്തുറ്റ സൈന്യമാണ് ഇന്ത്യയുടേത്: കരസേന മേധാവി
ഭുവനേശ്വർ: ലോകത്തിലെ ഏറ്റവും കരുത്തുറ്റ സേനയിൽ ഒന്നാണ് ഇന്ത്യയുടേതെന്ന ഓർമപ്പെടുത്തലുമായി കരസേന മേധാവി ജനറൽ ബിപിൻ റാവത്ത്. അതിലെ ഓരോ അംഗങ്ങൾക്കുമാണു ഇന്ത്യൻ സേനയെ കരുത്തുറ്റതാക്കുന്നതിൽ നന്ദി…
Read More » - 23 October
കൂടിക്കാഴ്ചക്കുള്ള രാഹുല്‍ ഗാന്ധിയുടെ ക്ഷണം നിരസിച്ച് ഹാര്‍ദിക് പട്ടേല്‍
അഹമ്മദാബാദ്: ഗുജറാത്ത് അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി കൂടിക്കാഴ്ച നടത്താനുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ക്ഷണം ഹാര്‍ദിക് പട്ടേല്‍ നിരസിച്ചു. അതേസമയം രാഹുലിന്റെ ക്ഷണം നിരസിച്ചത് ചര്‍ച്ചക്ക്…
Read More » - 23 October
തമിഴ് നടന് വിശാലിനു ഇന്‍കം ടാക്സ് നോട്ടീസ്
തമിഴ് നടന് വിശാലിനു ഇന്‍കം ടാക്സ് നോട്ടീസ്. 51 ലക്ഷം രൂപ ടിഡിഎസ് അടയ്ക്കാത്തതിനാണ് നോട്ടീസ്. വിശാലിന്റെ സ്ഥാപനമായ വിശാല്‍ ഫിലിം ഫാക്ടറിയില്‍ ഇന്നു രാവിലെ ജി.എസ്.ടി…
Read More » - 23 October
അണ്ടര്‍-17 ലോകകപ്പ് സെമിഫൈനലിന്റെ വേദി മാറ്റി കാരണം ഇതാണ്
അണ്ടര്‍-17 ലോകകപ്പ് സെമിഫൈനലിന്റെ വേദി മാറ്റി. ബ്രസീല്‍-ഇംഗ്ലണ്ട് മത്സരത്തിന്റെ വേദിയാണ് മാറ്റിയത്. ഈ മത്സരം നടത്താന്‍ തീരുമാനിച്ചിരുന്നത് ഗുവാഹാത്തിയിലായിരുന്നു. ഇതു ഇവിടെ നിന്നും കൊല്‍ക്കത്തയിലേക്കു മാറ്റി. കനത്ത…
Read More » - 23 October
പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെൺകുട്ടി ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി
മുംബൈ: പീഡന ശ്രമത്തില്‍ നിന്നു രക്ഷപ്പെടാന്‍ ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയ പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസില്‍നിന്നു കല്യാണിലേക്ക് യാത്ര ചെയ്ത…
Read More » - 23 October
സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെടുത്തി
കൊച്ചി: സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെടുത്തി. കൊച്ചിയിലാണ് സംഭവം നടന്നത്. പശ്ചിമ ബംഗാളിലെ ജയ്പാൽഗുഡി സ്വദേശിയാണ് കൊല്ലപ്പെട്ടത്. ജയ്പാൽഗുഡി സ്വദേശി ദീപ്കറാണു കലൂർ പൊറ്റക്കുഴി പള്ളിക്കു സമീപത്ത്…
Read More » - 23 October
മലയാളി യുവാവും പിതൃസഹോദര പുത്രന്റെ ഭാര്യയും ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
ഡല്‍ഹി/ഹരിപ്പാട്•മലയാളി യുവാവിനെയും ഭതൃമതിയായ യുവതിയെയും ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുതുവലിൽ കെ.സുരേഷ് (കിഷോർ-29) ഇയാളുടെ ) പിതൃസഹോദര…
Read More » - 23 October
ജി.എസ്.ടിയെ കുറ്റപ്പെടുത്തുന്ന വിജയ്യുടെ ടാക്സ് വെട്ടിപ്പിന്റെ കഴിഞ്ഞ കാല കഥകൾ ഇങ്ങനെ
ജി.എസ്.ടിയെ കുറ്റപ്പെടുത്തുന്ന വിജയ്യുടെ ടാക്സ് വെട്ടിപ്പിന്റെ കഴിഞ്ഞ കാല കഥകൾ ഈ ഇടയ്ക്കാണ് പുറത്തു വന്നത്. വിജയ്യുടെ വീടുകളിൽ നടത്തിയ റെയ്ഡിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. സൂപ്പർ സ്റ്റാർ…
Read More » - 23 October
വാട്സ് ആപ്പിലൂടെ വ്യജ സര്‍ക്കാര്‍ വിജ്ഞാപനം; പോലീസ് അന്വേഷണം ആരംഭിച്ചു
ലക്നൗ : ഉത്തര്‍പ്രദേശില്‍ വാട്സ് ആപ്പിലൂടെ വ്യാജ സര്‍ക്കാര്‍ വിജ്ഞാപനം പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിവിധ വകുപ്പുകളിലേക്ക് കഴിഞ്ഞ ആഴ്ച ഉദ്യോഗാര്‍ത്ഥികളെ…
Read More » - 23 October
വാഹനം പാർക്ക് ചെയ്തിട്ട് വഴിവക്കിൽ നിസ്കാരം നടത്തിയ സംഘത്തിന് 500 ദിർഹംസ് (9000 രൂപ) പിഴ ചുമത്തി
ദുബായ്: പ്രാർത്ഥിക്കുന്നതിനായി വാഹനം വഴിയിൽ നിർത്തിയവരിൽ നിന്ന് 500 ദിർഹം പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇത്തരത്തിൽ വാഹനം നിർത്തിയിടുന്നത് കുറ്റകരമാണെന്നും അപകടങ്ങൾ ഉണ്ടാകാൻ കാരണമാകുമെന്നും ദുബായ്…
Read More » - 23 October
ഭക്ഷണത്തില്‍ പാറ്റയെ ഇട്ട സംഭവത്തില്‍ രണ്ടു പേര് പിടിയില്‍
ബെംഗളൂരു: ഭക്ഷണത്തില്‍ പാറ്റയെ ഇട്ട സംഭവത്തില്‍ രണ്ടു പേര് പിടിയില്‍. കര്‍ണാടക സര്‍ക്കാരിന്റെ ഇന്ദിര കാന്റീന് എന്ന സ്ഥാപനത്തിലെ ഭക്ഷണത്തിലാണ് ഇവര്‍ പാറ്റയെ ഇട്ടത്. പിടിയിലാവര്‍ ഇരുവരും…
Read More » - 23 October
ക്യാന്‍സര്‍ അവബോധത്തിന് മുടി മുറിച്ച് ഐക്യദാര്‍ഢ്യം കാട്ടി ഗായിക മാതൃകയാകുന്നു
കൊച്ചി•ക്യാന്‍സര്‍ അവബോധത്തിന് മുടി മുറിച്ച് ഐക്യദാര്‍ഢ്യം കാട്ടി ഗായിക മാതൃകയാകുന്നു. ഗായികയായ അപ്സര ശിവപ്രസാദാണ് ദേശീയ സ്ഥാനാര്‍ബുദ മാസാചരണത്തിന്റെ ഭാഗമായി മുടി മുറിച്ച് ദാനം ചെയ്തത്. ക്യാന്‍സര്‍…
Read More » - 23 October
ഇന്ത്യയില്‍ ഇനി ട്രെയിന്‍ കിട്ടാത്തവര്‍ക്ക് വിമാനത്തില്‍ യാത്ര ചെയ്യാം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇനി ട്രെയിന്‍ കിട്ടാത്തവര്‍ക്ക് വിമാനത്തില്‍ യാത്ര ചെയ്യാം. രാജധാനി എക്സ്പ്രസിലെ യാത്രക്കാര്‍ക്കാണ് പുതിയ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുക. രാജധാനി എക്സ്പ്രസില്‍ എ സി ഒന്നാം…
Read More » - 23 October
കുവൈത്ത് സ്പോണ്‍സറുടെ ചതിയില്‍പെട്ട് സൗദിയിലെത്തിയ യുവാക്കളെ നാട്ടിലെത്തിച്ചു
റിയാദ്•സൗദിയില്‍ കുടുങ്ങിയ പഞ്ചാബ് സ്വദേശികളായ സുനില്‍ കുമാര്‍, ആഷാസിംഗ് എന്നിവരെ സാമുഹ്യപ്രവര്‍ത്തകനും ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിഡണ്ട് അയൂബ് കരൂപടന്ന, മാധ്യമ പ്രവര്ത്തകന് ജയന് കൊടുങ്ങല്ലൂര്‍…
Read More » - 23 October
ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ കാസർഗോഡ് സ്വദേശിക്ക് വൻ തുക നഷ്ടപരിഹാരം
ദുബായ് : വാഹന അപകടത്തില്‍ പരിക്കേറ്റ കാസർഗോട് സ്വദേശിക്ക് ഒരു കോടിയോളം രൂപ (5,75,000 ദിർഹം) നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതിയുടെ വിധി. ദുബായ് ആർടിഎ ബസ്…
Read More » - 23 October
ഇതു ഗബ്ബര്‍ സിംഗ് ടാക്സ് : രാഹുല്‍ ഗാന്ധി
അഹമ്മദാബാദ്: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ചരക്ക് സേവന നികുതിയെ (ജിഎസ്ടി) പരിഹസിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജിഎസ്ടിയുടെ പൂര്‍ണരൂപം ഗബ്ബര്‍ സിംഗ്…
Read More » - 23 October
പുതിയ കെപിസിസി പട്ടികയില്‍ പ്രായപരിധി
തിരുവനന്തപുരം: കെപിസിസിയുടെ പുതിയ പട്ടികയില്‍ പ്രായപരിധി നടപ്പാക്കുന്നു. പുതിയ തീരുമാന പ്രകാരം 70 കഴിഞ്ഞവരെ പട്ടികയില്‍ നിന്നും പുറത്താക്കും. മുമ്പ് സമര്‍പ്പിച്ച പട്ടികയിലെ 25 ഓളം പേരെയാണ്…
Read More » - 23 October
പൊട്ടിപ്പൊളിഞ്ഞ റോഡുകൾക്കെതിരെ പുതിയ സമരീതിയുമായി രമേശ് ചെന്നിത്തല രംഗത്ത്
തിരുവനന്തപുരം: സോഷ്യല്‍മീഡിയയില്‍ ഹാഷ്ടാഗ് സമരവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഫോര്‍ ബെറ്റര്‍ റോഡ് എന്ന ഹാഷ് ടാഗോടെ റോഡ് കാംപെയ്നുമായാണ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 23 October
ആരാണ് കേരളത്തിൽ ഈ വികസനം കൊണ്ട് വന്നത്? വികസിത കേരളം ഒരു നേർകാഴ്ച: സിബി സാം തോട്ടത്തിൽ എഴുതുന്നു
വികസിത കേരളം, പ്രവാസികൾ ഇല്ലായിരുന്നെങ്കിൽ കാണാരുന്നു. കേരളത്തെ മറ്റുള്ള സംസ്ഥാനം ആയി താരതമ്യപെടുത്തി കേരളം വികസിച്ചു ആകാശം മുട്ടി സാക്ഷരതയുടെ കാര്യത്തിൽ വളർന്നു പന്തലിച്ചു എന്നൊക്കെയുള്ള രീതിയിൽ…
Read More » - 23 October
ബിഎസ്എൻഎല്ലിന്റെ പ്ലാൻ കേരള ഓഫർ പ്രാബല്യത്തിൽ
ബിഎസ്എൻഎല്ലിന്റെ ഏറ്റവും പുതിയ പ്ലാന്‍ കേരള ഓഫറുകള്‍ പ്രാബല്യത്തിൽ. പുതിയ ഓഫര്‍ ആരംഭിക്കുന്നത് 444 രൂപയുടെ റീച്ചാര്‍ജില്‍ ആണ് .446 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലുടനീളം ഏതു…
Read More » - 23 October
ദുബായിലെ ആദ്യപാലം അടച്ചിടുന്നു
ദുബായ്: ദുബായിലെ ആദ്യപാലം അടച്ചിടുന്നു. ഈ മാസം 27 മുതല്‍ ദുബായിലെ അല്‍ മക്തൂം പാലം വെള്ളിയാഴ്ചകളില്‍ അറ്റകുറ്റപ്പണികള്‍ക്കായി അടയ്ക്കും. 1963 ലാണ് പാലം പൊതുജനങ്ങള്‍ക്കായി തുറന്നത്.…
Read More » - 23 October
ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഹിന്ദു പ്രവേശനം സര്‍ക്കാര്‍ ഏറ്റെടുക്കണം; തന്ത്രി
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഹിന്ദു പ്രവേശനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിശ്വാസികളായ അഹിന്ദുക്കള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് വിഷയത്തില്‍ സര്‍ക്കാര്‍…
Read More » - 23 October
സിപിഎം സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു
ഷിംല: സിപിഎം സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികളാണ് പത്രിക സമര്‍പ്പിച്ചത്. ഇത്തവണ ഹിമാചല്‍ പ്രദേശില്‍ 13 സീറ്റുകളിലാണ് പാര്‍ട്ടി…
Read More » - 23 October
സ്ത്രീകളുടെ മുഖത്ത് സ്പ്രേ അടിച്ച് മുടി മുറിക്കല്‍ വ്യാപകം
കശ്മീര്‍ : സ്ത്രീകളുടെ മുഖത്ത് സ്പ്രേ അടിച്ച് മുടി മുറിക്കല്‍ വ്യാപകം. നൂറോളം കാശ്മീരികള്‍ക്കാണ് കുറഞ്ഞ ദിവസത്തിനുള്ളില്‍ മുടി നഷ്ടമായിരിക്കുന്നത്. ഇതിനിടെ ആളുകള്‍ മാനസിക രോഗമുള്ള ഒരാളെ…
Read More »